Celebrities

“എന്റെ പ്രൊഡക്ഷൻ ബാനർ ചെറുതാണെന്ന് നിവിൻ പോളി പറഞ്ഞു, അതുകൊണ്ടാണ് സൂപ്പർ ഹിറ്റ് ഫിലിം എന്റെ കയ്യിൽ നിന്നും നഷ്ടമായത്”- സാന്ദ്ര തോമസ്

ഒരുകാലത്ത് മലയാള സിനിമയിൽ വലിയൊരു ആരാധകനിരയെ സ്വന്തമാക്കിയ നാടനായിരുന്നു നിവിൻ പോളി. വലിയൊരു സൂപ്പർസ്റ്റാർ പരിവേഷം തന്നെ നിവിൻ പോളി സ്വന്തമാക്കുകയും ചെയ്തു താരത്തിന്റെ ഓരോ വിശേഷങ്ങളും വലിയ തോതിൽ തന്നെ ആളുകൾ ഏറ്റെടുക്കുകയായിരുന്നു. പ്രേമം എന്ന ചിത്രത്തിനു ശേഷം നിവിൻ പോളിയുടെ താരമൂല്യം വലിയതോതിൽ തന്നെ ഉയരുന്നത് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു. അടുത്തകാലത്തായി വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഒരു വ്യക്തി കൂടിയാണ് നിവിൻപോട് ഇപ്പോൾ നിവിൻ പോളിയെ കുറിച്ച് നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസ് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് സാന്ദ്രയുടെ വാക്കുകൾ ഇങ്ങനെ..

ഒരു സിനിമ നഷ്ടപ്പെട്ടതിന്റെ പേരിൽ എനിക്ക് വേദന തോന്നിയത് നിവിൻപോളി നായകനായ എത്തിയ ഓം ശാന്തി ഓശാന എന്ന ചിത്രമാണ് ആ ചിത്രം ഞാൻ ചെയ്യാനിരുന്നതാണ് മാനസികമായി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമ കൂടിയായിരുന്നു അത് എന്നാൽ എന്റെ പ്രൊഡക്ഷൻ കമ്പനി വളരെ ചെറിയ കമ്പനിയാണ് എന്നും കുട്ടികളുടെയൊക്കെ സിനിമ ചെയ്യുന്ന കമ്പനിയാണ് എന്നും സിനിമയിലെ നടൻ പറഞ്ഞതുകൊണ്ടാണ് അത് എന്റെ കയ്യിൽ നിന്നും നഷ്ടമായത് എന്ന് സാന്ദ്ര പറയുന്നു

പിന്നീട് ജൂഡുമായി താൻ സംസാരിച്ചിട്ട് ഒക്കെയുണ്ട് എങ്കിലും ആ സിനിമ തന്റെ കയ്യിൽ നിന്നും നഷ്ടമായത് വലിയ വിഷമമായി പോയി എന്നാണ് താരം വ്യക്തമാക്കുന്നത് വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു ചെറിയ ബാനർ ആണ് എന്ന് ആ നടൻ പറഞ്ഞതുകൊണ്ടാണ് സിനിമ ചെയ്യാൻ സാധിക്കാത്തത് എന്നും പറയുന്നുണ്ട് സാന്ദ്ര.

story highlight; sandra thomas talkes ohm shanthi oshana