Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ഇഷാനി പ്രണയം സ്വകാര്യമായി സൂക്ഷിക്കുന്നു’; ഇഷാനിയുടെ വ്ലോ​ഗിലെ അർജുനെ പുകഴ്ത്തി കമന്റുകൾ | ishaani and arjun keep their relationship private

ആൺസുഹൃത്ത് അർജുനും ഹൈദരാബാദ് എക്സ്പ്ലോർ ചെയ്യാൻ ഇഷാനിക്കൊപ്പം ഉണ്ടായിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 16, 2025, 04:28 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സോഷ്യൽ മീഡിയയിലെ താരങ്ങളാണ് നടൻ കൃഷ്ണകുമാറിന്റെ നാല് പെൺമക്കളും. നടിയായ അഹാനയുടെയും സഹോദരിമാരുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വളരെ പെട്ടെന്നാണ്. ശരിക്കും ഒരു താര കുടുംബം എന്ന് തന്നെ ഇവരെ പറയാൻ സാധിക്കും. കാരണം ആ വീട്ടിൽ എല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനലുകൾ ഉണ്ട്. അവരുടെ ജീവിതം ആളുകൾ അറിയുന്നത് ഈ ചാനലുകളിലൂടെ ആണ്. കോവിഡ് കാലത്താണ് ഇവരിൽ പലരും സജീവമായി വ്ലോഗുകൾ പങ്കുവെച്ച് തുടങ്ങിയത്. അതിനുശേഷം ഇതുതന്നെ തുടരുകയായിരുന്നു.

കുടുംബത്തിലെ ഏറ്റവും പുതിയ വിശേഷം എന്ന് പറയുന്നത് ദിയ ഗർഭിണിയാണെന്ന വാർത്തയായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു വിവാഹം. വീട്ടിലേക്ക് എത്താൻ പോകുന്ന പുതിയ അതിഥിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ എല്ലാവരും. പ്രഗ്നൻസി റിവീലിംഗ് വീഡിയോ കഴിഞ്ഞ ദിവസമാണ് ദിയ പങ്കുവെച്ചത്.

ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും വ്ലോഗുകളിലൂടെ ആണ് അഹാന മലയാളികൾക്ക് പ്രിയപ്പെട്ടവളായി മാറിയത്. അതുപോലെതന്നെ സഹോദരിമാരും സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലായി മാറാറുണ്ട്. സഹോദരി ദിയയാണ് സോഷ്യൽമീഡിയയിൽ എപ്പോഴും ലൈവായി നിൽക്കുന്നൊരാൾ. അതുപോലെ തന്നെ വിവാദങ്ങളും സൃഷ്ടിക്കാറുണ്ട്. ചേച്ചിമാരുടെ അതേ പാതയിലാണ് മറ്റു രണ്ടുപേരും വന്നത്. അതിൽ ആൺകുട്ടികൾ ഏറ്റവും കൂടുതൽ ആരാധനയോടെ നോക്കുന്നത് ഇഷാനി കൃഷ്ണയെ ആണ്.

പക്ഷെ താരം യുട്യൂബിൽ വളരെ വിരളമായി മാത്രമെ വീഡിയോയും വ്ലോ​ഗുകളും പങ്കുവെക്കാറുള്ളു. ഈ വർഷത്തെ ആദ്യത്തെ വ്ലോ​ഗ് വീഡിയോ കഴിഞ്ഞ ദിവസമാണ് ഇഷാനി യുട്യൂബിൽ പങ്കുവെച്ചത്. ഹൈദരാബാദിലേക്ക് നടത്തിയ ഏറ്റവും പുതിയ ട്രിപ്പിന്റെ വിശേഷങ്ങളാണ് വ്ലോ​ഗിൽ ഏറെയും.

ഇത്തവണ ന്യൂഇയറും ഇഷാനി ആ​ഘോഷിച്ചത് ഹൈദരാബാദിലായിരുന്നു. ഒരു ബ്രാന്റ് പ്രമോഷന്റെ ഭാ​ഗമായിരുന്നു യാത്രയെന്ന് വീഡിയോയുടെ തുടക്കത്തിൽ തന്നെ താരപുത്രി പറയുന്നുണ്ട്. ഒറ്റയ്ക്കാണ് ഹൈദരാബാദ് വരെ തിരുവനന്തപുരം മുതൽ ഇഷാനി യാത്ര ചെയ്തത്. അതുകൊണ്ട് തന്നെ തനിക്ക് അതിയായ ടെൻഷനുള്ളതായും ഇഷാനി വീഡിയോയിൽ പറയുന്നുണ്ട്.

ഹൈദരാബാദ് എയർപോട്ടിൽ എത്തിയപ്പോഴാണ് സ്ട്രസ് കുറഞ്ഞതെന്നും ഇഷാനി പറഞ്ഞു. ഹൈദരാബാദിലേക്ക് ഇഷാനിക്ക് സഹായിമായി വളരെ കാലമായുള്ള സുഹൃത്ത് ദേവനിധിയും എത്തിയിരുന്നു. വർക്കിനിടെ ഇരുവരും ചെറുതായി ഹൈദരാബാദ് ഒന്ന് എക്സ്പ്ലോർ ചെയ്യുകയും ചെയ്തു. ​ഗോൽ​കൊണ്ട ഫോർട്ട്, മട്ടൻ മന്തി, മനം ചോക്ലേറ്റ് എന്നിവയെല്ലാം കണ്ടും കഴിച്ചും ആസ്വദിക്കുന്ന ഇഷാനിയേയും വ്ലോ​ഗിൽ കാണാം.

ദേവനിധിയെ കൂടാതെ ഇഷാനിയുടെ ആൺസുഹൃത്ത് അർജുനും ഹൈദരാബാദ് എക്സ്പ്ലോർ ചെയ്യാൻ ഇഷാനിക്കൊപ്പം ഉണ്ടായിരുന്നു. അർജുനും സമാനമായി വർക്കിന് വേണ്ടിയാണ് ഹൈദരാബാദിൽ എത്തിയത്. ഇരുവരും റിലേഷൻഷിപ്പിലാണെന്നത് പരസ്യമായ രഹസ്യമാണ്. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ എല്ലാ ഫങ്ഷനും അർജുനും അതിഥിയായി എത്താറുണ്ട്. പക്ഷെ പ്രണയത്തിന് അതിന്റേതായ സ്വകാര്യത ഇഷാനി നൽകുന്നുണ്ട്.

ReadAlso:

വിവാഹമോചന കേസിനിടെ ട്വിസ്റ്റ്; ഒത്തുതീർപ്പുമായി വിജയ്‌യും സംഗീതയും ഒരു വീട്ടിലേക്ക്

ചർച്ചകളിൽ നിറയുന്നത് തൃഷയുടെ താലി; വിവാഹ അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത്?

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

അതിനാലാകണം പുതിയ വ്ലോ​ഗിൽ‌ പോലും വളരെ വിരളമായി മാത്രമെ അർജുന്റെ ക്ലിപ്പുകളുള്ളു. വീഡിയോ വൈറലായതോടെ അർജുന്റെ കെയറിങ് സ്വഭാവത്തിനും ഇഷാനി റിലേഷൻഷിപ്പിന് നൽകിയിരിക്കുന്ന സ്വകാര്യതയെ പ്രശംസിച്ചുമാണ് കമന്റുകൾ ഏറെയും. ദിയയെപോലെയല്ല… ഇഷാനി പ്രണയം സ്വകാര്യമായി സൂക്ഷിക്കുന്നു. അർജുൻ വളരെ കെയറിങ്ങാണ് എന്നത് വ്യക്തമാണ്.

രണ്ടുപേരും ക്യൂട്ട് കപ്പിളാണ്, ഇഷാനി ഹൻസുവിനെപ്പോലെ ഓവർ ക്യൂട്ട്നസ്സോ ആഹാനയെപ്പോലെ ഓവർ മെച്വേർഡോ അല്ല. ദിയയെപ്പോലെ കോമഡിയും അല്ല എന്നെല്ലാമാണ് ആരാധകർ താരപുത്രിയെ കുറിച്ച് എഴുതിയത്. കോളജ് കാലം മുതലാണ് അർജുനുമായുള്ള ഇഷാനിയുടെ സൗഹൃദം ആരംഭിക്കുന്നത്. ഇടയ്ക്ക് അർജുനൊപ്പമുള്ള ചിത്രങ്ങൾ ഇഷാനി സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. അതുപോലെ തന്നെ അഹാനയും ഛായാ​ഗ്രഹകൻ നിമിഷ് രവിയും തമ്മിൽ പ്രണയത്തിലാണെന്നും ​ഗോസിപ്പുകളുണ്ട്.

CONTENT HIGHLIGHT: ishaani and arjun keep their relationship private

Tags: Anweshanam.comഅന്വേഷണം.കോംishani krishnavlogCELEBRITIESARJUNtrending

Latest News

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies