Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘പൃഥ്വിരാജ് ഞാനും ഭയങ്കര ഹോട്ടായി അഭിനയിച്ചു’; വിവാദങ്ങൾക്ക് നവ്യയുടെ മറുപടി | navya-nair-old-video-goes-viral

വര്‍ഷങ്ങള്‍ക്കു മുന്‍പ് ജെബി ജംഗ്ഷനില്‍ സംസാരിച്ച നവ്യയുടെ വീഡിയോ വീണ്ടും പ്രചരിച്ചതോടെയാണ് ഈ വിഷയം ഇപ്പോള്‍ ചര്‍ച്ചയായത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 11, 2025, 05:44 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നന്ദനത്തിന്റെ വിജയത്തിന് ശേഷം പൃഥ്വിരാജും നവ്യ നായരും നായിക, നായകന്മാരായി അഭിനയിച്ച സിനിമയായിരുന്നു വെള്ളിത്തിര. ചിത്രത്തിലെ ഇരുവരുടെയും പ്രണയനിമിഷങ്ങള്‍ പങ്കുവെച്ച പാട്ട് രംഗത്തില്‍ ഇഴുകി ചേര്‍ന്ന് അഭിനയിച്ചുവെന്നാണ് അന്ന് വിമര്‍ശനമായി ചിലര്‍ പറഞ്ഞത്.

പൃഥ്വിരാജിന്റെ പേരിനൊപ്പം ഉണ്ടായ വിമര്‍ശനങ്ങളെ കുറിച്ച് നവ്യ തന്നെ പറഞ്ഞ കാര്യങ്ങള്‍ വൈറല്‍ ആവുകയാണ് ഇപ്പോള്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് ജെബി ജംഗ്ഷനില്‍ സംസാരിച്ച നവ്യയുടെ വീഡിയോ വീണ്ടും പ്രചരിച്ചതോടെയാണ് ഈ വിഷയം ഇപ്പോള്‍ ചര്‍ച്ചയായത്.

പൃഥ്വിരാജ് ഞാനും ഭയങ്കര ഹോട്ടായി അഭിനയിച്ചു എന്ന് പറഞ്ഞാണ് വിവാദങ്ങള്‍ ഉണ്ടായത്. ഇന്ന് പറഞ്ഞതുപോലെ അന്നത് പറയാന്‍ പറ്റിയില്ല. കാരണം അതിനുള്ള ധൈര്യം അന്ന് ഉണ്ടായിരുന്നില്ല. പിന്നെ അതിങ്ങനെ ആവും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇപ്പോഴും അതില്‍ എന്തെങ്കിലും വൃത്തികേട് ഉണ്ടോ എന്ന് എനിക്ക് അറിയില്ല. പക്ഷേ എന്തുകൊണ്ടാണ് അത് അങ്ങനെ ആയതെന്ന് മനസ്സിലാകുന്നില്ല. ഒരുപക്ഷേ നന്ദനം കഴിഞ്ഞുകൊണ്ട് ആളുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് ആവാം.

ഭയങ്കര ഹോട്ട് സീന്‍ ആണ്, ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചു എന്നൊക്കെ പറഞ്ഞാണ് അന്ന് പ്രചരിച്ചത്. ആ സമയത്ത് അമ്മയുടെ ചേച്ചിയുടെ മകളുടെ ഭര്‍ത്താവ് മരിച്ചിരുന്നു. അവരുടെ കല്യാണം കഴിഞ്ഞിട്ട് 11 മാസമേ ആയിട്ടുള്ളൂ ചേച്ചി 9 മാസം ഗര്‍ഭിണിയുമായിരുന്നു. ആ സമയത്താണ് ചേട്ടന്റെ മരണം. സിനിമ വേഗം പൂര്‍ത്തിയാക്കേണ്ടത് കൊണ്ട് എന്നെ മാത്രം വിട്ടില്ല. ഞാനവിടെ ഓരോ സീന്‍ കഴിയുമ്പോഴും ഇരുന്ന് കരയുകയായിരുന്നു. ആ സമയത്താണ് ഈ രംഗങ്ങളൊക്കെ ചിത്രീകരിച്ചത്.

സിനിമയില്‍ കാണുന്ന ഒരു ഫ്‌ലോ ഒരിക്കലും നേരിട്ട് ചിത്രീകരിക്കുമ്പോള്‍ ഉണ്ടാവില്ല. ചെറിയ ചെറിയ ഷോട്ടുകള്‍ കൂട്ടിച്ചേര്‍ത്താണ് അങ്ങനെയൊരു സീന്‍ ഉണ്ടാക്കുന്നത്. പക്ഷേ അത് ആളുകള്‍ക്ക് ഇത്രയധികം ഫീല്‍ ഉണ്ടാക്കുമെന്ന് എനിക്കറിയില്ലായിരുന്നു. ഞാനൊരു അഭിനേത്രി എന്ന നിലയില്‍ അഭിനയിച്ചു എന്നേയുള്ളൂ. പക്ഷേ ആളുകള്‍ എന്നെ മകളെ പോലെയോ അനിയത്തിയെ പോലെയോ ആണ് കണ്ടിരുന്നത്. അതുകൊണ്ട് അവര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ ആയില്ല. എനിക്ക് നല്ല വിഷമം തോന്നിയിരുന്നു.

അന്ന് ഞാന്‍ ഒരു മാഗസിന് അഭിമുഖം കൊടുത്തപ്പോള്‍ അവര്‍ ഒരുപാട് മാറ്റിയാണ് അത് എഴുതിയത്. എന്തിനാണ് അങ്ങനെ മാറ്റി കൊടുത്തതെന്ന് മനസ്സിലായിട്ടില്ല. ഇന്റര്‍വ്യൂവിന് വന്നിട്ട് വളരെ കാര്യമായി എന്നോട് ചോദിക്കും, പക്ഷേ എഴുതി വരുമ്പോള്‍ വേറെ ആംഗിള്‍ ആവും. അതുപോലെ വേറെയും ആളുകള്‍ ചെയ്യാറുണ്ട്.

ഭദ്രന്‍ സംവിധാനം ചെയ്ത വെള്ളിത്തിര എന്ന സിനിമയെ കുറിച്ചായിരുന്നു നവ്യ നായര്‍ പറഞ്ഞത്.

ReadAlso:

അഭിനയത്തിന് ഇടവേള നൽകി വിനീത് ശ്രീനിവാസൻ; പുതിയ ചിത്രത്തിന്റെ പണിപ്പുരയിൽ | Vineeth Sreenivasan

‘എന്റെ അച്ഛന്‍ നല്ല വ്യക്തിയാണ്, പക്ഷേ കുട്ടിക്കാലത്ത് അച്ഛനോട് എനിക്ക് ദേഷ്യമായിരുന്നു’; മനസ്സ് തുറന്ന് അന്‍ഷിത

മകളേക്കാള്‍ സുന്ദരി അമ്മ തന്നെ; അമ്മയുടെ ജന്മദിനം കളറാക്കി തൃഷ – trisha celebrates her mothers birthday

‘മുമ്പ് എന്നെക്കുറിച്ച് പറഞ്ഞിരുന്നത് എന്നെ ബാധിച്ചിരുന്നില്ല’:’ഇപ്പോള്‍ എനിക്ക് ഒരു കുടുംബമുണ്ട്, അതിനാല്‍ വേദനാജനകമാണ്’; അഭിഷേക് ബച്ചന്‍

‘ഞാന്‍ അവളുടെ അച്ഛനുമല്ല, അവളുടെ കാമുകനുമല്ല’: തഗ്സ് ഓഫ് ഹിന്ദുസ്ഥാനില്‍ ഫാത്തിമ സന ഷെയ്ഖിനെ നായികയാക്കിയതിനെക്കുറിച്ച് ആമിര്‍ ഖാന്‍

content highlight: navya-nair-old-video-goes-viral

Tags: NAVYA NAIRMALAYALM CINEMAAnweshanam.comഅന്വേഷണം.കോംPRITHVIRAJACTOR

Latest News

കെട്ടിടത്തിനടിയില്‍ അവള്‍ വേദനകൊണ്ട് പിടയുമ്പോള്‍ ഞാന്‍ അവളെത്തേടി പരക്കം പായുകയായിരുന്നു, രണ്ട് ദിവസം കഴിയുമ്പോള്‍ ഇത് തേച്ചുമാച്ച് കളയരുത്: മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ ഭർത്താവ്

തമിഴ്‌നാട്ടിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു | CRIME

പട്ടാമ്പി എംഎല്‍എയുടെ കാറിന്റെ ഡ്രൈവർ സീറ്റിൽ പാമ്പ്! ഞെട്ടലിൽ എംഎല്‍എ | Pattambi MLA

വീണാ ജോർജിനെതിരായ എഫ്ബി പോസ്റ്റുകൾ; പാർട്ടി ഗൗരവമായി പരിശോധിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം | CPM

ജീവൻ്റെ നേരിയ തുടിപ്പെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ ജീവിതത്തിൻ്റെ പ്രകാശ വഴിയിലേക്ക് എത്തിക്കാൻ സ്വയം മറന്നിറങ്ങുന്ന ഡോക്ടർ; തെരച്ചിൽ വൈകിയതിന്റെ പൂർണമായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനു പിന്നിൽ ആ മനുഷ്യൻ്റെ ഹൃദയ വിശാലതയൊന്നുമാത്രം; കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.കെ.ടി. ജയകുമാറിനെ കുറിച്ച് എഴുതുന്നു | Dr.K.T. Jayakumar

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.