Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ഫ്രഷ് ആയി വരാൻ എനിക്ക് ഒരുപാട് സമയം വേണം, അവർ കണ്ട് നിന്ന് ആസ്വദിച്ചു; മുപ്പതോളം പേരെ ഞാൻ പൊലീസ് സ്റ്റേഷനിൽ കയറ്റി’: സീമ വിനീത് | seema-vineeth

ഇത്രയും നേരം വേണോ കുളിക്കാൻ എന്ന് ചോദിച്ച് വളരെ മോശമായി ദേഹത്ത് പിടിക്കുകയും ഡ്രസ് അഴിക്കാൻ ശ്രമിക്കുകയും ചെയ്തു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 24, 2025, 03:23 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടുന്ന സീമ വിനീതിന് ആരാധകർ ഏറെയാണ്. ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്നുള്ള സീമയ്ക്ക് വലിയ സ്വീകാര്യത പൊതുസമൂഹത്തിലുണ്ട്. മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് സീമ. മേക്കപ്പിനൊപ്പം കുക്കിം​ഗിലും സീമയ്ക്ക് പ്രത്യേക താൽപര്യമുണ്ട്. സീമയുടെ മേക്കപ്പ്, കുക്കിം​ഗ് വീഡിയോകൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. അഭിപ്രായങ്ങൾ തുറന്ന് പറയുന്ന സീമ പലപ്പോഴും സ്വന്തം കമ്മ്യൂണിറ്റിയിലെ പ്രശ്നങ്ങൾക്കെതിരെ വരെ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ

ഇപ്പോഴിതാ തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സീമ വിനീത്.

മിമിക്രി ആർട്ടിസ്റ്റുകളോടൊപ്പം വർക്ക് ചെയ്യുമ്പോഴുണ്ടായ മോശം അനുഭവമാണ് സീമ മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഒരു ട്രൂപ്പിൽ പ്രോ​ഗ്രാം ചെയ്ത് കൊണ്ടിരിക്കുന്ന സമയത്ത് തനിക്ക് വളരെ മോശമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് സീമ വിനീത് പറയുന്നു. അവസാനമാണ് എനിക്ക് ബാത്ത് റൂം കിട്ടുക. ഫ്രഷ് ആയി വരാൻ എനിക്ക് ഒരുപാട് സമയം വേണം. ലേസർ ട്രീറ്റ്മെന്റൊന്നും എടുക്കാത്ത സമയമാണ് അന്ന്.

ഹെയർ വാക്സ് ചെയ്യണം. ഫ്രഷായി വന്ന സമയത്ത് ബസിലുണ്ടായിരുന്ന രണ്ട് പേർ അത്രയും പേരുടെ മുന്നിൽ വെച്ച് നീ ആണാണോ പെണ്ണാണോ, ഇത്രയും നേരം വേണോ കുളിക്കാൻ എന്ന് ചോദിച്ച് വളരെ മോശമായി ദേഹത്ത് പിടിക്കുകയും ഡ്രസ് അഴിക്കാൻ ശ്രമിക്കുകയും ചെയ്തു. അപ്പോൾ തന്നെ ഞാൻ പൊലീസിനെ വിളിച്ചു. കോട്ടയത്ത് വെച്ചാണ് സംഭവം നടക്കുന്നത്. പൊലീസ് വന്നു. മുഴുവൻ ട്രൂപ്പും പൊലീസ് സ്റ്റേഷനിൽ കയറി. പത്ത് മുപ്പതോളം പേരെ ഞാൻ പൊലീസ് സ്റ്റേഷനിൽ കയറ്റി. എനിക്കതിൽ ഒരു വേദനയും തോന്നിയിട്ടില്ല.

കാരണം അവർ കണ്ട് നിന്ന് ആസ്വദിച്ചു. സ്ത്രീകളും പുരുഷൻമാരും അതിലുണ്ട്. പൊലീസ് സ്റ്റേഷനിൽ കയറാൻ അവരും അർഹരാണെന്ന് എനിക്ക് തോന്നി. എല്ലാവരെക്കൊണ്ടും മാപ്പ് പറയിച്ചു. പൊലീസുകാർ തന്നെ വളരെയധികം പിന്തുണച്ചെന്നും സീമ വിനീത് ഓർത്തു.

താൻ തകർന്ന് പോയ ഒരു ബന്ധത്തെക്കുറിച്ചും സീമ സംസാരിച്ചു. വിവാഹിതനുമായുള്ള പ്രണയ ബന്ധം തെറ്റാണെന്ന് മനസിലാക്കി അതിൽ നിന്ന് പിന്തിരിഞ്ഞ ശേഷമാണ് ട്രാൻസ് പേഴ്സണ് തന്നെ മനസിലാക്കാനാകുമെന്ന് തോന്നിയത്. എന്റെ കമ്മ്യൂണിറ്റിയിലെ ഒരു കുട്ടി എന്നെ പ്രേരിപ്പിക്കുകയും ചെയ്തു. ആരെങ്കിലും ചേർത്ത് പിടിക്കാൻ വേണ്ടി കാത്തിരിക്കുന്ന സമയമാണ്. അങ്ങനെ ആ റിലേഷനിലേക്ക് പോയത്.

പക്ഷെ അത് വലിയ ട്രാപ്പായിരുന്നു എന്ന് പിന്നീടാണ് മനസിലായത്. കുറെ പണം നഷ്ടമായി. അതിൽ നിന്ന് റിക്കവറാകാനാണ് പാട് പെട്ടത്. എന്തും സഹിക്കും, പക്ഷെ വഞ്ചിക്കുന്നത് ഒരിക്കലും സഹിക്കില്ല. ഞാൻ കേസ് കൊടുത്തു, പുള്ളിയെ പൊലീസ് അറസ്റ്റ് ചെയ്തു. റിമാന്റിൽ കഴിഞ്ഞു. പുള്ളിയുടെ മാതാപിതാക്കൾ എന്നെ കാണാൻ വന്നു. മാപ്പ് പറഞ്ഞു. തനിക്കുണ്ടായ നഷ്ടം പരിഹരിച്ച് തന്നു. അങ്ങനെ ആ കേസ് താൻ പിൻവലിച്ചെന്നും സീമ വനീത് ഓർത്തു.

ReadAlso:

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

തെളിവ് കാണിക്കെടാ, ഉളുപ്പുണ്ടോ നിനക്ക്; മാധവിനെ വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

content highlight: seema-vineeth-reveals-bad-experience

Tags: SEEMA VINEETHbad experienceAnweshanam.comഅന്വേഷണം.കോംട്രാൻസ്

Latest News

മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പത്തനംതിട്ട റാന്നിയില്‍ വീട്ടില്‍ സൂക്ഷിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി

ഇടുക്കിയിൽ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies