സോഷ്യൽ മീഡിയയിൽ വളരെയധികം ആരാധകരുള്ള ഒരു താരമാണ് ദിയ കൃഷ്ണ. താരത്തിന്റെ ഓരോ വാർത്തകളും വളരെ വേഗമാണ് ശ്രദ്ധ നേടുന്നത് അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ വളരെയധികം വിമർശനങ്ങൾ നേടിയ ഒരു വ്യക്തി കൂടിയാണ് ദിയകൃഷ്ണ താരത്തിന്റെ ഓരോ വാർത്തകളും വളരെ വേഗമാണ് ശ്രദ്ധ നേടുന്നത്. അത്തരത്തിൽ അടുത്തകാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ഒരു വാർത്തയായിരുന്നു താരം ഗർഭിണിയാണ് എന്നതാണ് വല്ലാതെ വയറു വച്ചിരിക്കുന്നു എന്നും ഗർഭിണിയാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എന്നും ഒക്കെ പലരും പറഞ്ഞിരുന്നു
അപ്പോഴൊക്കെ മൗനമായിരുന്നു ഭാഗത്തുനിന്നും ഉണ്ടായിരുന്നത് ഇപ്പോഴിതാ വാർത്ത സ്ഥിരീകരിച്ചിരിക്കുകയാണ് ദിയ അശ്വിൻ ഒപ്പം ഉള്ള മനോഹരമായ ഒരു റീൽ പങ്ക് വെച്ചുകൊണ്ടാണ് തങ്ങളുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെ കുറിച്ച് സംസാരിക്കുന്നത്. എന്റെ ഫോളോവേഴ്സ് ഒക്കെ എന്നോട് ചോദിച്ച ഒരു കാര്യമാണ് ഞാൻ പറയാൻ പോകുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് ദിയ ഈ വാർത്തയെക്കുറിച്ച് പങ്കുവയ്ക്കുന്നത് ഗർഭിണിയാണ് എന്നാണ് ദിയ പങ്കുവെച്ചിരിക്കുന്നത്. നിങ്ങൾക്ക് എന്തെങ്കിലും ഐഡിയ ഉണ്ടോ അത് മോളാണോ മോനാണോ എന്ന് ഇങ്ങനെയൊരു ചോദ്യവും ആരാധകരോട് താരം ചോദിച്ചിട്ടുണ്ട്
View this post on Instagram
താരത്തിന്റെ ആരാധകരെ എല്ലാം കാത്തിരുന്ന ഒരു വലിയ വിശേഷ വാർത്ത തന്നെയാണ് ഇത്. അവസാനം ഈ വാർത്ത താരം തുറന്നു പറഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ ഇതിനു മുൻപ് ഇത് മനസ്സിലാക്കിയിരുന്നു എന്നാണ് ചിലർ കമന്റുകളിലൂടെ പറയുന്നത്. പലപ്പോഴും സോഷ്യൽ മീഡിയയിൽ ഈ കാര്യത്തെക്കുറിച്ച് പലരും സംസാരിക്കുമ്പോൾ നിന്നും മൗനമായിരുന്നു മറുപടിയായി ഉണ്ടായിരുന്നത് എന്നാൽ ഇപ്പോൾ എല്ലാവർക്കും വ്യക്തമായ രീതിയിലുള്ള ഒരു മറുപടിയാണ് ദിയ നൽകിയിരിക്കുന്നത്