Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ഡേറ്റിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി സൗഹ‍ൃദത്തിലാകും; ബ്രസീലിയൻ മോഡലിന്‍റെ ഫോട്ടോ ഉപയോ​ഗിച്ച് 23കാരൻ പറ്റിച്ചത് 700 -ലധികം സ്ത്രീകളെ; ഒടുവിൽ | man who cheated 700 women on a dating app

ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയുമായിരുന്നു ഇയാള്‍ ചെയ്തിരുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 6, 2025, 04:46 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഡേറ്റിംഗ് ആപ്പുകളിലൂടെ 700 -ലധികം സ്ത്രീകളെ കബളിപ്പിച്ച യുവാവ് പിടിയിൽ. ഡൽഹി സ്വദേശിയായ തുഷാർ ബിഷ്ത് (23) എന്ന യുവാവാണ് പിടിയിലായത്. ഒരു ബ്രസീലിയൻ മോഡലിന്‍റെ ഫോട്ടോകൾ തന്‍റെതാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറയുന്നു.

ബംബിൾ, സ്‌നാപ്‍ചാറ്റ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ യുവതികളുമായ സൗഹൃദത്തിലാകുകയും പിന്നീട് പ്രണയം നടിച്ച് ഇവരെ കബളിപ്പിക്കുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. താനുമായി പ്രണയത്തിലാകുന്ന പെൺകുട്ടികളിൽ നിന്ന് ആദ്യം അവരുടെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും തന്ത്രപൂർവ്വം കൈക്കലാക്കും. തുടർന്ന് ഈ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയുമായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. 700 -ലധികം സ്ത്രീകളെ ഇത്തരത്തിൽ കബളിപ്പിച്ച തുഷാർ ബിഷ്തിനെ വെസ്റ്റ് ഡിസ്ട്രിക്റ്റിലെ സൈബർ പോലീസ് അറസ്റ്റ് ചെയ്തതായാണ് ദില്ലി പോലീസിന്‍റെ പ്രസ്താവനയിൽ പറയുന്നത്.

യുഎസ് ആസ്ഥാനമായുള്ള ഫ്രീലാൻസ് മോഡൽ എന്ന വ്യാജേന തുഷാർ വെർച്വൽ ഇന്‍റർനാഷണൽ മൊബൈൽ നമ്പറും ബ്രസീലിയൻ മോഡലിന്‍റെ ഫോട്ടോകളും ഉപയോഗിച്ച് വ്യാജ വ്യക്തിത്വം സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തിയത്. സ്ത്രീകളുമായി ബന്ധപ്പെടാൻ ഇയാൾ വ്യത്യസ്തങ്ങളായ വ്യാജ പ്രൊഫൈലുകൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്. വിവിധ ഓൺലൈൻ ഡേറ്റിംഗ് പ്ലാറ്റ്‌ഫോമുകളിൽ സജീവമായ 18 -നും 30 -നും ഇടയിൽ പ്രായമുള്ള യുവതികളെയാണ് തുഷാർ ലക്ഷ്യം വെച്ചിരുന്നത്.

ആദ്യം യുവതികളുമായി സൗഹൃദത്തിൽ ആവുകയും തുടർന്ന് പ്രണയം നടിച്ച് അവരുടെ വിശ്വാസം നേടിയെടുത്ത് ഇയാൾ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കും. തുടർന്ന് പണം തന്നില്ലെങ്കിൽ അവ ഇൻറർനെറ്റിൽ പരസ്യപ്പെടുത്തുമെന്നും ഡാർക്ക് വെബ്ബിൽ വിൽക്കുമെന്നും അവരെ ഭീഷണിപ്പെടുത്തും. അതോടെ ഭയപ്പെട്ടു പോകുന്ന യുവതികൾ ഇയാൾ ആവശ്യപ്പെടുന്ന പണം നൽകും. പ്രാഥമിക അന്വേഷണത്തിൽ തുഷാർ ബംബിളിൽ 500 സ്ത്രീകളുമായും സ്‌നാപ്ചാറ്റിലും വാട്ട്‌സ്ആപ്പിലും മറ്റ് 200 സ്ത്രീകളുമായും ആശയവിനിമയം നടത്തിയതായി കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

ഇയാളുടെ മൊബൈൽ ഫോണിൽ ഇരകളിൽ നിന്നും കൈക്കലാക്കിയ വീഡിയോകളും ചിത്രങ്ങളും പോലീസ് കണ്ടെത്തി. വിവിധ ബാങ്കുകളുമായി ബന്ധിപ്പിച്ച 13 ക്രെഡിറ്റ് കാർഡുകളും പോലീസ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. 2023 ഡിസംബർ 13 -ന് ദില്ലി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തിറങ്ങിയത്. പ്രതിയുമായി യുവതി ഒരു വർഷം മുമ്പ് ബംബിളിലൂടെയാണ് പരിചയത്തിലായത്. ഷകർപൂരിൽ നിന്നുള്ള ഒരു ഇടത്തരം കുടുംബത്തിൽ നിന്നുള്ളയാളാണ് തുഷാർ ബിഷ്ത്. ബിബിഎ ബിരുദധാരിയായ ഇയാൾ കഴിഞ്ഞ മൂന്ന് വർഷമായി നോയിഡ ആസ്ഥാനമായുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ ടെക്‌നിക്കൽ റിക്രൂട്ടറായി ജോലി ചെയ്യുകയായിരുന്നു. ദില്ലിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി 60 -ലധികം സ്ത്രീകളുമായി നടത്തിയ ചാറ്റ് പോലീസ് കണ്ടെത്തി. ഇയാളുടെ പേരിലുള്ള രണ്ട് ബാങ്ക് അക്കൗണ്ടുകളും പൊലീസ് നിരീക്ഷണത്തിലാണ്.

ReadAlso:

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

ഇ.ഡിയെ ആക്രമിച്ച സംഭവം: യുവമോർച്ച പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു

മഹാരാഷ്ട്രയിൽ ക്ഷേത്രത്തിൻറെ മേൽക്കൂര തകർന്നുണ്ടായ അപകടം ; 6 മരണം | 6 feared dead as roof collapses at Maharashtra temple, Parbhani district

ഉടൻ ജന്തർ മന്തറിൽ എത്തണം! പാത്രം കൊട്ടി പ്രതിഷേധിച്ച് കോക്കറോച്ച് ജനത പാർട്ടി | CJP Protest in delhi continues

ബെംഗളൂരുവിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവർന്നു | Malayali youths were threatened and robbed of money in Bengaluru

Tags: Anweshanam.comഅന്വേഷണം.കോംdating appbrazilizn model

Latest News

കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും

ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി, ഈ മാസം 30ന് സ്ഥാനമേൽക്കും

മദ്യനയത്തില്‍ കോണ്‍ഗ്രസിലും മുന്നണിയിലും ശക്തമായ പ്രതിഷേധം: കെ.എന്‍. ബാലഗോപാല്‍

ബക്കാഡി കമ്പനിയുമായി ആദ്യം ഇടപെട്ടത് ഇടതു സര്‍ക്കാര്‍: വി.ഡി. സതീശന്‍

സഭയില്‍ “ഓളം വെട്ടാന്‍” പാടില്ല ?: ഉമാതോമസിന്റെ ‘ശ്രദ്ധ ക്ഷണിച്ച്’ സ്പീക്കറുടെ റൂളിംഗ്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies