മലയാള സിനിമയുടെ അഭിമാന നടനാണ് മോഹൻലാൽ എന്ന ആർക്കും യാതൊരു തർക്കവുമില്ല അടുത്തകാലത്ത് വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് എങ്കിലും നിരവധി മലയാള സിനിമകളുടെ ഭാഗമായി താരം മാറിയിട്ടുണ്ട് അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും വലിയ തോതിൽ തന്നെയാണ് ആഘോഷിക്കപ്പെട്ടിട്ടുള്ളത് മലയാള സിനിമയിൽ ഇത്രത്തോളം ആഘോഷിക്കപ്പെട്ടിട്ടുള്ള മറ്റൊരു നടൻ ഇല്ല എന്ന് തന്നെ പറയണം ഇപ്പോൾ ഒരു അഭിമുഖത്തിൽ നടി സുഹാസിനി മോഹൻലാലിനെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വാക്കുകൾ ഇങ്ങനെ…
മണി രത്നം രാംഗോപാൽ വർമ്മ കമലഹാസൻ എന്നിവരുടെയൊക്കെ പ്രിയപ്പെട്ട നടനാണ് മോഹൻലാൽ എന്നാണ് നടി സുഹാസിനി പറയുന്നത്. താൻ അഭിനയിക്കുന്ന സമയത്ത് കമലഹാസനോട് മമ്മൂക്കക്കൊപ്പം അഭിനയിച്ചു എന്ന് ചെന്ന് പറയും. അപ്പോൾ കമലഹാസൻ എന്നോട് ചോദിക്കുന്നത് മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു മോഹൻലാലിനൊപ്പം അഭിനയിച്ചില്ലേ എന്നാണ്. കമലഹാസന്റെ പ്രിയപ്പെട്ട നടനാണ് മോഹൻലാൽ എന്നും സുഹാസിനി പറയുന്നുണ്ട്. ഇരുപത്തിയേഴാമത്തെ വയസ്സുമുതൽ കമലഹാസന മോഹൻലാലിനെ ഇഷ്ടമാണ് എനിക്കെന്താ 20 വയസ്സ് ഉള്ളൂ അപ്പോഴും പറയും എത്ര മനോഹരമായാണ് മോഹൻലാൽ അഭിനയിക്കുന്നത് എന്ന്.
View this post on Instagram
സുഹാസിനിയുടെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് നിരവധി ആളുകളാണ് ഇപ്പോൾ ഈ ഒരു കാര്യം പിന്തുണച്ചുകൊണ്ട് എത്തുന്നത് പറഞ്ഞത് വളരെ കൃത്യമായ കാര്യങ്ങൾ ആണെന്നാണ് പലരും പറയുന്നത് മോഹൻലാൽ അത്ര മനോഹരമായി തന്നെയാണ് ഓരോ ചിത്രത്തിലും അഭിനയിക്കുന്നത് അന്യഭാഷയിലുള്ള പല നടന്മാരും മോഹൻലാൽ എന്ന നടന്റെ അഭിനയം മികവിനെ കുറിച്ച് സംസാരിച്ചിട്ടും ഉണ്ട്