Pravasi

മഴയിൽ വലഞ്ഞ് ദുബായ് സാധ്യത എന്ന് കാലാവസ്ഥ കേന്ദ്രം

അബുദാബി: യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത് ഇന്നലെയും യുഎഇയിൽ മഴ ലഭിച്ചിട്ടുണ്ടോ എന്ന പുറത്ത് വരുന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് വടക്കുകിഴക്കൻ പ്രദേശങ്ങളിലാണ് നിലവിൽ കൂടുതൽ മഴ പെയ്തു കൊണ്ടിരിക്കുന്നത് മുഴുവനായി മേഘാവൃതമാണ് എന്നും അറിയാൻ സാധിക്കുന്നുണ്ട് തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഒക്കെ മഞ്ഞുവീഴ്ചയുമുണ്ട് മണിക്കൂറിൽ 4 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാനുള്ള സാധ്യതയെക്കുറിച്ചും കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നുണ്ട്

 

ദുബായിൽ തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12.41 വരെ മഴ പെയ്തതായി ആണ് അറിയുന്നത്. ദുബായിയുടെ പല പ്രദേശങ്ങളിലും ഉയർന്ന തോതിൽ തന്നെ മഴ ലഭിച്ചു ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനിലയും 27.9 ഡിഗ്രി സെൽഷ്യസ് ആണ്.. ഷാർജയിലെ ഖൽബയിലാണ് ഈ താപനില രേഖപ്പെടുത്തുകയും ചെയ്തത് ഇന്നലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനിലയാണ് 9 ഡിഗ്രി സെൽഷ്യസ് തീരപ്രദേശങ്ങളിൽ ആണ് ഈ കുറഞ്ഞ താപനില രേഖപ്പെടുത്തിയത്

Latest News