Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

വീണ്ടും വിവാഹിതയായി സ്വാസിക; ചടങ്ങുകൾ തമിഴ് ആചാരപ്രകാരം | swasika-vijay-prem-jacob-renew-wedding

ഒരു ഷൂട്ടിന്റെ ഭാ​ഗമായിട്ടാണ് തമിഴ് സ്റ്റൈലിലുള്ള വധൂവരന്മാരെപ്പോലെ അണിഞ്ഞൊരുങ്ങി എത്തി ഇരുവരും വീണ്ടും വിവാഹിതരായത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 24, 2025, 03:33 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താരമാണ് സ്വാസിക വിജയ്. നായികമാരെ കണ്ടെത്തുവാൻ വേണ്ടി ലാൽ ജോസ് നടത്തിയ ഓഡിഷനിലൂടെയാണ് ഈ ഒരു രംഗത്തേക്ക് സ്വാസിക കടന്നുവരുന്നത് തുടർന്ന് സീരിയൽ മേഖലയിൽ തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ സ്വാസികയ്ക്ക് കഴിഞ്ഞിരുന്നു. നടനായ പ്രേമിനെയാണ് താരം വിവാഹം കഴിച്ചത് ഒരു പ്രണയ വിവാഹമായിരുന്നു താരത്തിന്റെത്. വിവാഹത്തിന് വളരെയധികം വിമർശനങ്ങൾ താരത്തിന് ഏൽക്കേണ്ടതായി വന്നിട്ടുണ്ട്.

ഇപ്പോഴിതാ ഒന്നാം വിവാ​ഹ വാർഷിക ദിനത്തിൽ സ്വാസിക സോഷ്യൽ‌മീഡിയയിൽ പങ്കുവെച്ച കുറിപ്പും വീഡിയോയുമാണ് വൈറലാകുന്നത്. ഒന്നാം വിവാഹ വാർഷിക ദിനത്തിൽ വീണ്ടും താൻ വിവാഹിതയായ സന്തോഷമാണ് നടി പങ്കുവെച്ചിരിക്കുന്നത്. വരൻ മറ്റാരുമല്ല പ്രേം തന്നെയാണ്. ഇത്തവണ തമിഴ് സ്റ്റൈലിലായിരുന്നു വിവാഹം.

ഒരു ഷൂട്ടിന്റെ ഭാ​ഗമായിട്ടാണ് തമിഴ് സ്റ്റൈലിലുള്ള വധൂവരന്മാരെപ്പോലെ അണിഞ്ഞൊരുങ്ങി എത്തി ഇരുവരും വീണ്ടും വിവാഹിതരായത്. ഒരു വർഷം വളരെ പെട്ടെന്ന് കടന്നുപോയി. അങ്ങനെ ഞങ്ങൾ തമിഴ് രീതിയിൽ വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇത് മനോഹരമായി ചെയ്യാൻ സഹായിച്ചതിന് എല്ലാവർക്കും നന്ദി.

ഇതൊരു ഷൂട്ടിങ് ആയിരുന്നിട്ടും ഞങ്ങൾക്ക് രണ്ടുപേർക്കും ഇത് ഒരു യഥാർത്ഥ വിവാഹമായി തോന്നി. ലവ് യു ഓൾ എന്നായിരുന്നു കുറിപ്പ്. വെഡ്ഡിങ്, തമിഴ്സ്റ്റൈൽ, വാകണ്ണമ്മ, ആനിവേഴ്സറി എന്നീ ഹാഷ്​ടാ​ഗുകളും പുതിയ വീഡിയോയ്ക്കൊപ്പം താരദമ്പതികൾ ചേർത്തിരുന്നു.

മുന്തിരിചാറിന്റെ നിറത്തിലുള്ള പട്ട് പുടവയും അതിനണിങ്ങുന്ന ആഭരണങ്ങളും അണിഞ്ഞ് അതീവ സുന്ദരിയായി തമിഴ് പെൺകൊടിയായാണ് പുതിയ വെഡ്ഡിങ് വീഡിയോയിൽ സ്വാസിക പ്രത്യക്ഷപ്പെട്ടത്. ലൈറ്റ് ബ്ലു ഷെയ്ഡിലുള്ള മുണ്ടും ഷർ‌ട്ടുമായിരുന്നു പ്രേമിന്റെ വേഷം. തമിഴ് സ്റ്റൈലിലുള്ള മഞ്ഞ താലി സ്വാസികയെ പ്രേം അണിയിക്കുന്നതും ഇരുവരും കൈ കോർത്ത് പിടിച്ച് അ​ഗ്നിയെ വലം വെക്കുന്നതും കാലിൽ മിഞ്ചി അണിയിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം.

രണ്ടുപേരും യഥാർത്ഥ വിവാഹത്തിന് ലഭിക്കാതെ പോയ നല്ല നിമിഷങ്ങൾ പുതിയ വിവാഹത്തിൽ‌ ആസ്വദിച്ചുവെന്നത് വീഡിയോയിൽ വ്യക്തമാണ്. ആരാധകരും സെലിബ്രിറ്റികളും അടക്കം നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് എത്തിയത്. യുട്യൂബ് ചാനലിലും സജീവമായ സ്വാസികയും പ്രേമും വിവാഹശേഷം നിരവധി രസകരമായ വീഡിയോകളും പ്രേക്ഷകര്‍ക്കായി പങ്കുവെക്കാറുണ്ട്.

വർഷങ്ങളായി സ്വാസികയുടെ വിവാഹം, പ്രണയം എന്നിവയുമായി ബന്ധപ്പെട്ട ​ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഒന്നിനോടും താരം പ്രതികരിച്ചിരുന്നില്ല. വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോഴും വ്യക്തതയില്ലാത്ത മറുപടികളാണ് നടി നൽകിയിരുന്നത്. പിന്നീട് 2024ന്റെ തുടക്കത്തിലാണ് താൻ പ്രണയത്തിലാണെന്നും ജനുവരി അവസാനത്തോടെ വിവാഹിതയാകുമെന്നും സ്വാസിക ആരാധകരേയും പ്രേക്ഷകരേയും അറിയിച്ചത്.

ReadAlso:

ട്രോളുകളിൽ നിന്ന് 890 കോടിയുടെ ബ്രാൻഡിലേക്കുള്ള വളർച്ച; വിമർശകർക്ക് അഭിനയത്തിലൂടെ മറുപടി പറഞ്ഞ ആലിയ ഭട്ട്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

സ്വാസിക വിവാഹിതയാകാൻ പോകുന്നുവെന്നതിനേക്കാൾ ആരാധകരെ ‍‍ഞെട്ടിച്ചത് വരൻ താരത്തിന്റെ നായകനായിരുന്ന പ്രേം ജേക്കബാണെന്ന് അറിഞ്ഞപ്പോഴായിരുന്നു. ഇരുവരും ഒരുമിച്ച് സീരിയലിൽ അഭിനയിച്ചശേഷമാണ് പ്രണയത്തിലായതും വിവാഹത്തിലേക്ക് കാര്യങ്ങൾ എത്തിയതും.

ബാച്ച്ലർപാർട്ടി, ഹൽ‌ദി, മെഹന്തി, സം​ഗീത്, താലികെട്ടി, റിസപ്ഷൻ തുടങ്ങി വലിയൊരു ആ​ഘോഷം തന്നെയായിരുന്നു വിവാഹം. സുരേഷ് ​ഗോപി, ദിലീപ് തുടങ്ങി സിനിമാ-സീരിയൽ രം​ഗത്തെ നിരവധി പ്രമുഖർ പങ്കെടുത്ത വിവാഹമായിരുന്നു സ്വാസികയുടേയും പ്രേം ജേക്കബിന്റെയും. ഇരുവരും രണ്ട് മത വിഭാ​ഗത്തിൽ പെട്ടവരായതിനാൽ തന്നെ മതാചാരപ്രകാരമുള്ള ചടങ്ങുകളെല്ലാം ഒഴിവാക്കി ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങായിരുന്നു സ്വാസികയുടേയും പ്രേമിന്റെയും.

കുടുംബാം​ഗങ്ങളെയും ബന്ധുക്കളേയും കൂട്ടുകാരെയും സാക്ഷിയാക്കി താലി ചാർത്തി പുടവ കൈമാറിയതോടെ ഇരുവരുടെയും വിവാഹ ചടങ്ങുകൾ കഴിഞ്ഞിരുന്നു. കുടുംബവുമായി ചേർന്ന് ആലോചിച്ച് തന്നെയാണ് ഇരുവരും മതാചാരപ്രകാരമുള്ള ചടങ്ങുകൾ ഒഴിവാക്കി വിവാഹിതരായത്.

താലികെട്ടി ഹാരം ചാർത്തിയശേഷം സ്വാസികയുടെ കാലിൽ തൊട്ട് നമസ്കരിക്കുന്ന പ്രേമിന്റെ വീഡിയോ വൈറലായിരുന്നു.

content highlight: swasika-vijay-prem-jacob-renew-wedding

Tags: WEDDINGAnweshanam.comswasika vijayഅന്വേഷണം.കോംptrem jacob

Latest News

കെഎസ്ആർടിസി പെൻഷൻകാർക്ക് ആശ്വാസം; 1,250 രൂപ ഉത്സവബത്തയായി നൽകും

ഗവൺമെന്റ് – എയ്ഡഡ് എൻജിനീയറിങ് കോളജ് പ്രവേശനത്തിലെ സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി; ഇടപെട്ട് മന്ത്രി റോജി എം ജോൺ | Crisis over spot admissions to government-aided engineering colleges; Minister Roji M. John intervenes

അടുത്ത മൂന്ന് മണിക്കൂർ ഒൻപത് ജില്ലകളിൽ മഴയ്ക്ക് സാധ്യത | Rain likely in nine districts over the next three hours

എഫ്സിആർഎ ബില്ലിൽ സമവായത്തിന് കേന്ദ്രം;ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയ്ക്ക് വിടും ; പിൻവലിക്കണമെന്ന് പ്രതിപക്ഷം

ശബരിമല കേസ്: സുപ്രീംകോടതി വിധി ഒക്ടോബറില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies