മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരനായ നടനാണ് ഇന്ദ്രൻസ്. ഒരു വസ്ത്രാലങ്കാരനായി മലയാള സിനിമയിലേക്ക് കടന്നുവന്ന പിന്നീട് മലയാള സിനിമയിലെ ഒരു ഹാസ്യ താരമായി മാറിയ നടനാണ് ഇന്ദ്രൻസ്. ഹോം എന്ന ചിത്രം മുതൽ തന്നെ ഇന്ദ്രൻസ് മലയാളികളുടെ പ്രിയങ്കരനായി മാറിയിരുന്നു ഈ ചിത്രത്തിൽ വളരെ മികച്ച കഥാപാത്രത്തെ തന്നെയായിരുന്നു താരം അവതരിപ്പിച്ചിരുന്നത് ആരാധകരെല്ലാം ഈ കഥാപാത്രത്തെ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.
ഈ ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തിന് വലിയൊരു ആരാധകനിരതന്നെ ഉണ്ടായിരുന്നു എന്നതാണ് സത്യം. തുടർന്നങ്ങോട്ട് താരം മലയാളികളുടെ പ്രിയങ്കരനായ നടനായി മാറുകയും ചെയ്തു ഇപ്പോൾ നടിയായ സിൽക്ക് സ്മിതയെ കുറിച്ച് താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇന്ദ്രൻസിന്റെ വാക്കുകൾ ഇങ്ങനെ
” ക്വാളിറ്റിയുള്ള ഒരു ചെറുപ്പക്കാരി ആയിരുന്നു സിൽക്ക് സ്മിത സിനിമയിൽ അവർക്ക് വേറെ ഇമേജ് ആണെങ്കിലും അവർ ഒരു പാവം സ്ത്രീയാണ് ഞാൻ അവരുടെ അടുത്ത് ബഹുമാനത്തോടെ മാത്രമേ ഇതുവരെയും നിന്നിട്ടുള്ളൂ ” സിൽക്ക് സ്മിത നല്ല സ്വഭാവത്തിന് ഉടമയാണെന്ന് ഇതിനു മുൻപ് തന്നെ പലരും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട് അവർക്കിടയിൽ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് ഇന്ദ്രൻസിന്റെ വാക്കുകൾ
സിനിമ വളരെയധികം ആഗ്രഹിച്ച സ്വപ്നം കണ്ട് വന്ന ഒരു വ്യക്തിയായിരുന്നു സിനിമയിൽ അവരെ കാത്തിരുന്നത് ഒട്ടും നല്ല അനുഭവങ്ങൾ ആയിരുന്നില്ല അവർക്ക് സിനിമയിൽ ലഭിച്ചിരുന്നതും ഒട്ടും നല്ല അനുഭവങ്ങൾ ആയിരുന്നില്ല എല്ലാവർക്കും താല്പര്യം അവരുടെ ശരീരം കൂടുതൽ മുൻപോട്ടു കൊണ്ടു വരുവാനും അത്തരത്തിലുള്ള കഥാപാത്രങ്ങൾ അവർക്ക് നൽകുവാനും ആയിരുന്നു എന്നാൽ വളരെ മികച്ച ഒരു അഭിനയത്രിയായിരുന്നു അടുത്തറിഞ്ഞിട്ടുള്ള പലർക്കും വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചിട്ടുമുണ്ട്