ദുബായ്: പുതുതായി വിവാഹം കഴിക്കുന്ന ആളുകൾക്ക് നിരവധി ആനുകൂല്യങ്ങളുമായി ആണ് ദുബായ് എത്തിയിരിക്കുന്നത് ഇപ്പോൾ പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ദുബായിലെ സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ആളുകൾക്കാണ് ഈ പ്രത്യേകമായ ആനുകൂല്യങ്ങൾ നിലവിൽ ലഭിക്കുന്നത് ശൈഖ് ഹിന്ദു മക്തൂം ഫാമിലി പ്രോഗ്രാമിന്റെ ആദ്യഘട്ടത്തിന്റെ ഭാഗമായാണ് ഈ പുതിയ തീരുമാനം എത്തിയിരിക്കുന്നത് ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളത്തോട് കൂടിയ 10 ദിവസത്തെ അവധിയാണ് സർക്കാർ നൽകുന്നത് അതോടൊപ്പം സർക്കാർ ഓഫീസുകളിൽ ജോലിചെയ്യുന്ന അമ്മമാർഗ്ഗം പ്രസവാവധിക്ക് ശേഷം ജോലിയിൽ പ്രവേശിച്ച ശേഷമുള്ള എല്ലാ വെള്ളിയാഴ്ചകളിലും വിദൂര ജോലിക്ക് ഉള്ള അനുവാദവും ലഭിക്കുന്നുണ്ട്
പ്രസവ അവധിക്ക് ശേഷമുള്ള ആദ്യത്തെ ഒരു വർഷത്തേക്ക് ആയിരിക്കും ഈ ഒരു സൗകര്യം ലഭിക്കുക സ്ഥിരത ജീവിത മൂല്യം ഉയർത്തുക സാമ്പത്തിക സാമൂഹിക വിദ്യാഭ്യാസ പിന്തുണകൾ നൽകി ബാലൻസ് എന്നിവയായിരിക്കും ഈ പദ്ധതിയിലൂടെ ലഭ്യമാകാൻ പോകുന്നത് എമറാത്തി കുടുംബങ്ങളുടെ ശാക്തീകരണവും സ്ഥിരതയും വളർച്ചയും ഈ പദ്ധതിയുടെ ലക്ഷ്യങ്ങളായി തന്നെ വരികയും ചെയ്യുന്നുണ്ട് യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി മുഹമ്മദ് ബിൻ റാഷിദ് പത്നിയായ ശൈഖ് ഹിന്ദ് ബിന്ദു മത്തൂൻ ജുമാ അൽ മഖ്ദൂം ആണ് ഈ പദ്ധതിയുടെ തുടക്കം ഇട്ടത് ഇതിന് പുറമേ ദുബായ് വെഡിങ് പ്രോഗ്രാമിന്റെ ഗുണഭോക്താക്കൾക്ക് ഭവന വായ്പയുടെ പ്രതിമാസ പ്രീമിയമായ 333 ദിർഹവും ആക്കിയിട്ടുണ്ട് എന്നാൽ ഇതിനൊരു നിബന്ധനയുണ്ട് മുപ്പതിനായിരം ദിർഹത്തിൽ കവിയെരുതെ എന്നതാണ് നിബന്ധന