മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് 17 കാരി ആശുപത്രിയിൽ പ്രസവിച്ചു. സംഭവത്തെ തുടർന്ന് പോക്സോ കേസിൽ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. കപ്പൂര്‍ ഞാവലിന്‍കാട് സ്വദേശി അര്‍സിഫിനെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
content highlight : 17-year-old-girl-gave-birth-in-a-hospital-in-changaramkulam-malappuram-youth-was-arrested