കൊച്ചി: ഇന്ത്യയിൽ നിന്നും ഗൾഫ് സിംഗപ്പൂർ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാർക്ക് 30 കിലോ വരെ സൗജന്യ ബാഗേജ് അലവൻസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ എയർ ഇന്ത്യയുടെ എക്സ്പ്രസ് 7 കിലോ സൗജന്യ ഹാൻഡ് ബാഗിന് പുറമെയാണ് ഈ ഒരു അലവൻസ് കൂടി പ്രഖ്യാപിച്ചിരിക്കുന്നത് ഇന്ത്യയിലെ 19 നഗരങ്ങളിൽ നിന്നും ഗൾഫിലെ 13 ഇടങ്ങളിലേക്ക് ആയി ആഴ്ച തൂറും 450 ഓളം വിമാന സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിന് ഉള്ളത് ചെന്നൈ മധുരൈ തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്നും സിംഗപ്പൂരിലേക്ക് ആഴ്ച തോറും 26 വിമാന സർവീസ് ഓളം ഉണ്ട്
ചെക്കൻ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് സാധാരണ കുറഞ്ഞ നിരക്കിൽ തന്നെ മൂന്ന് കിലോ അധിക ക്യാബിൻ ബാഗേജോട് കൂടിയ എത്ര ഫ്ലൈറ്റ് വിഭാഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും കൂടുതൽ ലഗേജുള്ള എക്സ്പ്രസ് ലൈറ്റ് യാത്രക്കാർക്ക് ആഭ്യന്തര വിമാനം ആണെങ്കിൽ അതിൽ 20 കിലോ വരെയും കുറഞ്ഞ നിരക്കിൽ ചെക്കിങ് ബാഗേജ് ബുക്ക് ചെയ്യാൻ സാധിക്കും. ഇത് പ്രവാസികൾക്ക് വളരെയധികം സന്തോഷം നിറയ്ക്കുന്ന ഒരു വാർത്ത തന്നെയാണ്