Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

പുരാതന ക്ഷേത്രങ്ങളാല്‍ പ്രശസ്‌തം; സമൃദ്ധമായ സാംസ്‌കാരിക പാരമ്പര്യമുള്ള ബലാന്‍ഗീര്‍ | Famous for its ancient temples; Balangir has a rich cultural heritage

മനോഹരമായ ഈ ഗ്രാമം ഒരു പ്രമുഖ പിക്‌നിക്‌ പ്രദേശം കൂടിയാണ്‌

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 14, 2025, 09:38 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സമൃദ്ധമായ സാംസ്‌കാരിക പാരമ്പര്യമുള്ള പ്രധാന വാണിജ്യ നഗരമാണ്‌ ബലാന്‍ഗീര്‍. പുരാതന ക്ഷേത്രങ്ങളാല്‍ പ്രശസ്‌തമായ ഈ സ്ഥലത്ത്‌ പ്രാദേശിക ഗോത്രവര്‍ഗ്ഗക്കാര്‍ പ്രാചീനകാലം തൊട്ട്‌ താമസിച്ചു വരുന്നു. പണ്ട്‌കാലത്തെ പ്രധാന സംസ്ഥാനമായിരുന്ന പട്‌നാഗഢിന്റെ തലസ്ഥാനമായിരുന്നതിന്റെ എല്ലാ പ്രൗഢിയും ബലാന്‍ഗീര്‍ ഇപ്പോഴും കാത്തു സൂക്ഷിക്കുന്നുണ്ട്‌. ബലറാം ഗഢില്‍ നിന്നാണ്‌ നഗരത്തിന്‌ ഈ പേര്‌ ലഭിക്കുന്നത്‌. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബലാന്‍ഗീറിന്റെ രാജാവായിരുന്ന ബലറാം ദിയോ പണികഴിപ്പിച്ച അണക്കെട്ടാണ്‌ ബലറാംഗഢ്‌. ബലാന്‍ഗീറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നഗരത്തിന്‌ ചുറ്റുമുള്ള മനോഹരമായ പ്രദേശങ്ങളാണ്‌ ബലാന്‍ഗീര്‍ വിനോദ സഞ്ചാരത്തിന്റെ പ്രധാന ആകര്‍ഷണം. നിബിഢ വനങ്ങളാല്‍ ചുറ്റപ്പെട്ട മനോഹരമായ ഗ്രാമമാണ്‌ ജാലിയ.ട്രക്കിങിന്‌ പ്രശസ്‌തമായ സ്ഥലമാണിത്‌. മനോഹരമായ ഈ ഗ്രാമം ഒരു പ്രമുഖ പിക്‌നിക്‌ പ്രദേശം കൂടിയാണ്‌.

ബലാന്‍ഗീറില്‍ നിന്നും 57 കിലോ മീറ്റര്‍ അകലെയാണ്‌ ജാലിയ. ബലാന്‍ഗീറിലെ മറ്റൊരു പ്രമുഖ വിനോദ സഞ്ചാര കേന്ദ്രം ഗെയ്‌ഖെയ്‌ ആണ്‌. മൂന്ന്‌ വശങ്ങളിലും മലകളുള്ള മനോഹരമായ താഴ്‌ വാരമാണിത്‌. പിക്‌നിക്കിനും കാമ്പിങിനും പറ്റിയ സ്ഥലമാണിത്‌. പട്‌നാഗഢ്‌ ,റാണിപൂര്‍,ഝാരിയല്‍, സെയ്‌ന്താല ടെന്തുലിഖുന്തി , ജല്‍മഹദേവ്‌ എന്നിവ സന്ദര്‍ശിക്കാതെ ബലാന്‍ഗീര്‍ വിനോദ സഞ്ചാരം പൂര്‍ത്തിയാവില്ല. സുഖ്‌തേല്‍ നദിയിലെ പുതിയ അണക്കെട്ടായ ലോവര്‍ സുഖ്‌തേല്‍ പദ്ധതി പ്രദേശവും കാണാന്‍ മനോഹരമാണ്‌. ആശ്രമങ്ങള്‍, തടാകങ്ങള്‍, കൊട്ടാരങ്ങള്‍, ഉദ്യാനങ്ങള്‍, ക്ഷേത്രങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പ്രദേശങ്ങള്‍ ബലാന്‍ഗീര്‍ വിനോദ സഞ്ചാരം വാഗ്‌ദാനം ചെയ്യുന്നുണ്ട്‌. ബലാന്‍ഗീറിലെ ഒരു രാജ കുടുംബം താമസിച്ചിരുന്നതാണന്ന്‌ കരുതപ്പെടുന്ന സൈലശ്രീ കൊട്ടാരം ഒഡീഷയിലെ തന്നെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ്‌. നഗരത്തില്‍ നിന്നും അഞ്ച്‌ കിലോമീറ്റര്‍ അകലെയുള്ള ആനന്ദ നികേതനും ഖുജന്‍പാലിയും തീര്‍ത്ഥാടനത്തിന്‌ അനുയോജ്യമായ സ്ഥലങ്ങളാണ്‌.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള രാജേന്ദ്ര പാര്‍ക്ക്‌ വൈവിധ്യമാര്‍ന്ന റോസ്‌ ചെടികളാല്‍ മനോഹരമാണ്‌. ഒഡീഷയിലെ പഴയകാല തടാകങ്ങളില്‍ ഒന്നായ കരന്‍ഗ കാത മനോഹരമായ പിക്‌നിക്‌ പ്രദേശമാണ്‌. ബലാന്‍ഗീറിലെ മുന്‍സിപ്പാലിറ്റി ഈ പ്രദേശത്തെ നവീകരിക്കുയും വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി ബോട്ടിങ്‌ സൗകര്യങ്ങള്‍ സജ്ജമാക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇവിടം ഭംഗിയുള്ള പൂന്തോട്ടങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ്‌. ബലാന്‍ഗീറിലെ ദുര്‍ഗ ക്ഷേത്രം തടാകത്തിന്‌ സമീപത്തായിട്ടാണ്‌. മതകേന്ദ്രങ്ങള്‍ ഈ പ്രദേശത്തിന്റെ അധിപയായി കണക്കാക്കുന്ന പട്‌നേശ്വരി ഗുഡിയെ ആരാധിക്കുന്ന മാ പട്‌നേശ്വരി ക്ഷേത്രം, കൃഷ്‌ണനെ ആരാധിക്കുന്ന ഗോപാല്‍ജി ക്ഷേത്രം, ലക്ഷ്‌മി ദേവിയെ ആരാധിക്കുന്ന ലക്ഷ്‌മി നാരായണ ക്ഷേത്രം, എന്നിവ ഇവിടുത്തെ പ്രമുഖ ക്ഷേത്രങ്ങളില്‍ ചിലതാണ്‌.

ഹരിശങ്കരക്ഷേത്രം, മാ സമലേശ്വരി ക്ഷേത്രം, നരസിംഹ ക്ഷേത്രം, സന്തോഷി ക്ഷേത്രം, ലോകനാഥ ബാബ ക്ഷേത്രം, ശീതള മാത ക്ഷേത്രം, ഭഗവത്‌ ക്ഷേത്രം, ജഗന്നാഥ ക്ഷേത്രം, മൗസി മാ ക്ഷേത്രം, രാംജി മന്ദിര്‍, ശ്യാമകാലി ക്ഷേത്രം, സായിബാബ ക്ഷേത്രം എന്നിവയാണ്‌ മറ്റ്‌ ചില പ്രമുഖ ക്ഷേത്രങ്ങള്‍. ജോഗേശ്വര ശിവ ക്ഷേത്രത്താല്‍ പ്രശസ്‌തമാണ്‌ നഗരത്തില്‍ നിന്നും 25കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ജോഗിസ്‌നാന്ദ്ര. വര്‍ഷം തോറും നൂറ്‌ കണക്കിന്‌ വിശ്വാസികള്‍ ഇവിടെ എത്താറുണ്ട്‌. തിക്രപാരയിലെ സണ്ണി മസ്‌ജിദ്‌, റുഗുഡിയിലെ റോമന്‍ കത്തോലിക്ക പള്ളി, ആദര്‍ശ പാഡയിലെ പ്രോട്ടസ്റ്റന്റ്‌ ചര്‍ച്ച്‌ എന്നിവയാണ്‌ മറ്റ്‌ ദേവാലയങ്ങള്‍. ഹിന്ദു ഗുജറാത്തി സമൂഹത്തിന്റെ ആരാധനാലയമാണ്‌ ജലറാം ക്ഷേത്രം. സിന്ധി സമൂഹത്തിന്റെ ആരാധനലായമാണ്‌ ഝുലേലാല്‍ ക്ഷേത്രം.

ഷോപ്പിങ്ങും ആഹാരവും ബലാന്‍ഗീറില്‍ സ്ഥലങ്ങള്‍കാണുക മാത്രമല്ല മറ്റ്‌ പലതും സാധ്യമാണ്‌. സംബാല്‍പൂര്‍ സാരികള്‍, തുണിത്തരങ്ങള്‍, കിടക്ക വിരികള്‍ എന്നിവയാല്‍ പ്രശസ്‌തമാണ്‌ ഇവിടം. ഭക്ഷണപ്രിയര്‍ക്കായി ലബാന്‍ഗലാത,ചെന ഗാജ, അരിസ പിത,ചെന പേഡ പോലുള്ള സ്വാദിഷ്‌ഠമാര്‍ന്ന വിഭവങ്ങളും ഇവിടയുണ്ട്‌. ചകുലി പിത, പിതാവു ഭാജ, ഗുല്‍ഗുല ,ചൗല്‍ ബാര എന്നിവ ബലാന്‍ഗീറിന്റെ സവിശേഷ രുചികളാണ്‌. സന്ദര്‍ശനത്തിന്‌ അനുയോജ്യമായ കാലയളവ്‌ ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവാണ്‌ ബലാന്‍ഗീര്‍ സന്ദര്‍ശനത്തിന്‌ അനുയോജ്യം. എങ്ങനെ എത്തിച്ചേരാം റെയില്‍വെ മാര്‍ഗം ബലാന്‍ഗീര്‍ റെയില്‍വെസ്റ്റേഷനില്‍ എത്താം. ഒഡീഷയിലെ മറ്റ്‌ സ്ഥലങ്ങളില്‍ നിന്ന്‌ ഇവിടേയ്‌ക്ക്‌ സര്‍ക്കാര്‍ ബസ്‌ സര്‍വീസ്‌ നടത്തുന്നുണ്ട്‌. ബലാന്‍ഗീറില്‍ വിമാനത്താവളമില്ല. സമീപത്തുള്ള വിമാനത്താവളം ഭുനേശ്വറിലാണ്‌.

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

STORY HIGHLIGHTS:  Famous for its ancient temples; Balangir has a rich cultural heritage

Tags: അന്വേഷണം.കോംഅന്വേഷണം. Comanweshanm.comancient-templesBalangirഗെയ്‌ഖെയ്‌ബലാന്‍ഗീര്‍Shopping

Latest News

അവാർഡ് നിർണയത്തിൽ അഴിമതി; 2025-ലെ പ്രൊഫഷണൽ നാടക മത്സരം റദ്ദാക്കണമെന്ന് നിവേദനം

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies