Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

എന്തെങ്കിലും ചെയ്ത് ഷൂട്ടിം​ഗിന് വരണം; പീരിയഡ്സ് ആണെന്ന് സംവിധായകനോട് പറഞ്ഞപ്പോൾ..; മനസ് തുറന്ന് നിത്യ മേനോൻ | nithya menon

സോഷ്യൽ മീഡിയയിൽ നിത്യ മേനോനെതിരെ വ്യാപക വിമർശനമാണ് വരുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 11, 2025, 07:11 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഈ 15 വർഷം താൻ കണ്ട ഷൂട്ടിം​ഗുകളിൽ ചെറിയൊരു തരത്തിൽ മനുഷ്വത്വമില്ലായ്മ ഉണ്ടെന്ന് നടി നിത്യ മേനോൻ. എത്ര അസുഖമാണെങ്കിലും ബുദ്ധിമുട്ടാണെങ്കിലും എന്തെങ്കിലും ചെയ്ത് ഷൂട്ടിം​ഗിന് വരണം. അത് നമ്മൾക്ക് ശീലമാകും. പീരിയഡ്സ് വരുമ്പോൾ എനിക്ക് വല്ലാതെ ബുദ്ധിമുട്ടാണ്. വല്ലാതെ വേദനയുണ്ടാകും. മിഷികിൻ സാറോട് എനിക്ക് പീരിയഡ്സാണെന്ന് പറഞ്ഞു. ആദ്യമായാണ് ഞാനൊരു പുരുഷനോട് ഇത് പറയുന്നത്. അയ്യോ, ആദ്യ ദിവസമാണോ എന്ന് അദ്ദേഹം ചോദിച്ചു. എന്നെ മനസിലാക്കിയതായും അനുകമ്പയുള്ളയാളായും എനിക്ക് തോന്നി. അന്ന് അദ്ദേഹം തന്നെക്കൊണ്ട് സീനുകൾ ചെയ്യിച്ചില്ലെന്നും നിത്യ ഓർത്തു.

സോഷ്യൽ മീഡിയയിൽ നിത്യ മേനോനെതിരെ വ്യാപക വിമർശനമാണ് വരുന്നത്. പുതിയ ചിത്രം കാതലിക്ക നേരമില്ലെയുടെ ഇവന്റിൽ അസിസ്റ്റന്റിന് കൈ കൊടുക്കാൻ നടി തയ്യാറാകാഞ്ഞതാണ് കാരണം. സുഖമില്ലെന്നാണ് നടി ഇതിന് കാരണമായി പറഞ്ഞത്. എന്നാൽ ഇതേ ഇവന്റിൽ സംവിധായകൻ മിസ്കിനെ നിത്യ കെട്ടിപ്പിടിക്കുണ്ട്. നടിയുടെ വേർതിരിവാണിതെന്ന് വിമർശനം വരുന്നുണ്ട്. ഇപ്പോഴിതാ മിസ്കിനെക്കുറിച്ച് സംസാരിക്കുകയാണ് നിത്യ. ഇരുവരും സൈക്കോ എന്ന സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

പുതിയ അഭിമുഖത്തിലാണ് നടി സംവിധായകനെ പ്രശംസിച്ചത്. മിസ്കിൻ വളരെ നല്ല വ്യക്തിയാണെന്ന് നിത്യ പറയുന്നു. അദ്ദേഹം നല്ല മനുഷ്യനാണ്. ഒരാൾ എത്ര വലിയ താരമായാലും സക്സസ്ഫുളായാലും എനിക്കത് വലിയ കാര്യമല്ല. ഞാൻ ഒരാളെ അളക്കുക അയാൾ എത്ര നല്ല മനുഷ്യനാണെന്ന് നോക്കിയാണ്. അതുകൊണ്ടാണ് മിസ്കിൻ തനിക്ക് പ്രിയപ്പെട്ടയാളായതെന്ന് നിത്യ പറയുന്നു.

ഇതേക്കുറിച്ച് അഭിമുഖത്തിൽ പങ്കെടുത്ത മിസ്കിനും സംസാരിച്ചു. ഉദയിനധിയുമായുള്ള ആദ്യ കോംബിനേഷൻ സീനാണ്. 7.30 നാണ് വരേണ്ടത്. അവൾ വന്നത് 11. 30 ക്കാണ്. പക്ഷെ എനിക്ക് മനസിലാക്കാനായി. എനിക്കും പെൺകുട്ടിയുണ്ട്. ഉദയനിധിയുടെ ഷോട്ടുകളെല്ലാം എടുത്തു. നിത്യ എവിടെയെന്ന് എല്ലാവരും ചോദിച്ചു. ഭയന്ന് കൊണ്ടാണ് നിത്യ വന്നത്. ഇത്തരം ചെറിയ കാര്യങ്ങൾ അഡ്ജസ്റ്റ്മെന്റല്ല. അണ്ടർസ്റ്റാന്റിം​ഗ് ആണെന്നും മിസ്കിൻ വ്യക്തമാക്കി.

നിത്യ ഒരു മഹാനടിയല്ല. പക്ഷെ അവളാണ് നടി. മഹാനടിയാകണമെങ്കിൽ ട്രെയിനിം​ഗ് വേണം. നിത്യ ഒരു സിനിൽ നൂറ് ചോദ്യം ചോദിക്കും. എന്നിട്ട് ഒറ്റയ്ക്കിരുന്ന് തയ്യാറെടുക്കും. പിന്നെ റെഡി, റെഡി എന്ന് പറഞ്ഞ് നിർബന്ധിക്കും. ക്യാമറ വെച്ച് ‍ഞാൻ റെഡിയായിരിക്കണം. പരമാവധി ഒന്നോ രണ്ടോ ടേക്ക് എടുക്കും. സൈക്കോയിലെ കഥാപാത്രം യഥാർത്ഥ ആളാണ്. അവരെ പോയി കാണൂയെന്ന് ഞാൻ പറഞ്ഞു. നിത്യ അവരെ പോയി കണ്ട് ഒപ്പം സമയം ചെലവഴിച്ചു.

ഒരുപാട് പ്രയത്നവും സമയവും നിത്യ കൊടുത്തു. അവൾക്കതിന്റെ ആവശ്യമില്ല. സ്വന്തം കഴിവ് വെച്ച് ഈസിയായി പെർഫോം ചെയ്യാം. കരയുന്ന സീനികളിൽ ​ഗ്ലസറിൻ വേണ്ട. നിത്യ യഥാർത്ഥത്തിൽ കരയുകയായിരുന്നെന്നും മിസ്കിൻ ഓർത്തു. നിത്യ എന്റെ ജീവിതത്തിലെ സ്പെഷ്യലായ വ്യക്തിയാണ്.

പൊതുവെ സംവിധായകനും നടിയും തമ്മിലുള്ള സൗഹൃദം ദുർബലമായിരിക്കും. ഒരുപാട് പ്രശ്നങ്ങൾ ആ റിലേഷനിൽ ഉണ്ടാകും. പക്ഷെ തന്റെ സിനിമകളിൽ അഭിനയിച്ച എല്ലാ നടിമാരും ഞാനുമായി വളരെ ക്ലോസ് ആണെന്നും മിസ്കിൻ പറഞ്ഞു. സിനിമ വികടനുമായുള്ള അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.

ReadAlso:

ദേഹത്ത് തൊട്ട് ആരാധികയുടെ കൈപിടിച്ചുമാറ്റിയ അനുസിത്താരയുടെ പ്രവർത്തിയെ കുറിച്ച് സോഷ്യൽ മീഡിയ

മകൾ അഭിനയിക്കുന്നതിനോട് താല്പര്യമുണ്ടായിരുന്നില്ല മകളോട് പറഞ്ഞു കൊടുക്കാറുള്ളത് ഇങ്ങനെ ഉർവശി

3 കോടി രൂപ ബഡ്ജറ്റ്, 95 ദിവസത്തെ ഷൂട്ട്: സൂപ്പര്‍ ഹിറ്റായ ദിലീപ് ചിത്രത്തെ കുറിച്ച് പറഞ്ഞ് ജോണി ആന്റണി

അമേരിക്കൻ നടൻ ജോനാഥൻ ജോസ് വെടിയേറ്റു മരിച്ചു | Jonadhan Jose

എന്തടിസ്ഥാനത്തിലായിരുന്നു പ്രസ്താവന? കമൽഹാസനെതിരെ രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതി – kamal haasan thug life language issue

content highlight: nithya-menen-shares-her-experience-with-director

Tags: ActressmoviesAnweshanam.comഅന്വേഷണം.കോംnithya menon

Latest News

കെ റെയിലിന് ബദൽ ; ഇ ശ്രീധരന്റെ സെമിഹൈ സ്പീഡ് പദ്ധതി പരിഗണനയില്‍ | e-sreedharan-semi-highspeed-project-central-govt

കൊച്ചി തീരത്തെ കപ്പല്‍ അപകടം; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 1000 രൂപയും ആറ് കിലോ അരിയും | ship-accident-off-the-coast-of-kochi-rs-1000-and-six-kilos-of-rice-for-fishermens-families

പോലീസ് വേഷം ധരിച്ച് വ്യാജ വീഡിയോ കോൾ; വീട്ടമ്മയ്ക്ക് നഷ്ടമായത് 40,000 രൂപ

‘നരേന്ദ്ര കീഴടങ്ങ് എന്ന് ട്രംപ് പറഞ്ഞു, പ്രധാനമന്ത്രി അനുസരിച്ചു’; പരിഹാസവുമായി രാഹുൽ ​ഗാന്ധി | Rahul Gandhi sarcastic swipe at Prime Minister Narendra Modi

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; 55 കാരന് 54 വർഷം കഠിന തടവും 140000 രൂപ പിഴയും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.