സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിയാണ് ഹണി റോസ് ഹണി റോസ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ആ വീഡിയോകൾക്കൊക്കെ പലപ്പോഴും വിമർശന കമന്റുകളും വരാറുണ്ട് എന്നാൽ അടുത്ത സമയത്താണ് താരം വ്യവസായി പ്രമുഖനായ ബോബി ചെമ്മണ്ണൂരിനെതിരെ ഒരു വലിയ പരാതി നൽകിയത് ഇതിന്റെ അടിസ്ഥാനത്തിൽ ബോബി മണ്ണൂർ ജയിലിൽ ആവുകയും ചെയ്തിരുന്നു തുടർന്ന് ഹണി റോസിന്‍റെ വീഡിയോകൾക്ക് കമന്റ് ഇടാൻ ആളുകൾക്ക് അല്പം ഭയം ഉണ്ടെന്നു പറയുന്നതാണ് സത്യം.
പലപ്പോഴും അശ്ലീല കമന്റുകൾ ആയിരുന്നു ഹണിക്ക് വരുന്നത് എങ്കിൽ ഇപ്പോൾ കമന്റുകൾ അശ്ലീലമല്ല എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ് പലരും അതിനെക്കുറിച്ച് പറയുകയും ചെയ്യുന്നുണ്ട് അതിന്റെ പ്രധാനമായ കാരണം എല്ലാവർക്കും നിയമത്തെ പേടിയുണ്ട് എന്നത് തന്നെയാണ്. തന്നെ വിമർശിച്ചവരൊക്കെ തന്നെ ഇപ്പോൾ ഹണി ഹണി റോസ് നന്നായി ഭയപ്പെടുത്തിയിരിക്കുകയാണ് എന്നതാണ് സത്യം. ഒരു സമയത്ത് വലിയ ബോഡി ഷേമിങ് തമാശകൾ നേരിടേണ്ടി വന്നിട്ടുള്ള ഒരു വ്യക്തി തന്നെയാണ് ഹണി റോസ് എന്നാൽ ഈ നിലപാടിനെതിരെ താരം ധൈര്യപൂർവ്വം മുൻപോട്ട് വരികയായിരുന്നു ചെയ്തത്
View this post on Instagram
ഹണി റോസിന്റെ ഏറ്റവും പുതിയ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ് ഇവിടെ വന്ന വീഡിയോ കാണുക പോവുക പ്രത്യേകിച്ചൊന്നും പറയാൻ നിൽക്കണ്ട പറഞ്ഞാൽ പിന്നീട് പ്രശ്നമാകും. കമന്റ് ബോക്സിൽ മുഴുവൻ ഇത്തരത്തിലുള്ള കമന്റുകളാണ് ഇപ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് നിയമത്തെ എത്രത്തോളം ആളുകൾ ഭയന്ന് തുടങ്ങി എന്ന് ഈ ഒരു ഭയം തീർച്ചയായും എല്ലാവർക്കും ഉണ്ടാവേണ്ടതാണ് എന്നാണ് ഇപ്പോൾ പലരും പറയേണ്ടത്