Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പുസ്തകമേള ഏറ്റെടുത്ത് യുവാക്കള്‍; അവധി ദിനത്തില്‍ എത്തിയത് നിരവധി പേര്‍, മേളയുടെ വരുംകാല അംബാസഡര്‍മാര്‍ ഇവര്‍ തന്നെ

റിജു എൻ. രാജ് by റിജു എൻ. രാജ്
Jan 12, 2025, 08:46 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അക്ഷരങ്ങളുടെ അദൃശ്യരാഗങ്ങള്‍ അലയടിക്കുന്നു മൂന്നാമത് നിയമസഭ പുസ്തകോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ യുവാക്കളുടെ നിറഞ്ഞ സാന്നിധ്യം ശ്രദ്ധേയമായി. അവധി ദിവസങ്ങളായ ശനിയാഴ്ചയും ഞായറാഴ്ചയും യുവാക്കളുടെ നീണ്ട നിരയാണ് പുസ്തകോത്സവ വേദിയില്‍ ദൃശ്യമായത്. വായന അന്യം നിന്നു പോയെന്ന് വിലപിക്കുന്നവര്‍ക്ക് നല്‍കിയ ചുട്ട മറുപടിയാണ് യുവജനതയുടെ ഈ പങ്കാളിത്തം.

ഒട്ടുമിക്ക സ്റ്റാളുകളിലും യുവാക്കളുടെ തിരക്ക് അനുഭവപ്പെട്ടു. മേളയുടെ ആറാം ദിനം നാലുമണി മുതല്‍ വേദി ഒന്നില്‍ നടന്ന കെ.എല്‍.ഐ.ബി.എഫ് ഡയലോഗില്‍ പ്രശസ്ത യുവ എഴുത്തുകാരനും, കോളമിസ്റ്റും, ചരിത്രകാരനുമായ മനു എസ് പിള്ളയും എന്‍.ഇ. സുധീറും തമ്മില്‍ ‘ചരിത്രത്തിലെ ഹിന്ദു’ എന്ന വിഷയത്തില്‍ ഒരു സെഷന്‍ നടന്നിരുന്നു. വേദി ഒന്നും മുഴുവന്‍ മനുവിനെ കേള്‍ക്കാന്‍ യുവാക്കളുടെ നല്ലൊരു നിരയെത്തി. ഐവറി ത്രോണ്‍: ക്രോണിക്കിള്‍സ് ഓഫ് ദി ഹൗസ് ഓഫ് ദി ട്രാവന്‍കൂര്‍, റിബല്‍ സുല്‍ത്താന്‍സ്: ദി ഡെക്കാന്‍ ഫ്രം ഖില്‍ജി ടു ശിവാജി, ദി കോര്‍ട്ടെസാന്‍, ദി മഹാത്മ ആന്‍ഡ് ദി ഇറ്റാലിയന്‍ ബ്രാഹ്‌മിണ്‍, ഗോഡ്‌സ് ഗണ്‍സ് ആന്റ് മിഷണറീസ് മേക്കിങ് ഓഫ് മോഡേണ്‍ ഹിന്ദു ഐഡന്റിറ്റി എന്നീ പുസ്തകങ്ങളിലൂടെ യുവഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച മനു എസ്. പിള്ളയെ കേള്‍ക്കാനും, അദ്ദേഹത്തിന്റെ കൈയൊപ്പ് വാങ്ങുവാനും യുവാക്കളുടെ തന്നെ നിയമസഭയുടെ പ്രവേശന കവാടത്തില്‍ നിരന്നു.

വേദി ഏഴില്‍ നിയമസഭ പുസ്തകോത്സവ പ്രവേശന കവാടത്തിനടുത്തായി പ്രശസ്തരായ വ്യക്തികളുടെ സിഗ്നേച്ചര്‍ പുസ്തകങ്ങളില്‍ ഒപ്പിട്ടു വാങ്ങാന്‍ അവസരം ഒരുക്കിയിരുന്നു. ചെറിയ ചാറ്റല്‍ മഴയെ അവഗണിച്ച് നിരവധി പേരാണ് മനു എസ്. പിള്ളയെ അവിടെ കാത്തിരുന്നത്. ഗോഡ്‌സ് ഗണ്‍സ് ആന്റ് മിഷണറീസ് മേക്കിങ് ഓഫ് മോഡേണ്‍ ഹിന്ദു ഐഡന്റിറ്റി എന്ന പുസ്തകം വേദി ഏഴില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതിനു മുന്നില്‍ വന്ന് നിരവധി പേര്‍ സെല്‍ഫിയുമെടുത്തു.

ഇങ്ങനെ യുവ എഴുത്തുകാരെ രണ്ട് കൈ നീട്ടിയാണ് പുസ്തകോത്സവത്തിന് എത്തിയ യുവ നിര സ്വീകരിച്ചത്. കഴിഞ്ഞ ദിവസം വന്ന മറ്റൊരു യുവ എഴുത്തുകാരനും റാം c/o ആനന്ദിയുടെ എഴുത്തുകാരന്‍ അഖില്‍ പി. ധര്‍മ്മജനു ചുറ്റും യുവാക്കള്‍ കൂടിയിരുന്നു. ജോസഫ് അന്നംകുട്ടി ജോസിനെ കേള്‍ക്കാനും നിരവധി നിരവധി യുവാക്കളാണ് നിയമസഭ പുസ്തകോത്സവത്തില്‍ എത്തിയത്. ആംഗലേയ സാഹിത്യത്തിലെ ബെസ്റ്റ് സെല്ലറുകള്‍ വാങ്ങിക്കൂട്ടാനും ഇവര്‍ മറന്നില്ല. അതിനോടൊപ്പം മലയാളത്തിലെ മികച്ച പുസ്തകങ്ങളും ഇവര്‍ സ്വന്തമാക്കി. വായന മരിച്ചുപോകുന്നതും പുതിയ തലമുറയ്ക്ക് പുസ്തകത്തിനോട് താല്‍പര്യം ഇല്ലെന്നും പറയുന്നവര്‍ക്കുള്ള മറുപടിയാണ് മേളയിലെ വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെ സാന്നിധ്യം. വെറുതെ വന്ന് കാഴ്ചകള്‍ കണ്ടു പോകാതെ മികച്ച സെഷനുകളില്‍ പങ്കെടുക്കുകയും, പുസ്തക സ്റ്റാളുകള്‍ കയറി ഇറങ്ങി തങ്ങള്‍ക്കു വേണ്ട മികച്ച എഴുത്തുകള്‍ വാങ്ങിക്കുന്ന ഇവര്‍ മേളയുടെ വരുംകാല അംബാസഡര്‍മാരായി മാറുന്നു.

ReadAlso:

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടില്‍ എസ്‌ഐടി അന്വേഷണം; കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം

Tags: KLIBF 3rd Season3rd KLIBFKLIBFKLIBF 3rd EditionANWESHANAM NEWSAnweshanam.comKerala Legislature International Book Festival

Latest News

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

‘CJP രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം’; സൗരവ് ദാസ്

യുവാവിനെ കളമശേരി മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീറാം വെങ്കിട്ടരാമന്‍ കൃഷിമന്ത്രിക്കൊപ്പം: പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍; വാര്‍ത്താ സമ്മേളനത്തില്‍ ഇരിക്കാതെ കൃഷി വകുപ്പു ഡയറക്ടര്‍ പുറത്തിറങ്ങി

പ്രതിപക്ഷ ഉപനേതാവ് പദവി: സി.പി.ഐ-സി.പി.എം ഉഭയകക്ഷി ചര്‍ച്ച പരാജയം; ഇനി സി.പി.എം പറയട്ടെ എന്ന് ബിനോയ് വിശ്വം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies