ലോകത്തിലെ ഏറ്റവും നല്ല ജോലി ഏത്, ഏറ്റവും മോശം ജോലി ഏത് തുടങ്ങിയ കാര്യങ്ങള്‍ ഇടക്ക് ഇടക്ക് വാര്‍ത്തയില്‍ ഇടംപിടിക്കാറുണ്ട്. നമ്മുടെ നാട്ടില്‍ കുട്ടികളെ രക്ഷിതാക്കള്‍ നിര്‍ബന്ധിച്ച് പഠിപ്പിച്ചുവിടുന്ന പല ജോലികളും അതിലെ മോശം പട്ടികയിലാണ് വരാറുള്ളത്. ചില കോഴ്‌സുകള്‍ ജോലിയില്‍ ഇടംനേടാറേ ഇല്ല.ഏതൊക്കെ ജോലികൾ തിരഞ്ഞെടുക്കണം എന്ന് എല്ലാവര്ക്കും കൺഫ്യൂഷൻ ആണ്.
ഇന്ന് ലോകത്തിൽ അതിവേഗം വളരുന്ന ജോലികളുടെ ലിസ്റ്റും സാധ്യതൾ കുറയുന്ന ജോലികളുടെ ലിസ്റ്റും പുറത്ത് വന്നിരിക്കുകയാണ്.ഒരു ഇൻസ്റ്റാഗ്രാം ചാനലിലൂടെയാണ് ലിസ്റ്റ് പുറത്ത് വന്നിരിക്കുന്നത്. സ്റ്റാർട്ട്അപ്ബൈഡോക് എന്ന ഇൻസ്റ്റാഗ്രാം ചാനലിലാണ് ലിസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്.
അതിവേഗം വളരുന്ന ജോലികൾ ഏതൊക്കെയെന്ന് നോക്കാം.
- ബിഗ് ഡാറ്റാ സ്പെഷ്യലിസ്റ്റ്
- ഫിൻടെക് എൻജിനീയേഴ്സ്
- എ ഐ ആൻഡ് മെഷീൻ ലേണിങ് സ്പെഷ്യലിസ്റ്റ്
- സോഫ്റ്റ്‌വെയർ ആൻഡ് അപ്ലിക്കേഷൻ ഡെവലപ്പേർസ്
- യു ഐ ആൻഡ് യുഎക്സ് ഡിസൈനഴ്സ്
- ലൈറ്റ് ട്രക്ക് ഓർ ഡെലിവറി സർവീസസ് ഡ്രൈവേഴ്സ്
- ഇൻറർനെറ്റ് ഓഫ് തിങ്ങ്സ് സ്പെഷ്യലിസ്റ്റ്
- ഡാറ്റ അനലിസ്റ്റ് ആൻഡ് സയന്റിസ്റ്റ്
- എൻവയോൺമെൻറ് എൻജിനീയേഴ്സ്
- ഡെവ് ഒപ്സ് എൻജിനീയേഴ്സ്
- റിന്യൂവബിൾ എനർജി എൻജിനിയേഴ്സ്
- സെക്യൂരിറ്റി മാനേജ്മെൻറ് സ്പെഷ്യലിസ്റ്റ്സ്
- ഡാറ്റ ഡാറ്റ വെയർഹൗസിംഗ് സ്പെഷ്യലിസ്റ്റ്സ്
- ഓട്ടോണമസ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾ സ്പെഷലിസ്റ്റ്സ്
- ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ്സ്
സാധ്യതൾ കുറയുന്ന ജോലികളുടെ ലിസ്റ്റ്
- പോസ്റ്റൽ സർവീസ് ക്ലർക്ക്സ്
- ബാങ്ക് ട്ടെല്ലേഴ്സ് ആൻഡ് റിലേറ്റഡ് ക്ലർക്ക്സ്
- ഡാറ്റ എൻട്രി ക്ലർക്ക്സ്
- ക്യാഷ്യേഴ്‌സ് ആൻഡ് ടിക്കറ്റ് ക്ലർക്സ്
- അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻസ് ആൻഡ് എക്സിക്യൂട്ടീവ് സെക്രട്ടറിസ്
- പ്രിന്റിംഗ് ആൻഡ് റിലേറ്റഡ് ട്രേഡേഴ്സ് വർക്കേഴ്‌സ്
- അക്കൗണ്ടിംഗ്, ബുക്ക് കീപ്പിംഗ്, ആൻഡ് പേറോൾ ക്ലർക്ക്സ്
- മറ്റീരിയൽ റെക്കോർഡിംഗ് ആൻഡ് സ്റ്റോക്ക്കീപിങ്
- ട്രാൻസ്പോർട്ടേഷൻ അറ്റൻഡൻ്റ്സ് ആൻഡ് കണ്ടക്ടേഴ്‌സ്
- ഡോർ ടു ഡോർ സെയിൽസ് വർക്കേഴ്സ്, ന്യൂസ് ആൻഡ് സ്ട്രീറ്റ് വെൻഡേഴ്സ്, ആൻഡ് റിലേറ്റഡ് വർക്കേഴ്‌സ്
- ഗ്രാഫിക് ഡിസൈനേഴ്‌സ്
- ക്ലെയിം അഡ്ജസ്ടേഴ്‌സ്
- ലീഗൽ ഒഫീഷ്യൽസ്
- ലീഗൽ സെക്രട്ടറീസ്
- ടെലി മാർക്കറ്റേഴ്‌സ്
cotent highlight : list of the fastest growing and shrinking jobs in the world is out