Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

96 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം; ഓസ്‌കാര്‍ അവാര്‍ഡ് ദാന ചടങ്ങ് റദ്ദാക്കിയേക്കുമെന്ന് സൂചന | oscar cancellation california wildfires

ഔദ്യോഗിക കമ്മിറ്റികള്‍ ദിവസവും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 15, 2025, 01:03 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഓസ്‌കാര്‍ അവാര്‍ഡ് ദാന ചടങ്ങ് റദ്ദാക്കിയേക്കുമെന്ന് സൂചന. ലോസ് ആഞ്ജലിസില്‍ കാട്ടുതീ ആളിപ്പടർന്നതോടെയാണ് ഇത്തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നത്. അങ്ങനെയുണ്ടായാൽ അത് ഓസ്‌കാറിന്റെ 96 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യത്തെ സംഭവം ആയിരിക്കും.

താരങ്ങളായ ടോം ഹാങ്ക്‌സ് , എമ്മ സ്റ്റോണ്‍ , മെറില്‍ സ്ട്രീപ്പ് , സ്റ്റീവന്‍ സ്പില്‍ബര്‍ഗ് എന്നിവരുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഔദ്യോഗിക കമ്മിറ്റികള്‍ ദിവസവും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. കാലിഫോര്‍ണിയയിലുടനീളമുള്ള തീപ്പിടിത്തങ്ങളാണ് ഓസ്‌കാര്‍ റദ്ദാക്കപ്പെടുന്നതിനുള്ള യഥാര്‍ത്ഥ ഭീഷണിയായിരിക്കുന്നത്.

ലോസ് ആഞ്ജലിസിലെ പസഫിക് പാലിസേഡ്‌സ് പ്രദേശം തീപ്പിടിത്തത്തില്‍ നശിച്ചു. അതിനൊപ്പം ഒട്ടേറെ മുന്‍നിര താരങ്ങളുടെ വീടുകളും കത്തിനശിച്ചിരുന്നു.കുറേപേർ മരിക്കുകയും ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാവുകയും ചെയ്യുമ്പോള്‍ ചടങ്ങുമായി മുന്നോട്ടുപോകുന്നത് ശരിയല്ലെന്ന തോന്നലാണ് ചടങ്ങ് റദ്ദാക്കാനുള്ള ആലോചനകളിലേക്ക് കടക്കാൻ കാരണം.

ഈ സമയത്ത് ബോര്‍ഡിന്റെ പ്രധാന ആശങ്ക പ്രദേശവാസികള്‍ വലിയ നഷ്ടം നേരിടുമ്പോള്‍ ആഘോഷങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തെറ്റാണെന്നാണ്. അടുത്ത ആഴ്ചയില്‍ തീ അണഞ്ഞാലും നഗരം വേദനയില്‍ നിന്ന് മുക്തമാകാന്‍ സമയമെടുക്കും. അതിനാല്‍ ഈ സമയത്ത് പിന്തുണയിലും ധനസമാഹരണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നുമാണ് അധികൃതരുടെ തീരുമാനം.

കാലിഫോര്‍ണിയയിലെ തീപ്പിടിത്തത്തില്‍ 25 പേര്‍ മരണപ്പെട്ടിരുന്നു. എന്നാല്‍ ഇനിയും അവശിഷ്ടങ്ങള്‍ക്കിടയില്‍ അടിയന്തര സേവനങ്ങള്‍ നടത്തുമ്പോള്‍ കണക്ക് ഉയരാനാണ് സാധ്യത. രണ്ട് ലക്ഷത്തിലധികം നിവാസികള്‍ അവരുടെ വീടുകള്‍ വിട്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. 88,000 പേര്‍ ഇപ്പോഴും പലായനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.

CONTENT HIGHLIGHT: oscar cancellation california wildfires

ReadAlso:

അമ്മയെ കെട്ടിപ്പിടിച്ചിരിക്കാൻ ആയിരുന്നുവെങ്കിൽ ഇയാൾ എന്തിനാണ് കല്യാണം കഴിച്ചത് ?വീണ്ടും വിവാദ വീഡിയോയുമായി വിജയ് മാധവ്

ആസിഫ് അലിയുടെ ‘ആഭ്യന്തര കുറ്റവാളി’ ജൂൺ 6ന്

ഒന്നരക്കോടി രൂപ മുടക്കി വാഹന നമ്പർ സ്വന്തമാക്കി ‘മാർക്കോ’ നിർമാതാവ് ഷെരീഫ് മുഹമ്മദ് – marco producer sharif mohammed

അജയ് ദേവ്ഗൺ ചിത്രം ‘റെയ്ഡ് 2 ‘ ഒടിടിയിലേക്ക് – Ajay Devgn movie Raid 2

‘ആഭ്യന്തര കുറ്റവാളി’യുമായി ആസിഫ് അലി എത്തുന്നു; പുതിയ റിലീസ് തീയതി പുറത്ത് – aabhyanthara kuttavali

Tags: moviesawardoscarWILDFIRES

Latest News

പാകിസ്ഥാനായി ചാരവൃത്തി; വിവിധ സംസ്ഥാനങ്ങളിലെ 15 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ് | nia-conducts-searches-at-15-locations-in-8-states-in-pak-spying-case

സംസ്ഥാനത്ത് കാലവർഷക്കെടുതി അതിരൂക്ഷം; 2000 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ | Monsoon damage in the Kerala; seven dead

സംസ്ഥാനത്ത് പ്രീമണ്‍സൂണ്‍ മഴയില്‍ 116 ശതമാനം വര്‍ധന; കഴിഞ്ഞ എട്ട് ദിവസത്തിൽ ലഭിച്ചത് റെക്കോർഡ് മഴ | pre-monsoon-kerala-get-record-rain

പലസ്തീന്‍ അനുകൂല പ്രസംഗം; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിക്ക് വിലക്ക് | MIT bans indian origin student megha vemuri from gratuation event over pro palastine speech

‘നിലമ്പൂരിൽ മത്സരത്തിനൊരുങ്ങി പി വി അൻവർ; തിങ്കളാഴ്ച പത്രിക സമർപ്പിക്കും’ | TMC confirms PV Anwar will contest in Nilambur by-election

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.