വളരെ ചെറിയ സമയം കൊണ്ട് തന്നെ സിനിമയിൽ കണ്ടതായ സ്ഥാനം നേടിയെടുത്ത നടിയാണ് ഐശ്വര്യ ലക്ഷ്മി. ചെയ്ത സിനിമകളെല്ലാം തന്നെ വലിയ ഹിറ്റായി മാറുകയും ചെയ്തു. താരത്തിന്റെ ഓരോ കഥാപാത്രങ്ങളും വലിയ വിജയമായി മാറിയതോടെ പ്രേക്ഷകരുടെ മനസ്സിൽ ഐശ്വര്യക്ക് ഒരു പ്രത്യേക സ്ഥാനവും ഉണ്ടായി മലയാളവും കടന്ന് അന്യഭാഷകളിലും താരം വലിയ സ്വീകാര്യത നേടുകയായിരുന്നു ചെയ്തത്
സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. ഹലോ മമ്മി എന്ന ചിത്രമാണ് മലയാളത്തിൽ താരത്തിന്റേതായ ഏറ്റവും ഒടുവിൽ റിലീസ് ആയ ചിത്രം ഈ ചിത്രത്തിൽ വളരെ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവെച്ചത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താര പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് അതീവ ഗ്ലാമറാസ് ലുക്കിലാണ് ഈ ചിത്രങ്ങളിൽ താരത്തെ കാണാൻ സാധിക്കുന്നത്.
View this post on Instagram
അതുകൊണ്ട് ഈ ചിത്രങ്ങൾ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തു പൊതുവേ അത്രത്തോളം ഗ്ലാമറസ് ലുക്കിൽ താരമെത്തുന്നത് കാണാറില്ല അതുകൊണ്ടാണ് ഈ ചിത്രങ്ങൾ വളരെ വേഗം ആളുകൾ ഏറ്റെടുക്കുന്നത് ഐഷുവിന് എന്ത് സംഭവിച്ചു ഐഷു എന്താണ് ഇത്രയും ഗ്ലാമർ ആയിപ്പോയത് എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഇപ്പോൾ താരതോട് ആരാധകർ ചോദിക്കുന്നത് ഇത്രയും ഗ്ലാമറായി ഐഷുവിനെ പ്രതീക്ഷിച്ചിരുന്നില്ല എന്നും ഇത് ഞങ്ങളുടെ ഐഷു അല്ല എന്നുമൊക്കെ രസകരമായ രീതിയിൽ പലരും കമന്റ് ചെയ്യുന്നുണ്ട് അതേസമയം താരം കമന്റുകൾക്കൊന്നും തന്നെ മറുപടി കൊടുക്കുകയും ചെയ്തിട്ടില്ല സിമ്പിൾ ലുക്കിലുള്ള ചിത്രങ്ങളാണ് പൊതുവെ ഐശ്വര്യ പങ്കുവയ്ക്കുന്നത് അതുകൊണ്ട് തന്നെയാണ് പലർക്കും ഈ ചിത്രങ്ങൾ കണ്ടുകൊണ്ട് ഒരു ബുദ്ധിമുട്ട് തോന്നുന്നത് ഈ ഗ്ലാമർ വേഷം താരത്തിന് ഒട്ടും ചേരുന്നില്ല എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട് ഇത്രയും ഗ്ലാമർ ആയി കണ്ടിട്ടില്ലല്ലോ എന്തുപറ്റി എന്നാണ് മറ്റു ചിലർ ചോദിക്കുന്നത്