സീരിയൽ മേഖലയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് ദേവി ചന്ദന സിനിമയിലും ചെറുതും വലുതുമായ വേഷങ്ങളിൽ ഒക്കെ താരം എത്തിയിട്ടുണ്ട് എങ്കിലും കൂടുതലും താരത്തെ പ്രേക്ഷകർ കണ്ടിട്ടുള്ളത് സീരിയലുകളിലൂടെ തന്നെയാണ് സീരിയലിലും കോമഡി പരിപാടികളിലും ഒക്കെ വളരെ വേഗം തന്നെ താരം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് കുറച്ച് കാലങ്ങളായി സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം
സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിന് ഉണ്ട് താരത്തിന്റെ ഓരോ വിശേഷങ്ങളും ഈ യൂട്യൂബ് ചാനൽ വഴിയാണ് പുറംലോകത്തേക്ക് എത്തിക്കുന്നത് ഓരോ വീഡിയോകളും വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. യൂട്യൂബ് വീഡിയോകളിൽ താരത്തിന് ഒപ്പം എപ്പോഴും ഭർത്താവിന്റെ സാന്നിധ്യവും കാണാൻ സാധിക്കും പല യൂട്യൂബ് വീഡിയോകൾക്കും വളരെ മോശമായ കമന്റുകളും താരത്തിന് പലപ്പോഴും ഏൽക്കേണ്ടതായി വന്നിട്ടുണ്ട് കൂടുതലായും താരം നേരിടേണ്ടി വന്നിട്ടുള്ളത് ബോഡി ഷേമിംഗ് തരത്തിലുള്ള കമന്റുകളാണ് പലപ്പോഴും താരത്തെ വിമർശിക്കുന്നവർ താരത്തെക്കുറിച്ച് നന്നായി ആ മനസ്സിലാക്കിയിട്ടില്ല എന്നതാണ് സത്യം. ഇപ്പോൾ ഈ വിഷയത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ദേവീചന്ദന താരത്തിന്റെ വാക്കുകൾ ഇങ്ങനെ
View this post on Instagram
എന്റെ ശരീരത്തിന്റെ അവസ്ഥ പോലും അറിയാതെ തടി കൂടി കഴിയുമ്പോൾ തീറ്റ കുറച്ച് കുറയ്ക്ക എന്നൊക്കെ ആളുകൾ പറയാറുണ്ട് അതൊക്കെ കേൾക്കുമ്പോൾ സങ്കടം വരും ഇത്തരം ചോദ്യം കേട്ട് മടുത്തിട്ടാണ് ഞാൻ കഷ്ടപ്പെട്ട് ഒരു സമയത്ത് വണ്ണം കുറച്ചത് ട്രാൻസ്ഫർമേഷൻ ഉള്ള ചോദ്യം ഷുഗർ ആണോ എന്നായിരുന്നു ബഹുജനം പലവിധം ഇങ്ങനെയാണ് ഈ വിഷയത്തെക്കുറിച്ച് താരം സംസാരിക്കുന്നത് ബോഡി ഷേമികൾ പലപ്പോഴും ആളുകൾക്ക് എത്രത്തോളം കോൺഫിഡൻസ് നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത് എന്ന് ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും