Celebrities

അനശ്വരയും മമിതയും തമ്മിൽ തെറ്റി പിരിഞ്ഞൊ.? വ്യക്തമായ മറുപടി പറഞ്ഞ് അനശ്വര രാജൻ

മലയാളി പ്രേക്ഷകർക്ക വളരെ പ്രിയങ്കരിയായി നടിമാരിൽ ഒരാളാണ് അനശ്വര രാജൻ വളരെ ചെറിയ സമയം കൊണ്ട് തന്നെ അനശ്വര മലയാളികളുടെ പ്രിയങ്കരനായി മാറുകയായിരുന്നു ചെയ്തത് താരത്തിന്റെ ഓരോ സിനിമകളും വളരെ വേഗം പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. ഉദാഹരണം സുജാത എന്ന സിനിമ മുതൽ ഇങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറി വിജയ് ചിത്രങ്ങളിലെ നായിക എന്നൊരു പേര് വളരെ വേഗം തന്നെ താരത്തിന് സ്വന്തമാവുകയും ചെയ്തു.

അനശ്വരക്കൊപ്പം തന്നെ ശ്രദ്ധ നേടിയിട്ടുള്ള മറ്റൊരു യുവതി നടിയാണ് മമിത ബൈജു. മലയാളികൾക്ക് വളരെ പ്രിയങ്കരിയാണ് മമിതയും ഓരോ വട്ടവും മമിത പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത് വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് അതേസമയം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ തന്നെ ഇരുവരെയും കുറിച്ചുള്ള ചർച്ചകൾ നടക്കാറുണ്ട്.. പ്രധാനമായും ഇവരെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ച എന്നത് ഇവർ തമിഴ് ഒരു വലിയ കോമ്പറ്റീഷൻ നടക്കുന്നുണ്ട് എന്ന താരത്തിലുള്ളതാണ് നല്ല സുഹൃത്തുക്കൾ ആയിരുന്ന ഇവർ ഇപ്പോൾ ഇമേജ് കാരണം അടിച്ചു പിരിഞ്ഞു എന്ന് താരത്തിൽ വാർത്തകൾ വരുമ്പോൾ അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നാണ് അവതാരിക അനശ്വരയോട് ചോദിക്കുന്നത് അനശ്വര പറയുന്നത് ഇങ്ങനെയാണ്

ഞങ്ങൾക്ക് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട്. അതിൽ പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒക്കെ ചർച്ച ചെയ്യാറുണ്ട് ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന് ഇങ്ങനെയൊരു കമ്പാരിസൺ വരുന്നതിനോട് ഒട്ടും തന്നെ താല്പര്യമില്ല ആരോഗ്യപരമായ മത്സരങ്ങൾ എല്ലായിടത്തും നടക്കുന്നതാണ് അതിനപ്പുറം ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ് ഇങ്ങനെയൊരു കമ്പാരിസൺ പലപ്പോഴും ഞങ്ങളെ എന്നാണ് അനശ്വര പറയുന്നത്

story highlight; anaswara talkes mamitha baiju