മലയാളത്തിൽ വളരെ സ്വന്തമാക്കിയിട്ടുള്ള ഒരു നടിയാണ് ദിവ്യ ഉണ്ണി വളരെ ചെറിയ സമയം കൊണ്ട് തന്നെ ദിവ്യ ഉണ്ണി മികച്ച കഥാപാത്രങ്ങളുടെ ഭാഗമായി മാറുകയും ചെയ്തു. ദിവ്യയുടെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ അത്രത്തോളം പ്രിയപ്പെട്ടതായി കാണാൻ കാരണം ദിവ്യ വളരെ ചെറിയ പ്രായത്തിൽ തന്നെ പക്വുള്ള കഥാപാത്രങ്ങൾ ചെയ്തു എന്നതാണ് എന്നാൽ ഏറ്റവും കൂടുതൽ താരം വിമർശനം കേട്ടിട്ടുള്ളത് നടി കലാഭവൻ മണിക്ക് ഒപ്പം അഭിനയിച്ചില്ല എന്ന പേരിലാണ് കലാഭവൻ മണിക്കൊപ്പം അഭിനയിക്കാൻ സാധിക്കില്ല എന്ന് ഒരു സിനിമയ്ക്ക് വേണ്ടി ദിവ്യ പറഞ്ഞിരുന്നു എന്ന തരത്തിലുള്ള ഗോസിപ്പുകൾ ഉയർന്നു വന്നിരുന്നു.
ഈ വിഷയത്തെക്കുറിച്ച് ദിവ്യ പ്രതികരിക്കുകയും ചെയ്തിരുന്നു ഇതും വളരെയധികം ശ്രദ്ധ നേടിയിരുന്നു ഒരിക്കൽ ഈ വിഷയത്തെക്കുറിച്ച് താരം സംസാരിക്കുന്നത് ഇങ്ങനെയാണ് ഞാനും മണിച്ചേട്ടനും തമ്മിൽ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് കല്യാണസൗഗന്ധികം എന്ന സിനിമയ്ക്ക് ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായി ഞങ്ങൾ മാറിയിട്ടുണ്ട്..
View this post on Instagram
ഞാൻ അഭിനയിച്ച സിനിമകളിൽ എല്ലാം തന്നെ മണിചേട്ടൻ ഉണ്ടായിരുന്നു കഥാനായകൻ, മറവത്തൂർ കനവ് എന്ന് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന് എന്നോട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഈ കോമ്പിനേഷൻ സീനുകളിൽ ഒക്കെ അദ്ദേഹം അഭിനയിക്കുമോ എത്ര പണം കിട്ടി എന്ന് പറഞ്ഞാലും ഒരാൾക്ക് മാനസികമായി അഭിനയിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അത് അഭിനയിക്കാൻ സാധിക്കില്ല എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത് അങ്ങനെയുള്ള എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഒരിക്കലും അദ്ദേഹം എന്നോടൊപ്പം അഭിനയിക്കില്ല എന്നും ദിവ്യ പറയുന്നു