Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ആനയെയും കടുവയെയും അടുത്ത് കാണാം; പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് ഒരു യാത്ര | A trip to Periyar Tiger Sanctuary

977 ചതുരശ്ര കിലോമീറ്ററാണ് പെരിയാര്‍ സംരക്ഷിത മേഖലയുടെ വ്യാപ്തി.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 24, 2025, 11:20 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരളത്തിലെ രണ്ട് കടുവ സംരക്ഷണ കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഉഷ്ണമേഖലാ മഴക്കാടുകള്‍ നിറഞ്ഞ മലനിരകള്‍, സ്വച്ഛ നീലിമയില്‍ അലിയുന്ന പെരിയാര്‍ തടാകം, ആനയും, കാട്ടുപോത്തും കടുവയും മാനുകളും ഉള്‍പ്പെടുന്ന വന്യജീവി സമ്പത്ത്, വിവിധതരം പക്ഷികള്‍, സസ്യജാലങ്ങള്‍, ചിത്രശലഭങ്ങള്‍ എന്നിങ്ങനെ സന്ദര്‍ശകര്‍ക്ക് വിജ്ഞാനപ്രദവും ആനന്ദകരവുമാണ് പെരിയാറിലെ കാഴ്ചകള്‍. സാഹസിക നടത്തം, ക്യാമ്പിംഗ്, തമ്പടിക്കല്‍, ഉള്‍വനത്തില്‍ കയാക്കിംഗ് എന്നിങ്ങനെ വനംവകുപ്പ് ഒരുക്കുന്ന നിയന്ത്രിത വിനോദസഞ്ചാരം ലോകോത്തര നിലവാരത്തിലുള്ളതാണ്. വിദേശികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ വരും പെരിയാറിലെ നിത്യസന്ദര്‍ശകര്‍. 977 ചതുരശ്ര കിലോമീറ്ററാണ് പെരിയാര്‍ സംരക്ഷിത മേഖലയുടെ വ്യാപ്തി.

പെരിയാര്‍ വനസമ്പത്ത്

സസ്യ വൃക്ഷാദികള്‍ : പുല്‍മേടുകളും കുറ്റിക്കാടുകളും തുടങ്ങി മഴക്കാടുകള്‍ വരെ ഉള്‍ക്കൊള്ളുന്ന പെരിയാര്‍ വനമേഖല സസ്യ വൃക്ഷാദികളുടെ വലിയൊരു ജൈവശേഖരമാണ്. 1965 പുഷ്പിത സസ്യങ്ങള്‍ ഇവിടുണ്ട്, 171 ഇനം പുല്‍വര്‍ഗ്ഗങ്ങളും 143 ഇനം ഓര്‍ക്കിഡുകളും. തെക്കേ ഇന്ത്യയില്‍ കാണപ്പെടുന്ന ഏക സൂചിതാഗ്ര വൃക്ഷമായ Podocarpus Wallichianus ഉം പെരിയാര്‍ കാടുകളിലുണ്ട്.

ജന്തുജാലം : ആന, കടുവ, കാട്ടുപോത്ത്, മ്ലാവ്, കാട്ടു പട്ടി, പുള്ളിപ്പുലി, കരടി, നീര്‍നായ് തുടങ്ങി 60-ഓളം സസ്തനികള്‍ പെരിയാര്‍ വനമേഖലയിലുണ്ട്. മംഗളാദേവി തുടങ്ങി ഉയര്‍ന്ന കുന്നിന്‍ ചരുവുകളില്‍ വരയാടുകളെ കാണാം. ഹനുമാന്‍ കുരങ്ങിനെയും കരിങ്കുരങ്ങിനെയും ബോട്ട് അടുക്കുന്നതിന് അടുത്ത് തന്നെ കാണാം. ഉള്‍വനങ്ങളില്‍ സിംഹവാലന്‍ കുരങ്ങുകളും ഉണ്ട്.

പക്ഷികള്‍ : 265 ഇനം പക്ഷികള്‍ പെരിയാര്‍ മേഖലയില്‍ ഉണ്ട്. വേഴാമ്പലുകള്‍, ഓലഞ്ഞാലികള്‍, തേന്‍ കുരുവികള്‍, മരംകൊത്തികള്‍, പ്രാണി പിടിയന്മാര്‍, ചിലു ചിലുപ്പന്മാര്‍, എന്നു തുടങ്ങി തീക്കാക്ക വരെ നീളുന്ന പക്ഷി സമൃദ്ധി.

ഉരഗങ്ങള്‍ : മൂര്‍ഖന്‍, അണലി, ശംഖുവരയന്‍ എന്നിങ്ങനെ വിഷമുള്ളതും മലമ്പാമ്പ്, കുഴിമണലി തുടങ്ങി വിഷമില്ലാത്തതുമായ 30 ഇനം പാമ്പുകളും, പറയോന്ത്, ഉടുമ്പ് എന്നിവ ഉള്‍പ്പെടെ 13 ഇനം അരണ വര്‍ഗ്ഗങ്ങളും ഇവിടെയുണ്ട്. ഉരഗ വര്‍ഗ്ഗങ്ങളില്‍പ്പെട്ട 45 ഇനം ജീവികള്‍ കാണാം.

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

ഉഭയ ജീവികള്‍ : തവളകളും, ആമയും ഉള്‍പ്പെടെ 27 ഇനം ഉഭയജീവികള്‍ പെരിയാറില്‍ കാണാം. പച്ചിലപ്പാറാന്‍ തവള, മണവാട്ടിത്തവള, കാട്ടുമണവാട്ടി തവള തുടങ്ങി വിവിധ ഇനം തവളകള്‍ സീസിലിയന്‍സ് വിഭാഗത്തില്‍ പെട്ട കൈകാലുകള്‍ ഇല്ലാത്ത ജീവി വര്‍ഗ്ഗങ്ങളും ഉഭയ ജീവികളില്‍പ്പെടുന്നു.

മത്സ്യ വര്‍ഗ്ഗങ്ങള്‍ : ശുദ്ധജലത്തില്‍ വളരുന്ന മഹ്ഷീര്‍ ഉള്‍പ്പെടെ നിരവധി മത്സ്യ ഇനങ്ങള്‍ പെരിയാര്‍ തടാകത്തില്‍ ഉണ്ട്. രാജ്യത്ത് ഉയര്‍ന്ന മലനിരകളില്‍ മാത്രം കാണപ്പെടുന്ന തനി നാടനായ ‘ഗെയിം ഫിഷ്’ ആണ് മഹ്ഷീര്‍.

പെരിയാര്‍ വന്യജീവി സങ്കേതത്തിനു ചുറ്റും കാപ്പി, ഏലം, കുരുമുളക്, തേയിലത്തോട്ടങ്ങള്‍ ആണ്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങള്‍ ആണിവ. പെരിയാര്‍ കടുവാ സംരക്ഷിത പ്രദേശത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും സ്വകാര്യ സംരംഭകരുടേതുമായ ഒട്ടേറെ താമസ സൗകര്യങ്ങള്‍ ലഭ്യമാണ്. പെരിയാര്‍ വനമേഖലയില്‍ പ്രവേശനം വനംവകുപ്പ് നിയന്ത്രിച്ചിട്ടുണ്ട്. കടുവ സംരക്ഷിത മേഖല ഉദ്യോഗസ്ഥര്‍ പ്രവേശന നിരക്ക് ഈടാക്കി ആണ് പ്രവേശനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അകത്ത് പ്രവേശിച്ചാല്‍ ബോട്ടിംഗ്, സാഹസിക നടത്തം എന്നിവയ്ക്ക് സൗകര്യങ്ങളുണ്ട്. കാടിനകത്തു തമ്പടിക്കലിനും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

STORY HIGHLIGHTS: A trip to Periyar Tiger Sanctuary

Tags: periyar-tiger-reserveപെരിയാര്‍ കടുവ സങ്കേതംTRIPTRAVELtourismPERIYARAnweshanam.comTiger SanctuaryPeriyar Tiger Sanctuary

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies