വളരെയധികം കഴിവുള്ള നായികയാണ് സുരഭി ലക്ഷ്മി വലിയൊരു ആരാധകനിരയും താരം സ്വന്തമാക്കിയിട്ടുണ്ട്. ട്യൂമർ വേഷങ്ങളും വളരെ മികച്ച രീതിയിൽ ചെയ്യാൻ താരത്തിന് സാധിക്കും ഏറ്റവും അടുത്ത നായകനായി എത്തിയ അജണ്ട രണ്ടാം മോഷണം എന്ന ചിത്രത്തിൽ വളരെ മികച്ച ഒരു കഥാപാത്രത്തെ തന്നെയാണ് സുരഭി മികച്ചതാക്കിയത് ഈ കഥാപാത്രത്തിന് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു നാഷണൽ അവാർഡ് ജേതാവ് പോലും സുരഭിക്ക് വേണ്ടത്ര വിധത്തിൽ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ലഭിച്ചിട്ടില്ല
ഏത് കഥാപാത്രവും തന്റെ കയ്യിൽ ഭദ്രമാണെന്ന് പലതവണ താരം തെളിയിച്ചിട്ടും താരത്തിന് മികച്ച കഥാപാത്രങ്ങൾ ലഭിക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു എന്ന് പറയുന്നതാണ് സത്യം. ഇപ്പോൾ ഈ കാര്യത്തെക്കുറിച്ച് ക്യു സ്റ്റുഡിയോ എന്ന ഓൺലൈൻ ചാനലിന് സുരഭി നൽകിയ അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വാക്കുകൾ ഇങ്ങനെ..
എന്റെ വീട്ടിൽ ഈ ഒരു സാധനം ഇരിപ്പുണ്ട്. ഞാൻ അത് മൂടി വെച്ചേക്കുകയാണ്. കാരണം എന്നിലെ ആക്ടർ ആഗ്രഹിച്ച പോലെ ഒരുപാട് വേഷങ്ങൾ എന്നെ തേടി വരുന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല. ഇത് പോലെ തന്നെയാണ് സിനിമയും. സിനിമയിൽ നീ നായിക അല്ല, നീ ഒരു സീരിയൽ നടിയാണ്. അത് കൊണ്ട് നാളെ നിന്നെ ഇവിടെ ഉള്ള മെയിൻ ആക്ടർസ് ഒക്കെ അവരുടെ നായികയായി വിളിക്കും എന്നുള്ളത് നിന്റെ ദിവാ സ്വപ്നം മാത്രമാണ്.
അത് കൊണ്ട് ആ സ്വപ്നത്തിലേക്ക് ഒന്നും നീ ഇപ്പോൾ പോകരുത്. ഒരു ആക്ടർ എന്ന നിലയിൽ എനിക്ക് ഒരു നാഷണൽ അവർഡും ഒരു മൂന്നോ നാലോ സീനുകളും കൂടുതൽ ഉണ്ട് എന്നല്ലാതെ കൂടുതൽ ഒന്നും സംഭവിച്ചില്ല. ഏത് നടിക്ക് കിട്ടി എന്നുള്ളത് എംഐടി മൂസ എന്ന സീരിയൽ ഉള്ളത് കൊണ്ടാണ്. പാത്തുവിന് അവാർഡ് കിട്ടി എന്നാണ് എല്ലാവർക്കും മനസ്സിലായത്. ഒറ്റ സിനിമയിൽ വന്നു അവാർഡ് കിട്ടുമ്പോൾ ഇത് ഏതാ നടി എന്ന് പോലും പലർക്കും അറിയില്ല. പക്ഷെ പാത്തു എന്ന് പറഞ്ഞു അത് രജിസ്റ്റർ ചെയ്യപ്പെട്ടു, എല്ലാവരിലേക്കും അത് എത്തിപ്പെട്ടു എന്നതാണ്.