റിയാദ് : സൗദി അറേബ്യയുടെ ദേശീയ ഗാനം പുനക്രമീകരിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് ലോകപ്രശസ്ത സംഗീതജ്ഞനും ഓസ്കാർ പുരസ്കാര ജേതാവുമായ സിമ്മറുമായി സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ ഇതിനായി ചർച്ച നടത്തുകയും ചെയ്തിട്ടുണ്ട് ദേശീയ ഗാനം പൂർണ്ണര ക്രമീകരിക്കുന്ന അടക്കം രാജക മുഖം സമ്പന്നമാക്കാനുള്ള പല പദ്ധതികളും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു ചർച്ചയാണ് നടന്നത് എന്നാണ് അധികാരികൾ അറിയിച്ചിരിക്കുന്നത്
പുതുമയാർന്ന വ്യാഖ്യാനം നൽകി ദേശീയ ഗാനം കൂടുതൽ ആകർഷണീയമാക്കുകയാണ് ഇവരുടെ ലക്ഷ്യം. വ്യത്യസ്തമായ സംഗീത ഉപകരണങ്ങൾ കൂടി ഉപയോഗിച്ചുകൊണ്ടാണ് പുതിയ ഗാനത്തിന് താളവും നീളവും ഒക്കെ നൽകുന്നത് ഈ ദേശീയ ഗാനം കൂടുതൽ മനോഹരമാകും എന്നാണ് മനസ്സിലാകുന്നത് ഭാഗമായി സംഗീത വിരുന്ന് ഒരുക്കുകയും ചെയ്യുമെന്ന് അറിയിക്കുന്നു