Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ഫഹദ് ചെയ്ത ആ വേഷം പൃഥ്വിരാജ് ഏറെ ആഗ്രഹിച്ചിരുന്നു : ലാൽ ജോസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 7, 2025, 06:05 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാള സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാനുള്ള മികവുറ്റ ചുവടുവെപ്പ് നടത്തുന്ന സംവിധായകൻ ആണ് ലാൽ ജോസ്. അത്തരത്തിൽ ലാല്‍ ജോസിന്റെ മികച്ച ഒരു ചിത്രമാണ് ഡയമണ്ട് നെക്ലസ്. അറബിക്കഥയ്ക്ക് ശേഷം ഇക്ബാല്‍ കുറ്റിപ്പുറവും ലാല്‍ജോസും ഒന്നിച്ച ചിത്രത്തിന്റെ മുക്കാല്‍ പങ്കും ചിത്രീകരിച്ചിരിക്കുന്നത് ദുബയിലാണ്. സമ്പന്നതയുടെ വര്‍ണ്ണക്കാഴ്ച്കളാണ് ചിത്രം പറയുന്നത്. ഡോ അരുണ്‍ കുമാറിന്റെ കുത്തഴിഞ്ഞ ജീവിതം തീര്‍ത്ത ആഘോഷങ്ങളില്‍ മായ, ലക്ഷ്മി, രാജശ്രീ എന്നീ കഥാപാത്രങ്ങള്‍ കടന്നുവരികയും കടന്നുപോകുന്നതും ചിത്രത്തിൽ കാണാം. ആര്‍ഭാടവും ആഘോഷവും കൊണ്ട് തിമര്‍ത്ത് ജീവിച്ച അരുണ്‍ കുമാര്‍ കടക്കാരനായി മാറുന്ന ദുരവസ്ഥയും ചിത്രം പറഞ്ഞുവെക്കുന്നു. ഇപ്പോൾ ചിത്രത്തിലെ അരുൺ കുമാർ എന്ന കഥാപാത്രത്തെക്കുറിച്ച് പറയുകയാണ് ലാൽ ജോസ്.

ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച ഡോ. അരുൺ കുമാർ എന്ന കഥാപാത്രം പൃഥ്വിരാജ് ആഗ്രഹിച്ചിരുന്നു എന്നാണ് ലാൽ ജോസ് പറയുന്നത്. എന്തുകൊണ്ട് തന്റെ മുഖം മനസിലേക്ക് വന്നില്ല എന്ന പരിഭവം രാജു പങ്കുവെച്ചു എന്നാണ് ലാൽ ജോസ് പറയുന്നത്. ആയാളും ഞാനും തമ്മിൽ ചിത്രത്തിനായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെയായിരുന്നു പൃഥ്വിരാജ് ഇക്കാര്യം ലാൽ ജോസിനോട് സംസാരിച്ചത്.

ലാൽ ജോസിന്റെ വാക്കുകൾ ഇങ്ങനെയാണ്. – ‘ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തെക്കുറിച്ച് എന്തുകൊണ്ടാണ് എന്നോട് പറയാതിരുന്നത് എന്ന് പൃഥ്വിരാജ് ചോദിച്ചു. ഫഹദ് അതിലെ ഡോ. അരുൺ കുമാറിന്റെ വേഷം ഗംഭീരമായി ചെയ്തിട്ടുണ്ട്. പക്ഷെ എന്റെ മുഖം മനസിലേക്ക് വന്നില്ലേ എന്നാണ് ചോദിച്ചത്. ഞാൻ അപ്പോൾ പറഞ്ഞു തീർച്ചയായും ആ കഥാപാത്രം രാജുവിന് ചെയ്യാൻ കഴിയും എന്ന് ഇപ്പോൾ എനിക്ക് മനസിലായി. പക്ഷെ ഇഖ്ബാൽ കഥ പറഞ്ഞപ്പോൾ ആദ്യം മനസിൽ വന്ന മുഖം ഫഹദിന്റെതാണ്. ഫഹദിന്റെ നോട്ടവും കള്ളച്ചിരിയും ഒക്കെ ആണ് ഓർത്തത്. ‘ എന്നിങ്ങനെയാണ് ലാൽ ജോസിന്റെ വാക്കുകൾ. സിനി പ്ലസ് എന്റർടൈൻമെന്റിന് നൽകിയ അഭിമുഖത്തിലാണ് ലാൽ ജോസിന്റെ തുറന്നുപറച്ചിൽ.

ReadAlso:

ഷൺമുഖന്റെ തേരോട്ടം ഇനി അകത്തളങ്ങളിലും; തുടരും സ്ട്രീമിങ് ആരംഭിച്ചു

അക്കാരണം കൊണ്ടാണ് സല്ലാപത്തിന് ശേഷം മഞ്ജുവിന്റെ സഹോദരവേഷം ഞാന്‍ ചെയ്യാതിരുന്നത്: മനോജ് കെ ജയന്‍

തിയേറ്ററിൽ കയ്യടി നേടിയ നാനി ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തി, എവിടെ കാണാം?

സൗത്ത് – നോര്‍ത്ത് പ്രണയകഥയുമായി ‘പരം സുന്ദരി’; ടീസര്‍ കാണാം

ഡാൻസ് പാർട്ടി ഒടിടിയിൽ; ചിത്രം എവിടെ കാണാം ?

Tags: fahad fasilDIRECTOR LAL JOSEPrathvirajdiamond necklace movie

Latest News

കാളികാവില്‍ കടുവയെ പിടിക്കുന്നതിനായി സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

ഡിവൈഎഫ്ഐ പ്രവർത്തകൻ ബിജു കൊലക്കേസ്; എട്ട് പ്രതികളുടെ ശിക്ഷാ വിധി ഇന്ന്

ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം

ആഘോഷം ജൂൺ3ന് ശേഷം; ആർസിബിയുടെ വിജയ പ്രതീക്ഷ പങ്ക് വെച്ച് സുയാഷ് ശര്‍മ

തിരഞ്ഞെടുപ്പ് പ്രചാരണം; ആര്യാടൻ ഷൗക്കത്ത് ഇന്ന് പുതുപ്പള്ളിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.