മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു നടിയാണ് കാവ്യാമാധവൻ വളരെ മികച്ച നിരവധി കഥാപാത്രങ്ങൾ മലയാളികളുടെ മനസ്സിൽ താരം മലയാള സിനിമയിൽ നിന്നും വലിയൊരു ഇടവേള തന്നെ എടുത്തത് ആദ്യ വിവാഹബന്ധം പരാജയമായതിനെ തുടർന്ന് നടൻ ദിലീപുമായി രണ്ടാമത് വിവാഹം കഴിച്ച വളരെ സന്തോഷകരമായ ഒരു ദാമ്പത്യജീവിതം നയിക്കുകയാണ് നിലവിൽ താരം. താരത്തിന് ഒരു മകൾ കൂടിയുണ്ട് അഞ്ചുവയസ്സുകാരിയായ മഹാലക്ഷ്മിയുടെ കാര്യങ്ങളും നോക്കി വളരെ സന്തോഷകരമായാണ് ഇപ്പോൾ കാവ്യം മുൻപോട്ട് പോകുന്നത്
അടുത്തകാലത്തായി സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യം തന്നെയാണ് കാവ്യാമാധവൻ തന്റെ ലക്ഷ്യ എന്ന ഓൺലൈൻ ബോട്ടിക്കുമായി തിരക്കിലാണ് താരം. ലക്ഷയുടെ മോഡൽ ആയി പലപ്പോഴും എത്തുന്നത് കാവ്യ തന്നെയാണ്. അതുകൊണ്ടുതന്നെ പല പോസ്റ്റുകളും ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് അത്തരത്തിൽ കഴിഞ്ഞദിവസം താരം പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത് നേവി ബ്ലൂ നിറത്തിലുള്ള ഒരു സിമ്പിൾ സൽവാർ അണിഞ്ഞു കൊണ്ടാണ് താരം എത്തിയത്.
View this post on Instagram
ഈ സൽവാറിൽ അതിസുന്ദരിയായിരിക്കുന്നു കാവ്യ എന്നാണ് കൂടുതൽ ആളുകളും നൽകിയ കമന്റ്. ലുക്കിൽ എത്ര സുന്ദരിയായാണ് കാവ്യയെ കാണാൻ സാധിക്കുന്നത് എന്ന് പലരും ചോദിക്കുകയും ചെയ്തു. അതീവ സുന്ദരിയായാണ് താരത്തെ ഓരോ ചിത്രങ്ങളിലും കാണാൻ സാധിക്കുന്നത് എന്ന് പ്രേക്ഷകർ പറയുകയും ചെയ്യുന്നുണ്ട് വളരെ സുന്ദരിയായി തന്നെയാണ് ഇപ്പോൾ താരത്തെ കാണാൻ സാധിക്കുന്നത് എന്ന് പലരും കമന്റുകളിലൂടെ അറിയിക്കുന്നു. ഇടസമയത്ത് നന്നായി വണ്ണം വെച്ചതായിരുന്നു താരം എന്നാൽ ഇപ്പോൾ അതൊക്കെ നന്നായി മാറിയ ഒരു കാഴ്ചയാണ് കാണാൻ സാധിച്ചിരിക്കുന്നത്. സ്ലിമ്മായി അതീവ സുന്ദരിയായി തന്നെ താരത്തെ ഇപ്പോൾ കാണാൻ സാധിക്കുന്നുണ്ട്