Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഫാറ്റി ലിവർ വരാതെ നോക്കണോ ; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി| natural-remedies-fatty-liver

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ.

Bhavyasree MT by Bhavyasree MT
Jan 20, 2025, 08:54 pm IST
Young woman suffering from stomach ache in bathroom. Food poison

Sick woman suffering from pain in bathroom and illustration of unhealthy liver. Hepatitis disease

അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ഫാറ്റി ലിവർ രോഗത്തെ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) അല്ലെങ്കിൽ നോൺ-ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (NASH) എന്നും വിളിക്കുന്നു

പോഷകക്കുറവും ജീവിതശൈലിയും രോഗസാധ്യത കൂട്ടും. രാവിലത്തെ ദിനചര്യകളിൽ മാറ്റം വരുത്തുന്നത് രോഗം വരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും. കരളിന് ആരോഗ്യമേകുന്ന പ്രവൃത്തികൾ ചെയ്ത് ദിവസം തുടങ്ങുന്നത് കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ തടയാനും കരളിന്റെ പ്രവർത്തനവും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കും.

 കാപ്പി ഒഴിവാക്കാം
രാവിലെ കാപ്പിക്കു പകരം ഡാൻഡെലിയോൺ ചായ കുടിക്കാം. ഇത് ഒരു നാച്വറൽ ഡീ ടോക്സിഫയർ ആണ്. കരളിലെ കൊഴുപ്പിനെ ഇല്ലാതാക്കാൻ ഇത് സഹായിക്കും.
പിത്തരസത്തിന്റെ ഒഴുക്ക് വർധിപ്പിക്കാനും വിഷാംശങ്ങളെ നീക്കാനും സഹായിക്കുന്ന രാസവസ്തുക്കൾ ഇതിലടങ്ങിയിട്ടുണ്ട്. ഡാൻഡെലിയോൺ ചായ ഓക്സീകരണ സമ്മർദം കുറയ്ക്കുകയും കരളിലെ കോശങ്ങളുടെ പുനരുജ്ജീവനത്തിനു സഹായിക്കുകയും ചെയ്യും. ഡാൻഡെലിയോൺ വേരുകളോ ഓർഗാനിക് ടീ ബാഗുകളോ ഉപയോഗിച്ച് ചായ തയാറാക്കാം. പ്രഭാതഭക്ഷണത്തിനു മുൻപേ ചൂടോടെ ഈ ചായ കുടിക്കാം.

കുടിക്കാം ചൂട് നാരങ്ങാവെള്ളം
നാരങ്ങാവെള്ളത്തിൽ വൈറ്റമിൻ സി യും ആന്റി ഓക്സിഡന്റുകളും ധാരാളമുണ്ട്. ഇത് കരളിലെ വിഷാംശങ്ങളെ നീക്കാൻ സഹായിക്കും. വെറും വയറ്റിൽ ചൂടു നാരങ്ങാ വെള്ളം കുടിക്കുന്നത് പിത്തരസത്തിന്റെ ഉൽപ്പാദനം വർധിപ്പിക്കും. കൊഴുപ്പിന്റെ ദഹനത്തിന് ഇത് സഹായിക്കുകയും അങ്ങനെ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ തടയുകയും ചെയ്യും.
പകുതി നാരങ്ങ പിഴിഞ്ഞ് അതിൽ ഒരു ഗ്ലാസ് ചൂടു വെള്ളം ചേർത്ത് രാവിലെ കുടിക്കാം. പഞ്ചസാരയോ തേനോ ചേർക്കാതെ കുടിക്കുന്നത് ഗുണങ്ങൾ വർധിപ്പിക്കും.

പ്രഭാതഭക്ഷണം ഒഴിവാക്കരുത്
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഉപാപചയപ്രവർത്തനം സാവധാനത്തിലാക്കി ഫാറ്റി ലിവർ ഗുരുതരമാക്കും. നാരുകൾ, ആന്റിഓക്സിഡന്റുകൾ, ലീൻ പ്രോട്ടീൻ തുടങ്ങിയവ ധാരാളമടങ്ങിയ പ്രഭാതഭക്ഷണം കരളിലെ കേടുപാടുകൾ പരിഹരിക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.
ഓട്സ് ഒപ്പം ചിയാ സീഡ്സ്, ഒരു പിടി നട്സ്, ബെറിപ്പഴങ്ങൾ, ഗ്രീൻ ടീ ഇവ മികച്ച ഭക്ഷണങ്ങളാണ്. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന പോഷകങ്ങളും ഒമേഗ 3 ഫാറ്റി ആസിഡും ഇവയിലുണ്ട്.
പഞ്ചസാര കൂടുതലടങ്ങിയ സിറീയലുകൾ, പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ ഇവ കരളിനു ദോഷം ചെയ്യും എന്നതിനാൽ ഒഴിവാക്കാം.

 

യോഗ
രാവിലെ യോഗയോ സ്ട്രെച്ചിങ്ങോ ചെയ്യുന്നത് രക്തചംക്രമണം വർധിപ്പിക്കും. കൊഴുപ്പിന്റെ ഉപാപചയ പ്രവർത്തനം നടത്താനുള്ള കരളിന്റെ കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യും. ഭുജംഗാസനം, അര്‍ധമത്സ്യേന്ദ്രാസനം തുടങ്ങിയവ കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും.
വ്യായാമവും യോഗയും ചെയ്യുന്നതു വഴി കരളിലെ കൊഴുപ്പ് കുറയുകയും ഇൻസുലിൻ സെൻസിറ്റിവിറ്റിയും ഉപാപചയപ്രവർത്തനവും മെച്ചപ്പെടുത്തുകയും ചെയ്യും. ദിവസവും രാവിലെ പത്തോ പതിനഞ്ചോ മിനിറ്റ് എങ്കിലും യോഗയോ സ്ട്രെച്ചിങ്ങോ ചെയ്യുന്നത് ആരോഗ്യമേകും.

 

ReadAlso:

പേവിഷം അപകടം; നേരിയ പോറലുകൾ പോലും കണ്ടില്ലെന്ന് നടിക്കരുത്!!

സ്ഥിരമായി ശരീരവേദന അനുഭവപ്പെടുന്നുങ്കിൽ ശ്രദ്ധിക്കണം, ആർബുദത്തിനുള്ള ലക്ഷണമാകാം!!

അത്താഴം ഏഴ് മണിക്ക് കഴിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ അറിയാം!!

മുരിങ്ങയിലപൊടി പോഷകഗുണങ്ങളാല്‍ സമ്പുഷ്ടം, ദിവസവും ഒരു സ്പൂണ്‍ കഴിക്കൂ!!

വാൾനെട്ട് ഒരു സൂപ്പർ ഫുഡ്; ആരോ​ഗ്യ ​ഗുണങ്ങളിൽ കേമൻ!!

കുടിക്കാം പച്ചക്കറി ജ്യൂസ്
വേവിക്കാത്ത പച്ചക്കറികൾ കൊണ്ടുള്ള ജ്യൂസ് പ്രത്യേകിച്ചും കാരറ്റ്, ബീറ്റ്റൂട്ട്, ചീര ഇവയിൽ ധാരാളം പോഷകങ്ങളുണ്ട് മാത്രമല്ല ഇവ കരളിനെ ശുദ്ധിയാക്കുകയും കൊഴുപ്പിനെ കുറയ്ക്കുകയും ചെയ്യും. ഈ പച്ചക്കറികളിൽ ബീറ്റെയ്ൻ, നൈട്രേറ്റുകൾ ഇവയുണ്ട്. ഇവ രക്തചംക്രമണത്തിനും വിഷാംശങ്ങളെ നീക്കാനും സഹായിക്കും.
2024 ല്‍ നടത്തിയ ഒരു പഠനമനുസരിച്ച് പച്ചക്കറികളും പഴങ്ങളും ആരോഗ്യകരമായ രീതിയിൽ കൂടുതൽ കഴിക്കുന്നത് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് വരാനുള്ള സാധ്യത കുറയ്ക്കും.
പച്ചക്കറികൾ വെള്ളം ചേർത്തരച്ച് അവയിൽ അൽപം ഇഞ്ചി കൂടി ചേർത്ത് ജ്യൂസ് തയാറാക്കാം. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇതിലൂടെ ലഭിക്കും.
രാവിലെ നാരങ്ങാവെള്ളം കുടിച്ച് അരമണിക്കൂറിനു ശേഷം ഈ ജ്യൂസ് കുടിക്കാവുന്നതാണ്.

 

content highlight : natural-remedies-fatty-liver

 

Tags: FATTY LIVERAnweshanam.comഅന്വേഷണം.കോംnatural remediesprevent fatty liver

Latest News

Education Department issues strict guidelines on school trips and personal celebrations

‌പാദപൂജ വിവാദം; ഗവർണറുടെ വാക്കുകളിലൂടെ പുറത്തുവന്നത്‌ ആർഎസ്‌എസ്‌ അജണ്ട: വി ശിവൻകുട്ടി

കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം മറ്റന്നാൾ‌, യോഗം വിളിച്ചുചേർത്തത് സോണിയാ ഗാന്ധി; ശശി തരൂർ പങ്കെടുക്കാൻ സാധ്യതയില്ല

കോതമംഗലത്ത് കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപെടുത്തി

കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം

കൂട്ടുകാരുമായി കുളത്തിൽ കുളിക്കാൻ പോയ വിദ്യാർത്ഥി മുങ്ങി മരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.