മലയാള സിനിമയിൽ വളരെയധികം മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ സാധിച്ചിട്ടുള്ള ഒരു നടനാണ് ഷെയ്ൻ നിഗം. വളരെ ചെറിയ സമയം കൊണ്ട് തന്നെ അതിമനോഹരമായ കഥാപാത്രങ്ങളുടെ ഭാഗമായി മാറാൻ സാധിച്ചിട്ടുണ്ട്.. എന്നാൽ കരിയറിൽ താരത്തെ കാത്തിരിക്കുന്നത് കൂടുതലും വിമർശനങ്ങളായിരുന്നു അത്തരം വിമർശനങ്ങൾക്ക് യാതൊരു പ്രാധാന്യവും നൽകാറില്ല എങ്കിൽപോലും സിനിമകൾ റിലീസ് ആവുന്ന സമയത്ത് എപ്പോഴും താരത്തിനെതിരെ ഒരു വിമർശനം തന്നെ ഉണ്ടാവാറുണ്ട് പുതിയൊരു സിനിമ റിലീസ് ആയ സമയത്ത് സമാനമായ അനുഭവത്തിലൂടെയാണ് ഷെയിൻ കടന്നുപോകുന്നത്
ഈ വിഷയത്തെക്കുറിച്ച് കഴിഞ്ഞദിവസം അഭിമുഖത്തിൽ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.. പുതിയ സിനിമ കണ്ടു ഇറങ്ങുന്നതിന് മുൻപായിരുന്നു ഈ കാര്യത്തെക്കുറിച്ച് താരം സംസാരിച്ചത് കാര്യത്തെക്കുറിച്ച് സംസാരിക്കുവാൻ താരത്തിനൊപ്പം സിനിമയുടെ റിവ്യൂ പറഞ്ഞ ശ്രദ്ധ നേടിയ സന്തോഷ് വർക്കിയും ഉണ്ടായിരുന്നു. ” സിനിമ കണ്ട് നിങ്ങൾക്ക് ജനുവിനായി തോന്നുന്ന അഭിപ്രായം തന്നെ രേഖപ്പെടുത്തണം എന്നായിരുന്നു ഷെയ്ൻ പറഞ്ഞത്. ദയവുചെയ്ത് നിങ്ങൾ ആവശ്യമില്ലാത്ത വാർത്തകൾ കൊടുക്കരുത് എന്നും സത്യസന്ധമായി തോന്നുന്ന വാർത്തകൾ മാത്രമേ കൊടുക്കാവൂ എന്നുമാണ് താരം പറയുന്നത്.
ഉടനെ തന്നെ സന്തോഷ് വർക്കി ഇതിന് മറുപടി പറയുകയും ചെയ്യുന്നുണ്ട് പുള്ളിയുടെ ഫാദറിനെയും ഇങ്ങനെ ഒതുക്കാൻ നോക്കിയതാണ് അതേപോലെ തന്നെയാണ് പുള്ളിയോടും ചെയ്യുന്നത് എന്താണ് ഇതിന് കാരണം എന്ന് മനസ്സിലാകുന്നില്ല എന്ന് വളരെ പെട്ടെന്ന് തന്നെ ഈ ഒരു റിവ്യൂ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് എന്താണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നാണ് ഈ അഭിമുഖത്തിന് താഴെ പലരും കമന്റ് ചെയ്യുന്നത് ശരിക്കും വളരെയധികം ബുദ്ധിമുട്ടേറിയ ഒരു അവസ്ഥയിലൂടെയാണ് താൻ കടന്നുപോകുന്നത് എന്നും പറഞ്ഞാൽ കരഞ്ഞു പോകുമെന്ന് ആണ് ഇതിന് മറുപടിയായി ഷൈൻ പറയുന്നത്. ആർ ഡി എക്സ് എന്ന ചിത്രത്തിന്റെ വമ്പിച്ച വിജയത്തിന് ശേഷം ഹിറ്റുകൾ ഒന്നും തന്നെ താരത്തെ തേടിയെത്തിയില്ല എന്നതും ശ്രദ്ധ നേടുന്ന കാര്യമാണ് എന്ന സിനിമ വളരെ മികച്ച ചിത്രമായിരുന്നു എന്നും സന്തോഷ് വർക്കിൽ പറയുന്നുണ്ട്
STORY HIGHLIGHTS; SANTHOSH WORKEY TALKES SHAIN NIGAM