മലയാളികളുടെ പ്രിയങ്കരിയായ താരമാണ് മല്ലിക സുകുമാരൻ നടിയായും സ്വഭാവ നടിയായും അമ്മയായും ഒക്കെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ വളരെ വേഗം സാധിച്ചിട്ടുള്ള ഒരു വ്യക്തി തന്നെയാണ് മല്ലിക സുകുമാരൻ തന്റെ കയ്യിൽ ലഭിക്കുന്ന കഥാപാത്രം ഏതാണെങ്കിലും അത് അത്രയും മനോഹരമായ രീതിയിൽ തന്നെ മല്ലിക സുകുമാരൻ അവിസ്മരണീയമാക്കാറുണ്ട് സീരിയലിലും സിനിമയിലും എല്ലാം താരം സജീവ സാന്നിധ്യവുമാണ് വളരെ വേഗം തന്നെ താരത്തിന്റെ ഓരോ വാർത്തകളും സോഷ്യൽ മീഡിയയിൽ നിറയുകയും ചെയ്യാറുണ്ട്
മക്കളോട് മരുമക്കളോടും ഒക്കെ വളരെ മനോഹരമായ രീതിയിൽ നിൽക്കുന്ന ഒരു അമ്മ എന്ന നിലയിലാണ് താരത്തെ എപ്പോഴും പ്രേക്ഷകർ കാണുന്നത് ഇപ്പോൾ ജയ ബച്ചനെ കുറിച്ച് മല്ലിക സുകുമാരൻ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വാക്കുകൾ ഇങ്ങനെ
എനിക്കിഷ്ടപ്പെട്ട വ്യക്തിയും റോൾ മോഡൽലും ആണ് ജയ ബച്ചൻ രാഷ്ട്രീയത്തിൽ തെറ്റ് കാണിച്ചാൽ കുറച്ച് ശബ്ദത്തിൽ സംസാരിച്ചു പോകും . അത് സ്വഭാവത്തിന്റെ കുറ്റമായി നിങ്ങൾ കാണരുത് എല്ലാ സ്ത്രീകളും അങ്ങനെയാണ് ക്ഷമ പരീക്ഷിക്കുന്ന സംഭവങ്ങൾ വരുമ്പോൾ ചിലപ്പോൾ പൊട്ടിത്തെറിച്ചു എന്നിരിക്കും ഇങ്ങനെയാണ് ജയ ബച്ചനെ കുറിച്ച് മല്ലിക സുകുമാരൻ പറയുന്നത് താരത്തിന്റെ വാക്കുകൾ വളരെയധികം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്
വളരെയധികം വ്യക്തിത്വമുള്ള ഒരു സ്ത്രീയാണ് മല്ലിക സുകുമാരൻ എന്ന് പലരും പറയുകയും ചെയ്യുന്നുണ്ട്. ഇപ്പോഴും സ്വന്തം മക്കൾക്കോ മരുമക്കൾക്കോ ഒപ്പം താമസിക്കാതെ സ്വന്തമായി ഒറ്റയ്ക്ക് അധ്വാനിച്ചാണ് മല്ലിക സുകുമാരൻ കഴിയുന്നത്. പല അമ്മമാർക്കും മാതൃകയാണ് മല്ലിക സുകുമാരൻ എന്ന് പലരും പറയുകയും ചെയ്യുന്നു