Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

മഞ്ജു വാരിയർ നായികയായ ‘കയറ്റം’; ഓൺലൈനിലൂടെ സൗജന്യമായി റിലീസ് ചെയ്ത് സനൽകുമാർ | movie release

സിനിമയിലെ ക്യാമറ മികവിന് ചന്ദ്രു സെൽവരാജിന് മികച്ച ഛായാഗ്രഹണത്തിലുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 23, 2025, 06:26 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നടി മഞ്ജു വാരിയർ നായികയായി എത്തിയ‘കയറ്റം’ സിനിമ സൗജന്യമായി ഓൺലൈനിലൂടെ റിലീസ് ചെയ്ത് സംവിധായകൻ സനൽകുമാർ ശശിധരൻ. ചിത്രം അപ്‌ലോഡ് ചെയ്ത വിമിയോ ലിങ്കും സിനിമയുടെ ഫയൽ അടങ്ങിയ ഗൂഗിള്‍ ഡ്രൈവ് ലിങ്കുമാണ് സനൽ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചത്. ഈ സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത് തടയാൻ ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അവകാശപ്പെട്ടാണ് ഇങ്ങനെയൊരു നീക്കമെന്ന് സംവിധായകൻ പറയുന്നു. ‘ഒരാൾപൊക്കം’, ‘സെക്‌സി ദുർഗ’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ ഇതേ കാരണങ്ങളാൽ നേരത്തെ ടൊവിനോ നായകനായ ‘വഴക്ക്’ ഓൺലൈൻ ആയി റിലീസ് ചെയ്തിരുന്നു.

മഞ്ജു വാരിയർ തന്നെ നിർമിച്ച ‘കയറ്റം’ പൂർണമായും ഹിമാലയത്തിലാണ് ചിത്രീകരിച്ചത്. സിനിമയിലെ ക്യാമറ മികവിന് ചന്ദ്രു സെൽവരാജിന് മികച്ച ഛായാഗ്രഹണത്തിലുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു.

മഞ്ജു വാരിയരുമായി ബന്ധപ്പെട്ട വിവാദത്തിൽ അറസ്റ്റിലായ സംവിധായകൻ പിന്നീട് അമേരിക്കയിലേക്ക് താമസം മാറ്റിയിരുന്നു. തന്റെ ജീവൻ അപകടത്തിലായതിനാലാണ് ഇന്ത്യ വിട്ട്അമേരിക്കയിലേക്ക് പോകേണ്ടിവന്നുവെന്നും ഇന്ത്യയിൽ സിനിമ ചെയ്യുന്നത് തുടരാൻ അനുവദിക്കുന്നില്ലെന്നും സംവിധായകൻ പറയുകയുണ്ടായി. നിരവധി പേർ പദ്ധതിയിൽ ഉൾപ്പെട്ടതിനാൽ ‘കയറ്റം’ റിലീസ് ചെയ്യാൻ തനിക്ക് ധാർമ്മിക ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“2019-ൽ ഞാൻ എന്റെ ‘കയറ്റം’ എന്ന സിനിമ നിർമിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമായി സിനിമയ്ക്ക് നിരവധി അവാർഡുകൾ ലഭിച്ചു. എന്നിരുന്നാലും, എന്റെ പ്രേക്ഷകർക്കായി ചിത്രം ഇതുവരെ റിലീസ് ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല. സിനിമയുടെ നിർമാതാവും നടിയുമായ മഞ്ജു വാരിയരെ ഞാൻ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴൊക്കെ ആരോ എന്നെ തടയാൻ ശ്രമിക്കുന്നതായി എനിക്ക് തോന്നി. ആരോ അവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതായി എനിക്ക് തോന്നുന്നു. അതിനുശേഷമാണ് മഞ്ജു വാരിയരുടെ ജീവൻ അപകടത്തിലാണെന്ന പോസ്റ്റ് ഇടുന്നത്. എനിക്കെതിരെ അവർ ഒരു വ്യാജ പരാതി കൊടുക്കുകയും എന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നിട്ടും മജിസ്‌ട്രേറ്റ് കോടതിയിൽ ജയിലിൽ നിന്ന് ഇറങ്ങിയതിന് ശേഷം എന്നെ ജാമ്യത്തിൽ വിട്ടയച്ചു. എന്റെ ജീവൻ അപകടത്തിലാണെന്ന് എനിക്ക് മനസ്സിലായി, അതിനാലാണ് ഞാൻ ഇന്ത്യ വിട്ട് യുഎസിലേക്ക് പോയത്.

‘കയറ്റം’ എന്ന സിനിമ നിർമിക്കുന്നതിൽ ഒരുപാട് അപകടസാധ്യതകൾ ഉണ്ടായിരുന്നു. സിനിമ ഹിമാലയത്തിലാണ് ചിത്രീകരിച്ചത്. ചിത്രീകരണത്തിനായി അഭിനേതാക്കൾ അവരുടെ ജീവൻ വരെ അപകടത്തിലാക്കി. സിനിമ റിലീസ് ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്ന് ഞാൻ വിശ്വസിക്കുന്നു. സിനിമയുടെ ലിങ്ക് വിവിധ സൈറ്റുകളിൽ ലഭ്യമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ എന്റെ തീരുമാനത്തിന് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വരുമെന്ന് എനിക്കറിയാം. എങ്കിലും ഇത്തരമൊരു ‘വിഡ്ഢിത്തം’ ഞാൻ എടുക്കുന്നത് രണ്ടാം തവണയാണ്. ഒരു മുൻവിധിയും കൂടാതെ സിനിമ കാണുക.”–സനൽകുമാറിന്റെ വാക്കുകൾ.

content highlight : sanal-kumar-sasidharan-releases-kayattam-online

ReadAlso:

സിനിമയുടെ ഡബ്ബിങ് കഴിഞ്ഞയുടന്‍ ലാലേട്ടന്‍ വിളിച്ച് അഭിനന്ദിച്ചു: ഇനി വെറെ ഒന്നും വേണ്ടെന്ന് തോന്നിയ നിമിഷം; വെളിപ്പെടുത്തലുമായി ഫര്‍ഹാന്‍ ഫാസില്‍

അല്ലു അർജുനും ആര്യയും പ്രേക്ഷകഹൃദയങ്ങളിൽ കയറികൂടിയിട്ടിന്ന് 21 വര്‍ഷം പിന്നിടുന്നു

ആസിഫിന്റെ ‘സര്‍ക്കീട്ട്’ ഹാട്രിക്ക് ഹിറ്റടിക്കുമോ? ആദ്യ പ്രതികരണം ഇങ്ങനെ….

നോബഡി സെൻസർ കഴിഞ്ഞു, തീയേറ്ററിലേക്ക് | Nobody Movie 

ടൊവിനയുടെ നരിവേട്ട; തമിഴ് ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്ത് എ.ജി.എസ് എന്റര്‍ടൈന്‍മെന്റ്

Tags: New MovieMANJU WARRIERSANAL KUMAR SASIDHARANAnweshanam.comഅന്വേഷണം.കോം

Latest News

ലളിതം സുന്ദരം; നടൻ ആൻസൺ പോൾ വിവാഹിതനായി

തിരുവാതുക്കൽ ദമ്പതി കൊലക്കേസ് പ്രതിയെ ചോദ്യം ചെയ്ത് സിബിഐ

പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്ത് ഇന്ത്യ; പാക് ഷെല്ലാക്രമണത്തിന് മറുപടി

ആൾക്കൂട്ട പരിപാടികളിൽ സുരക്ഷ സാധ്യമാക്കി; കുംഭമേളയിൽ പ്രശംസ നേടി ഫെവിക്കോൾ ടീക പദ്ധതി

കമുകിന് ഭീഷണിയായി കു​മി​ൾ രോ​ഗം; കർഷകർ ആ​ശ​ങ്ക​യിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.