മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയായ നടിയാണ് പത്മപ്രിയ .വളരെ കുറച്ച് കഥാപാത്രങ്ങളെ മാത്രമേ അവതരിപ്പിച്ചിട്ടുള്ളൂ എങ്കിലും എല്ലാ കഥാപാത്രങ്ങളും മലയാളികൾക്ക് മനസ്സിൽ നിലനിൽക്കുന്ന തരത്തിലുള്ളതാണ് എന്നതാണ് പത്മപ്രിയയുടെ ഏറ്റവും വലിയ പ്രത്യേകത . വളരെ വേഗം തന്നെ ആരാധകർ താരത്തിന് ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്ത് കാര്യത്തിലും വളരെ വ്യത്യസ്തമായ നിലപാടുകളാണ് പത്മപ്രിയ സ്വീകരിക്കാറുള്ളത് .അതൊക്കെ പ്രേക്ഷകർക്ക് പലപ്പോഴും പ്രിയപ്പെട്ടതായി മാറുകയും ചെയ്യാറുണ്ട്.
അത്തരത്തിൽ ഇപ്പോൾ പത്മപ്രിയ തന്റെ ജീവിതത്തെക്കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് വാക്കുകൾ ഇങ്ങനെ. ഒരിക്കലും വിവാഹം ചെയ്യില്ല എന്ന് പറഞ്ഞ് ഞാൻ വിവാഹം ചെയ്തു ഒരിക്കലും സിനിമ രംഗത്തേക്ക് വരില്ലെന്ന് പറഞ്ഞ് ഞാൻ സിനിമയിലേക്ക് വന്നു. ഒരിക്കലും സിനിമയിലേക്ക് തിരിച്ചു വരില്ല എന്ന് പറഞ്ഞിട്ടും ഞാൻ തിരിച്ചു വന്നു ജീവിതം എന്താണ് എനിക്ക് വേണ്ടി കാത്തു വച്ചിരിക്കുന്നത് എന്ന് എനിക്കറിയില്ല. അപ്രതീക്ഷിതമാണ് ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളൊക്കെയും ഒരിക്കലും വിവാഹം ചെയ്യില്ലെന്ന് പറഞ്ഞ ആളാണ് ഞാൻ ഒരിക്കലും സിനിമ രംഗത്തേക്ക് വരില്ല എന്നും ഞാൻ പറയുന്നു എന്ത് ചെയ്താലും ഞാൻ എന്റെ ഹൃദയം മുഴുവനായി അതിലേക്ക് അർപ്പിക്കുകയും ചെയ്യും എന്നാണ് പത്മപ്രിയ പറയുന്നത്
ഒരുപിടി മികച്ച കഥാപാത്രങ്ങളുടെ ഭാഗമായി മാറാൻ പലപ്പോഴും പത്മപ്രിയയ്ക്ക് സാധിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെയാണ് താരത്തിന് ഇത്രത്തോളം ആരാധകരും ഉള്ളത് അഭിനയിച്ചിട്ടുള്ള എല്ലാ സിനിമകളിലും ഒന്നിനൊന്നു മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചിട്ടുള്ളത് അതിമനോഹരമായ രീതിയിൽ ഓരോ ചിത്രത്തിലും അനായാസമായ പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്നത് ഒരു നടി എന്ന നിലയിൽ താരത്തിന്റെ വിജയം തന്നെയാണ്
story highlight; padhmapriya talkes her lfe