മലയാളികൾക്ക് വളരെ സുപരിചിതമായ ഒരു കുടുംബമാണ് ഗായികയായ അമൃത സുരേഷിന്റെ കുടുംബം. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടി മുതൽ പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് അമൃത സുരേഷ് വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു അമൃത ചെറിയ സമയം കൊണ്ട് സ്വന്തമാക്കിയത് അമൃതയുടെ സഹോദരിയായ അഭിരാമിയും ഹലോ കുട്ടിച്ചാത്തൻ എന്ന പരിപാടിയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയിരുന്നു ഇപ്പോൾ യൂട്യൂബ് ചാനൽ ഒക്കെയായി സജീവ സാന്നിധ്യമാണ് താരം ഇപ്പോൾ അഭിരാമി തന്റെ ജീവിതത്തെക്കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വാക്കുകൾ ഇങ്ങനെ
എനിക്ക് വലിയ കാശുകാരി ആവണം അത് പണത്തോടുള്ള ആർത്തി കൊണ്ടല്ല പണമില്ലാത്തതുകൊണ്ട് എന്തൊക്കെ പ്രശ്നങ്ങൾ നടക്കും എന്ന് നേരിട്ട് അറിഞ്ഞിട്ടുള്ള വ്യക്തിയാണ് ഞാൻ ഓപ്പോസിറ്റ് നിൽക്കുന്ന വ്യക്തിക്കെതിരെ ഒരു കേസ് കൊടുക്കണമെങ്കിൽ നല്ലൊരു അഡ്വക്കേറ്റിനെ കാണാൻ എങ്കിലും എന്റെ കയ്യിൽ പണം വേണം. പണം ഇല്ലാത്ത പ്രശ്നങ്ങൾ ഞാൻ നന്നായി അനുഭവിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെയാണ് പണം വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നത്. വെളിയിൽ പറയുന്ന കഥ ഇതൊന്നുമല്ല ഞാനും ചേച്ചിയും ഒക്കെ കോടികൾ വാങ്ങിയെന്നാണ് പറയുന്നത് പക്ഷേ ഈ കോടികൾ ഒക്കെ ഞാൻ ഉണ്ടാകും
അതുകൊണ്ടാണ് ഞാൻ വിവാഹം പോലും ഇപ്പോൾ വേണ്ട എന്ന് തരത്തിൽ നിൽക്കുന്നത് എന്റെ കുടുംബമാണ് എനിക്ക് പ്രാധാന്യം. എന്റെ കുടുംബത്തെ സേഫ് ആക്കണം എന്നതാണ് എന്റെ ആവശ്യം അതുകൊണ്ടുതന്നെ എനിക്ക് ഇപ്പോൾ പ്രാധാന്യമുള്ളതും ആ ഒരു കാര്യമാണ്. കുറെ പണം ഉണ്ടാക്കണം എന്ന് എനിക്ക് നിർബന്ധമുണ്ട് അത് പണത്തോടുള്ള ആർത്തി കൊണ്ടല്ല എന്നും അഭിരാമി സുരേഷ് പറയുന്നു
story hghlight; abhirami suresh talkes life