Celebrities

എ ഐ അപകടകരമാകുമ്പോൾ, എ ഐ സാങ്കേതികവിദ്യയിൽ വലഞ്ഞ് നടിമാർ

കുറച്ച് അധികം കാലങ്ങളായി സോഷ്യൽ മീഡിയയിൽ എഐ ചിത്രങ്ങൾ ശ്രദ്ധ നേടുന്നുണ്ട് ai സാങ്കേതികവിദ്യ വളരെ മികച്ച ഒന്നാണ് എന്ന് പലരും പറയുമ്പോഴും അതിന്റെ ദോഷവശങ്ങളെക്കുറിച്ച് അധികമാരും ചിന്തിക്കുന്നില്ല എന്നത് പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് മോശ വശങ്ങളെ കുറിച്ച് കൂടി ചിന്തിക്കണം. ഇതിനോടകം ഇൻസ്റ്റഗ്രാമിലെ പല പേജുകളിലും മലയാളത്തിലെ പല നടിമാരുടെയും ഗ്ലാമർ ചിത്രങ്ങൾ ശ്രദ്ധ നേടിയിട്ടുണ്ട്

കാവ്യാമാധവൻ കീർത്തി സുരേഷ് അനുഷ്ക ഷെട്ടി തുടങ്ങിയവരൊക്കെ ഇത്തരത്തിൽ മോശമായ എഐ സാങ്കേതികവിദ്യയുടെ ഇരകളായി മാറുകയും ചെയ്തിട്ടുണ്ട് ഈ അപകട വശങ്ങൾ വരുന്ന തലമുറയ്ക്കും ഒരു വലിയ പാഠം തന്നെയാണ്. ഫെയ്സ് ആപ്പ് ഉപയോഗിച്ച് പലതരത്തിലുമുള്ള ചിത്രങ്ങൾ ചെയ്തിട്ടുള്ളവർ ഇപ്പോൾ ഭയക്കേണ്ട ഒരു സാഹചര്യം തന്നെയാണ് നിലവിലുള്ളത് കാരണം അത്രത്തോളം മോശമായ അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്.

 

നടിമാർ മാത്രമല്ല സാധാരണക്കാരിൽ പലരും ഈ ഫെയ്സ് ആപ്പ് ഉപയോഗിച്ചിട്ടുണ്ട് ഇങ്ങനെയുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നത് വഴി ഒരു റോബോട്ടിക് സംവിധാനത്തിന് ഭാഗമാവുകയാണ് നാം എന്ന് ഇതിനു മുൻപേ തന്നെ പലരും പറഞ്ഞിരുന്നു. ഇപ്പോൾ ഏകദേശം അത് വ്യക്തമാക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് പുറത്തുവരുന്നത്

എ ഐയുടെ അപകടകരമായ വശങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ട ഒരു അത്യാവശ്യ കാര്യം കൂടി ഉണ്ട്. കാവ്യാമാധവന്റെ പല ചിത്രങ്ങളും സാങ്കേതികവിദ്യ ഉപയോഗിച്ച് ഇൻസ്റ്റഗ്രാമിൽ വൈറലായി മാറിയിട്ടുണ്ടായിരുന്നു ഇതിനുപുറമേ ഇപ്പോൾ പല നടിമാരുടെയും ചിത്രങ്ങൾ ഇത്തരത്തിൽ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്.