Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ചെറുകിട ഭാഗ്യക്കുറി ഏജന്റുമാര്‍ക്ക് ടിക്കറ്റ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട വിഷയം: ഏജന്റുമാരോട് വിവേചനപരമായ യാതൊരുവിധ പ്രവര്‍ത്തനങ്ങളും ഭാഗ്യക്കുറി ഓഫീസുകളില്‍ നിന്നുമുണ്ടാവുന്നില്ലെന്ന് മന്ത്രി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 21, 2025, 01:16 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചെറുകിട ഭാഗ്യക്കുറി ഏജന്റുമാരോട് വിവേചനപരമായ യാതൊരുവിധ പ്രവര്‍ത്തനങ്ങളും ഭാഗ്യക്കുറി ഓഫീസുകളില്‍ നിന്നുമുണ്ടാവുന്നില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു. കെ.ജെ. മാക്‌സി എം.എല്‍.എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകള്‍ 1,00,000 മുതല്‍ 9,99,999 വരെയുള്ള നമ്പറുകളായി ആകെ 9 ലക്ഷം ടിക്കറ്റുകളാണ് ഒരു സീരിസില്‍ അച്ചടിക്കുന്നത്. നിലവിലെ സമ്മാന ഘടന പ്രകാരം അച്ചടിക്കാവുന്നതിന്റെ പരമാവധിയായ 12 സീരീസുകളിലായി ആകെ 1 കോടി 8 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കുന്നുണ്ട്.

ഇപ്രകാരം അച്ചടിക്കുന്ന മുഴുവന്‍ ടിക്കറ്റുകളും മിക്കവാറും ദിവസങ്ങളിലും ഓഫീസുകളില്‍ നിന്നും വിറ്റഴിയുന്നുണ്ട്. ഓഫീസിലും ലഭിക്കുന്ന ടിക്കറ്റുകള്‍ ഓഫീസിലെത്തുന്ന ഏജന്റ്മാരുടെ അപേക്ഷയുടെ സീനിയോറിറ്റി ഏജന്‍സി സീനിയോറിറ്റി, ടിക്കറ്റ് എടുക്കുന്നതിലെ കൃത്യത, ഓഫീസിലെ ടിക്കറ്റ് ലഭ്യത തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് ക്വാട്ടയായി അനുവദിച്ചു നല്‍കുന്നത്. ക്വാട്ട ടിക്കറ്റുകള്‍ ഏജന്റുമാര്‍ക്ക് കൃത്യമായി ലഭ്യമാക്കാറുണ്ട്. അവ അകാരണമായി വെട്ടിക്കുറയ്ക്കാറില്ല.

അനുവദിക്കപ്പെട്ടിട്ടുള്ള ടിക്കറ്റുകള്‍ ഇപ്രകാരം ക്വാട്ടയായി ഓഫീസില്‍ നിന്നും ഏജന്റുമാര്‍ക്ക് വിതരണം ചെയ്യുന്നുള്ളു. അതുകൊണ്ടു തന്നെ ഏതെങ്കിലും വിഭാഗം ഏജന്റുമാര്‍ക്ക് ടിക്കറ്റുകള്‍ കൂടുതലോ ആവശ്യത്തിലധികമോ വകുപ്പില്‍ നിന്ന് നല്‍കുന്നില്ല. ഏജന്റുമാരോട് വിവേചനപരമായ യാതൊരുവിധ പ്രവര്‍ത്തനങ്ങളും ജില്ലാ/സബ് ഭാഗ്യക്കുറി ഓഫീസുകളില്‍ നിന്നുമുണ്ടാവുന്നില്ല.

കോവിഡിനു ശേഷം പല മേഖലകളിലും തൊഴില്‍ നഷ്ടപ്പെട്ടവരും, കായികമായി അധ്വാനമുള്ള മറ്റു ജോലികള്‍ ചെയ്യുന്നതിന് സാധിക്കാത്തതുമായ നിരവധി ആളുകള്‍ ഈ മേഖലയിലേക്ക് കടന്നു വന്നതിന്റെ ഫലമായി നിലവില്‍ അച്ചടിക്കുന്ന ടിക്കറ്റുകള്‍ എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് വിതരണം ചെയ്യാനാകാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതു സംബന്ധിച്ച് ഏജന്റുമാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍,

ബുദ്ധിമുട്ട് മറികടക്കുന്നതിനായി, ഒരു താല്‍ക്കാലിക സംവിധാനം എന്ന നിലയില്‍, ഉയര്‍ന്ന സ്ലാബില്‍ ടിക്കറ്റെടുക്കുന്ന ഏജന്റുമാരുടെ പക്കല്‍ നിന്നും മൂന്നു ഘട്ടങ്ങളിലായി 2 ശതമാനം ടിക്കറ്റുകള്‍ വെട്ടിക്കുറച്ച് ഭിന്ന ശേഷിക്കാര്‍ (കാഴ്ച പരിമിതര്‍ക്ക് മുന്‍ഗണന), വയോജനങ്ങള്‍, സ്ത്രീകള്‍, പരിഗണന അര്‍ഹിക്കുന്ന മറ്റുള്ളവര്‍, 300ല്‍ താഴെ ടിക്കറ്റെടുക്കുന്നവര്‍ എന്നിവര്‍ക്ക് നല്‍കുന്നതിന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പരിഗണന അര്‍ഹിക്കുന്ന വിഭാഗം ഏജന്റുമാര്‍ക്ക് ടിക്കറ്റ് ലഭ്യത ഉറപ്പുവരുത്തുന്നതിന് വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്.

ഭാഗ്യക്കുറി വിപണന മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഈ ലക്ഷ്യം മുന്നില്‍ക്കണ്ടാണ് ചെറുകിട ഏജന്റുമാര്‍ക്ക് ടിക്കറ്റ് ലഭ്യത ഉറപ്പാക്കുന്നതിനും, ഈ മേഖലയില്‍ മുപ്പതിനായിരത്തോളം അധിക തൊഴില്‍ സൃഷ്ടിക്കുന്നതിനുമായി ഭാഗ്യക്കുറിയുടെ സീരീസുകള്‍ വര്‍ദ്ധിപ്പിച്ച്, അച്ചടിക്കുന്ന ടിക്കറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും സമ്മാനഘടന പരിഷ്‌കരിക്കുന്നതിനുമുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്. ഈ പ്രഖ്യാപനം സംബന്ധിച്ച തുടര്‍നടപടികള്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്വീകരിച്ചുവരികയാണ്.

ഭാഗ്യക്കുറി ടിക്കറ്റുകളുടെ സമ്മാന ഘടന പരിഷ്‌കരണം അന്തിമ ഘട്ടത്തിലാണ്. ടിക്കറ്റുകളുടെ സീരിസ് വര്‍ദ്ധിപ്പിച്ചുകൊണ്ട് കൂടുതല്‍ ടിക്കറ്റുകള്‍ അച്ചടിച്ച് വിതരണം ചെയ്യുക എന്നത് വകുപ്പിന്റെ സജീവ പരിഗണനയിലുള്ള വിഷയമാണ്. വര്‍ദ്ധിപ്പിക്കുന്ന സീരീസുകള്‍ ഉള്‍പ്പെടുത്തി നറുക്കെടുപ്പ് നടത്തുന്നതിനുള്ള സാങ്കേതിക സൗകര്യം കൂടി ഉറപ്പു വരുത്തുന്നതോടു കൂടി ഈ പ്രക്രിയ പൂര്‍ണ്ണമാവും. അതോടുകൂടി നിലവിലെ ടിക്കറ്റ് ദൗര്‍ലഭ്യം ഇല്ലാതാവുകയും എല്ലാ ഏജന്റുമാര്‍ക്കും ആവശ്യമായ ടിക്കറ്റുകള്‍ ലഭ്യമാവുകയും ചെയ്യുമെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു.

ReadAlso:

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

കയർ തൊഴിലാളികൾക്ക് സർക്കാരിന്‍റെ ഓണസമ്മാനം! 2000 രൂപ, കയർ മേഖലക്ക് മൊത്തം 53.48 കോടി രൂപയുടെ ധനസഹായം അനുവദിച്ചു

CONTENT HIGH LIGHTS; Issue regarding availability of tickets to small lottery agents: Minister said that no discriminatory practices against agents will take place from the lottery offices.

Tags: LOTTARY AGENTSUBMISSION IN NIYUAMASABHAചെറുകിട ഭാഗ്യക്കുറി ഏജന്റുമാര്‍ക്ക് ടിക്കറ്റ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട വിഷയംFINANCE MINISTER KN BALAGOPALANWESHANAM NEWS

Latest News

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

72-ാമത് നെഹ്റു ട്രോഫി; ജലരാജാവായി അരോമ | 72nd-nehru-trophy-boat-race-arom-crowned-water-king-at-alappuzha

വള്ളത്തിൽ അനുവദിച്ചതിലധികം ഇതര സംസ്ഥാന തുഴച്ചിലുകാർ; യുബിസി FC ക്കെതിരെ പരാതിയുമായി പുന്നമട ബോട്ട് ക്ലബ്ബും വില്ലേജ് ബോട്ട് ക്ലബ്ബും | Excess oarsmen from other states in the boat; Punnamada Boat Club and Village Boat Club lodge complaint against UBC FC

‘നിയമസഭ ഉപനേതൃസ്ഥാനം; പിണറായിയുടേത് ഏകപക്ഷീയമായ പ്രസ്താവന, പദവിക്ക് നിരക്കാത്ത പരാമര്‍ശമെന്ന് ബിനോയ് വിശ്വം | Binoy viswam against pinarayi vijayan

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് | kerala-rains-yellow-alert-for-4-districts-for-august-23

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies