Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘എന്നെ പരിപൂർണമായ സ്ത്രീയായല്ല കാണേണ്ടത്; എന്റെ പങ്കാളിയോടും ഞാനതാണ് പറഞ്ഞിട്ടുള്ളത്’: സീമ വിനീത്| seema vineeth

ഒരു ട്രാൻസ് വുമണിൽ നിന്ന് പ്രതീക്ഷിക്കുന്നതേ പ്രതീക്ഷിക്കാവൂ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 24, 2025, 07:11 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ട്രാൻസ് സമൂഹത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നവരുണ്ടെന്ന് സീമ വിനീത്. മൂവി വേൾഡ് മീഡിയയോടാണ് പ്രതികരണം. സ്ത്രീയായി പാകപ്പെട്ട് കഴിഞ്ഞു എന്ന് പറയുമ്പോൾ സ്ത്രീയോ, സ്ത്രീ എവിടെ, അവർക്ക് പ്രസവിക്കാൻ പറ്റുമോ എന്ന് ആൾക്കാർ ചോദിക്കും. സ്ത്രീയെന്നാൽ പത്ത് കുട്ടികളെ പ്രസവിക്കണമെന്നില്ല. മാനസികമായി സ്ത്രീയാണെന്ന് സങ്കൽപ്പിച്ച് ജീവിക്കുന്ന മനുഷ്യരാണ്.

എന്റെ പങ്കാളിയോടും ഞാനതാണ് പറഞ്ഞിട്ടുള്ളത്. എന്നെ പരിപൂർണമായ സ്ത്രീയായല്ല കാണേണ്ടത്. എന്നെ നിങ്ങൾ ട്രാൻസ് വുമണായാണ് കാണേണ്ടത്. ഒരു ട്രാൻസ് വുമണിൽ നിന്ന് പ്രതീക്ഷിക്കുന്നതേ പ്രതീക്ഷിക്കാവൂ. ഞാനൊരു പരിപൂർണതയിലെത്തിയ സ്ത്രീയാണെന്ന് കരുതി എന്നെ സമീപിക്കരുത്. എന്റേതായ പരിമിതികൾ എനിക്കുണ്ട്. എന്റെ സംസാരത്തിലും പ്രവൃത്തിയിലും ട്രാൻസ് വുമൺ തന്നെയായിരിക്കുമെന്നും സീമ വിനീത് വ്യക്തമാക്കി. വിവാഹ​ ജീവിതത്തിലേക്ക് കടക്കാനാെരുങ്ങുകയാണ് സീമ വിനീത്.

നാല് വർഷത്തെ അടുപ്പത്തിന് ശേഷമാണ് സീമ പങ്കാളിയെ വിവാഹം ചെയ്യുന്നത്. വിവാഹനിശ്ചയത്തിന്റെ ഫോട്ടോകൾ സീമ നേരത്തെ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചത്. വിവാഹ നിശ്ചയം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം ബന്ധം പിരിയുകയാണെന്നും വിവാഹം വേണ്ടെന്ന് വെച്ചെന്നും സീമ സോഷ്യൽ മീഡിയിലൂടെ പറഞ്ഞിരുന്നു. എന്നാൽ പിന്നീടിവർ വീണ്ടും ഒരുമിച്ചു.

ഇന്നത്തെ കാലത്ത് ചില കുട്ടികൾ പെട്ടെന്ന് പോയി സർജറി ചെയ്യും. അതേക്കുറിച്ച് കൂടുതലൊന്നും അറിയാതെ. വർഷങ്ങളോളം എടുത്താണ് താനുൾപ്പെടെയുള്ളർ സർജറി ചെയ്തതെന്ന് സീമ വിനീത് പറയുന്നു. പരിവാർ, കുടുംബങ്ങൾ എന്നൊക്കെയുള്ള ട്രാൻസ് സമൂഹത്തിലേക്ക് പെട്ടെന്ന് പോകും. അവരുടെ കുടുംബത്തിലെ ഇത്ര ആൾക്കാർ സർജറി ചെയ്തെന്ന് പറയുന്നത് അവർക്കൊരു ഡിമ്പാണ്. അപ്പോൾ പെട്ടെന്ന് സർജറി നടത്തും. അങ്ങനെ സർജറി ചെയ്ത് തിരിച്ച് കൺവേർട്ടായി വന്ന ആൾക്കാരുമുണ്ട്.

കേരളത്തിൽ തന്നെ അങ്ങനെ രണ്ട് മൂന്ന് ആൾക്കാരെ എനിക്കറിയാം. അവരുടെ വഴി അതല്ലെന്ന് എത്തിയപ്പോഴാണ് അവർക്ക് മനസിലാകുന്നത്. ട്രാൻസ് വുമണാകാൻ മനസും ശരീരവും പാകപ്പെട്ടോ എന്ന് ചിന്തിക്കാതെ ആളെ കൂട്ടാൻ സർജറി ചെയ്യുന്നവരുണ്ട്. നല്ല രീതിയിൽ എല്ലാം പറഞ്ഞ് മനസിലാക്കി കൊടുക്കുന്നവരും ഉണ്ട്. സ്ത്രീയായി മാറിയാൽ കുറെ പ്രിവിലേജുണ്ടെന്ന് അവർ കരുതുന്നുണ്ടാകും.

പെട്ടെന്ന് വന്ന് ഇങ്ങനെ പറയുന്ന കുറേ കുട്ടികളെ ട്രാപ്പിലാക്കിയ ഒരുപാട് പേരുണ്ട്.

സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടുന്ന സീമ വിനീതിന് ആരാധകർ ഏറെയാണ്. ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്നുള്ള സീമയ്ക്ക് വലിയ സ്വീകാര്യത പൊതുസമൂഹത്തിലുണ്ട്. മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് സീമ. മേക്കപ്പിനൊപ്പം കുക്കിം​ഗിലും സീമയ്ക്ക് പ്രത്യേക താൽപര്യമുണ്ട്. സീമയുടെ മേക്കപ്പ്, കുക്കിം​ഗ് വീഡിയോകൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. അഭിപ്രായങ്ങൾ തുറന്ന് പറയുന്ന സീമ പലപ്പോഴും സ്വന്തം കമ്മ്യൂണിറ്റിയിലെ പ്രശ്നങ്ങൾക്കെതിരെ വരെ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ട്രാൻസ് സമൂഹത്തിലെ ചില തെറ്റായ പ്രവണതകളെക്കുറിച്ച് സംസാരിക്കുകയാണ് സീമ വിനീത്.

ReadAlso:

ഒരു സിനിമാനടനെയും കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല അങ്ങനെ ഞാൻ ആഗ്രഹിച്ച ഏക വ്യക്തി ഈ നടൻ മാത്രമാണ്, ഷീല

മലയാളി പെൺകുട്ടിയെ കണ്ടെത്തി കല്യാണം കഴിച്ച് കേരളത്തിൽത്തന്നെ കൂടാനാണ് താത്പര്യം; തുറന്ന് പറഞ്ഞ് കിലി പോൾ – kili paul

‘നീയെനിക്ക് അമ്മയോളം പ്രിയപ്പെട്ടവള്‍, ഞങ്ങളെ കൂടാതെ ഈ ദിവസത്തിനായി കാത്തിരുന്ന മറ്റൊരാള്‍ ഉണ്ട്’; വൈകാരിക കുറിപ്പുമായി ആര്യയുടെ സഹോദരി

ഒരു നടിയെ സമീപിച്ച് എന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുക വരെ അയാൾ ചെയ്തു

‘നടനേക്കാളും അയാളെന്ന വ്യക്തിയെയാണ് കൂടുതല്‍ ഇഷ്ടം’: ഉണ്ണിമുകുന്ദനെ പിന്തുണച്ച് സംവിധായകന്‍ ഒമര്‍ ലുലു

content highlight: seema-vineeth-opens-up

Tags: SEEMA VINEETHmakeup artistAnweshanam.comഅന്വേഷണം.കോംtrans woman

Latest News

നിലമ്പൂരില്‍ മത്സരിക്കാനൊരുങ്ങി ബിഡിജെഎസ്; അന്തിമ പട്ടികയില്‍ ഈ രണ്ട് പേര്‍? | BDJS will participate in nilambur election

വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു; കാര്യവട്ടം ക്യാമ്പസ് അക്വാട്ടിക് വകുപ്പ് മേധാവിക്ക് സസ്‌പെൻഷൻ

കനത്ത മഴ: ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സഥാപനങ്ങള്‍ക്കും നാളെ അവധി

യുവാവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസ്: സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടായേക്കും

മാസപ്പിറ ദൃശ്യമായില്ല; കേരളത്തിൽ ബലിപെരുന്നാൾ ജൂൺ ഏഴിന് | Eid al-Adha June 7 in Kerala

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.