മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രിയപ്പെട്ട ഒരു നടൻ തന്നെയാണ് ഓരോ കഥാപാത്രങ്ങളും വളരെയധികം പ്രിയപ്പെട്ടതായി പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട് ഒരു സമയത്ത് ജനപ്രിയനായകൻ എന്ന ഒരു പദവി തന്നെയായിരുന്നു നിവിൻ പോളി സ്വന്തമാക്കിയിട്ടുള്ളത് എന്നാൽ ഇടയ്ക്ക് താരത്തിന് ആ ഒരു പദവിയിൽ നിന്നും വലിയൊരു മാറ്റം സംഭവിച്ചു തന്റെ ശരീരത്തെ വ്യക്തമായ രീതിയിൽ ശ്രദ്ധിക്കുവാൻ നിവിൻപോളിക്ക് സാധിച്ചില്ല എന്നതായിരുന്നു അതിന്റെ പ്രധാന കാരണം
ഡയറ്റ് പിന്തുടരാതെ തടിച്ച ശരീരവുമായി നിവിൻ പോളി എത്തിയപ്പോൾ പലരും നിവിനെ വിമർശിക്കുകയാണ് ഉണ്ടായത് എന്നാൽ അടുത്തകാലത്തായി വലിയൊരു ഡെഡിക്കേഷൻ തന്നെയാണ് തന്റെ ശരീരത്തിന്റെ കാര്യത്തിൽ എടുക്കുന്നത് പഴയ ജോർജിന്റെ ലുക്കിലേക്ക് മാറിയതിന്റെ ചിത്രങ്ങൾ അടുത്ത സമയത്ത് ശ്രദ്ധ നേടുകയും ചെയ്തിരുന്നു ഇപ്പോൾ ഇതാ പുതിയൊരു വാർത്തയെക്കുറിച്ച് നിവിൻ പോളി പറയുന്നതാണ് ശ്രദ്ധ നേടുന്നത് എനിക്കൊരു പ്രശ്നം വന്നപ്പോൾ എന്റെ കൂടെ നിന്നത് ജനങ്ങളാണ് പ്രോത്സാഹനവും സ്നേഹവും നിങ്ങളിൽ നിന്നും ഇനിയും ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുകയാണ് ഈ വർഷം തന്നെ നല്ല സിനിമകളുമായി ഞാൻ നിങ്ങളുടെ മുൻപിൽ വരും
സ്നേഹിക്കുന്ന ആളുകൾക്ക് നൽകിയിരിക്കുന്നത് ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് പഴയ നിവിൻ പോളിയിലേക്ക് ഉടനെതന്നെ തിരികെ വരുമോ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത് അങ്ങനെ ഒരു തിരിച്ചുവരവ് ഞങ്ങൾ വളരെയധികം ആഗ്രഹിക്കുന്നുണ്ട് എന്നും എത്രയും പെട്ടെന്ന് നിങ്ങൾ തിരികെ വരാൻ ഞങ്ങൾ കാത്തിരിക്കുന്നു എന്നും പ്രേക്ഷകർ നിവിനെ അറിയിക്കുകയും ചെയ്യുന്നുണ്ട് ഒരു സമയത്ത് വലിയ ഫാൻ ഉണ്ടായിരുന്ന അടുത്ത മോഹൻലാൽ എന്ന് പോലും വിശേഷണം ഉണ്ടായിരുന്ന ഒരു നടനായിരുന്നു നിവിൻ
story highlight; nivin pauly come back