Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ഐസിഐസിഐ ലൊംബാര്‍ഡിന്റെ അറ്റാദായം 68% ഉയര്‍ന്ന് 724 കോടിയായി | icici lombard’s net profit jumps 68 to 724-crores

കമ്പനിയുടെ ജിഡിപിഐ 2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ 6214 കോടി (62.14 ബില്യണ്‍) രൂപ ആയിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 18, 2025, 03:51 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഐസിഐസിഐ ലൊംബാര്‍ഡിന്റെ 2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദ ഫലം അറ്റാദായം 68 % ഉയര്‍ന്ന് 724 കോടി രൂപയായി. മുന്‍വര്‍ഷത്തെയുമായി താരത്യം ചെയ്യുമ്പോള്‍ ആര്‍ഒഎഇ 15.3 ശതമാനത്തില്‍നിന്ന് 21.5 ശതമാനമായി.

2024 ഡിസംബര്‍ 31ന് അവസാനിച്ച പാദത്തിലെയും ഒമ്പത് മാസങ്ങളിലെയും പ്രകടനം.

2024 ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത് പ്രകാരം ദീര്‍ഘകാല ഉത്പന്നങ്ങള്‍ ഐആര്‍ഡിഎഐ നിര്‍ദേശിച്ച പ്രകാരം 1/n അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. അതിനാല്‍ 2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദവും ഒമ്പത് മാസത്തെയും കണക്കുകള്‍ മുന്‍വര്‍ഷത്തെയുമായി താരതമ്യപ്പെടുത്താനാവില്ല.

  • കമ്പനിയുടെ മൊത്തം നേരിട്ടുള്ള പ്രീമിയ വരുമാനം (ജിഡിപിഐ) 2024 ഒമ്പത് മാസത്തെ 18,703 കോടി (187.03 ബില്യണ്‍) രൂപയില്‍നിന്ന് 2025 സാമ്പത്തിക വര്‍ഷം ഒമ്പത് മാസത്തില്‍ 20,623 കോടി (206.23 ബില്യണ്‍) രൂപയായി ഉയര്‍ന്നു. 10.3 ശതമാനമാണ് വളര്‍ച്ച. ഈമേഖലയുടെ വളര്‍ച്ചയായ 7.8 ശതമാനത്തേക്കാള്‍ കൂടുതലാണിത്. 1/n ഒഴികെ 2025 സമ്പത്തിക വര്‍ഷം കമ്പനിയുടെ ജിഡിപിഐ 11.9 ശതമാനം വളര്‍ച്ച കൈവരിച്ചു.

കമ്പനിയുടെ ജിഡിപിഐ 2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ 6214 കോടി (62.14 ബില്യണ്‍) രൂപ ആയിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തിലാകട്ടെ 6230 കോടി (62.30 ബില്യണ്‍)യുമായിരുന്നു. 0.3 ശതമാനം ഇടിവ്. വ്യവസായ മേഖലയുടെ വളര്‍ച്ച 9.5 ശതമാനമായിരുന്നു. 1/n എന്റെ പ്രതിഫലനം മാറ്റിനിര്‍ത്തിയാല്‍ കമ്പനിയുടെ ജിഡിപിഐ 2025 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നാം പാദത്തില്‍ 4.8 ശതമാനം വളര്‍ച്ച കൈവരിച്ചു.

  • 2025 സാമ്പത്തിക വര്‍ഷത്തെ ഒമ്പത് മാസം സംയോജിത അനുപാതം 102.9 ശതമാനമായിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തെ ഒമ്പത് മാസം 103.7 ശതമാനവുമായിരുന്നു.

2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ സംയോജിത അനുപാതം 102.7 ശതമാനമായിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലാകട്ടെ 103.6 ശതമാനവുമായിരുന്നു.

  • നികുതിക്ക് മുമ്പുള്ള ലാഭം (പിബിടി) 2025 സാമ്പത്തിക വര്‍ഷത്തിലെ ഒമ്പത് മാസത്തില്‍ 42.8 ശതമാനം വര്‍ധിച്ച് 2653 കോടി (26.53 ബില്യണ്‍) രൂപയായി. 2024 സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒമ്പത് മാസത്തില്‍ ഇത് 1857 കോടി ( 18.57 ബില്യണ്‍) രൂപയായിരുന്നു.

2025 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 574 കോടി (5.74 ബില്യണ്‍) രൂപയായിരുന്ന പബിടി 67.3 ശതമാനം വര്‍ധിച്ച് 960 കോടി (9.60 ബില്യണ്‍) രൂപയായി.

2025 സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒമ്പത് മാസത്തില്‍ മൂലധന നേട്ടം 796 കോടി (7.96 ബില്യണ്‍) രൂപയുമായിരുന്നു. ആയിരുന്നു. 2024 സാമ്പത്തിക വര്‍ഷം സമാന കാലയളവിലാകട്ടെ 395 കോടി ( 3.95 ബില്യണ്‍) രൂപയുമായിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തില്‍ മൂലധന നേട്ടം 276 കോടി ( 2.76 ബില്യണ്‍) രൂപയായിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലാകട്ടെ ഇത് 108 കോടി (1.08 ബില്യണ്‍) രൂപയായിരുന്നു.

ReadAlso:

റിസര്‍വ്വ് ബാങ്കിന്റെ സ്വര്‍ണ പണയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വായ്പ എടുക്കുന്നവരെ എങ്ങനെ ബാധിക്കും?

ടാറ്റ എഐജി മെഡികെയര്‍ സെലക്ട് വിപണിയിലവതരിപ്പിച്ചു

സൗഹൃദത്തിലൂടെ വളർന്നുവന്ന മെൻസ് ഫാഷൻ സ്റ്റോർ ഇന്ന് 4 ഔട്ട്ലെറ്റുകളിൽ ആയി പ്രവർത്തിക്കുന്നതിന് പിന്നിലെ വിജയതന്ത്രം ഇങ്ങനെ

ദമ്പതികൾ ചേർന്ന് തുടങ്ങിയ സ്കിൻ കെയർ ബ്രാൻഡ് ഇന്ന് 198 കോടി രൂപയുടെ വരുമാനം നേടുന്നു

വായ്പ്പയെടുത്തവർക്ക് ആശ്വാസ നടപടിയുമായി റിസർവ് ബാങ്ക്; റീപ്പോ നിരക്ക് കുറച്ചു | Reserve Bank

  • തത്ഫലമായി, 2025 സാമ്പത്തിക വര്‍ഷത്തെ ഒമ്പത് മാസത്തില്‍ നികുതിക്ക് ശേഷമുള്ള ലാഭം(പിഎടി) 42.9 ശതമാനം വര്‍ധിച്ച് 1999 കോടി (19.99 ബില്യണ്‍) രൂപയായി. 2024 സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒമ്പത് മാസത്തിലാകട്ടെ ഇത് 1399 കോടി (13.99 ബില്യണ്‍) രൂപയായിരുന്നു.

2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ പിഎടി 67.9 ശതമാനം വര്‍ധിച്ച് 724 കോടി (7.24 ബില്യണ്‍) രൂപയായി. 2024 സാമ്പത്തികവര്‍ഷം സമാന കാലയളവിലാകട്ടെ 431 കോടി (4.31 ബില്യണ്‍) രൂപയായിരുന്നു.

  • ഓഹരിയില്‍നിന്നുള്ള ശരാശരി വരുമാനം(ആര്‍ഒഎഇ) 2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ 20.8 ശതമാനമായിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസത്തില്‍ ഇത് 17.1 ശതമാനമായിരുന്നു.

2025 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ആര്‍ഒഎഇ 21.5 ശതമാനം ആയിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നാം പാദത്തിലാകട്ടെ ഇത് 15.3 ശതമാനം ആയിരുന്നു.

  • 2024 ഡിസംബര്‍ 31ന് സോള്‍വന്‍സി അനുപാതം 2.36X ആയിരുന്നു. 2024 സെപ്റ്റംബര്‍ 30നാകട്ടെ ഇത് 2.65 X ഉം ആയിരുന്നു. കൂടാതെ മിനിമം റെഗുലേറ്ററി റിക്വയര്‍മെന്റായ 1.50 Xനേക്കാള്‍ കൂടുതലുമാണ്. 2024 മാര്‍ച്ച് 31ന് സോള്‍വന്‍സി അനുപാതം 2.62X ആയിരുന്നു.
Tags: NET PROFITAnweshanam.comഅന്വേഷണം.കോംICICI LombardICICI

Latest News

പാലക്കാട് റോഡിലെ കുഴിയിൽ വീണ് യുവതിക്ക് ദാരുണാന്ത്യം | Woman dies after falling into pothole on Palakkad

ഗാസയിൽ ഭക്ഷ്യക്ഷാമം രൂക്ഷം; 5 രൂപയുടെ പാര്‍ലെ ജിക്ക് വില 2350 | ood-shortages-are-severe-a-rs-5-parle-g-costs-rs-2350-in-gaza

‘മെസ്സി വരും ;അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനം | messi argentina v abdurahiman post

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം; ഡ്രൈവർക്കെതിരെ കേസെടുത്തു | Actor Shine Tom Chacko Car accident: Case against Driver

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.