ലോകത്തിലെ ഏറ്റവും നല്ല ജോലി ഏത്, ഏറ്റവും മോശം ജോലി ഏത് തുടങ്ങിയ കാര്യങ്ങള്‍ ഇടക്ക് ഇടക്ക് വാര്‍ത്തയില്‍ ഇടംപിടിക്കാറുണ്ട്. നമ്മുടെ നാട്ടില്‍ കുട്ടികളെ രക്ഷിതാക്കള്‍ നിര്‍ബന്ധിച്ച് പഠിപ്പിച്ചുവിടുന്ന പല ജോലികളും അതിലെ മോശം പട്ടികയിലാണ് വരാറുള്ളത്. ചില കോഴ്‌സുകള്‍ ജോലിയില്‍ ഇടംനേടാറേ ഇല്ല.ഏതൊക്കെ ജോലികൾ തിരഞ്ഞെടുക്കണം എന്ന് എല്ലാവര്ക്കും കൺഫ്യൂഷൻ ആണ്.
ഇന്ന് ലോകത്തിൽ അതിവേഗം വളരുന്ന ജോലികളുടെ ലിസ്റ്റും സാധ്യതൾ കുറയുന്ന ജോലികളുടെ ലിസ്റ്റും പുറത്ത് വന്നിരിക്കുകയാണ്.ഒരു ഇൻസ്റ്റാഗ്രാം ചാനലിലൂടെയാണ് ലിസ്റ്റ് പുറത്ത് വന്നിരിക്കുന്നത്. സ്റ്റാർട്ട്അപ്ബൈഡോക് എന്ന ഇൻസ്റ്റാഗ്രാം ചാനലിലാണ് ലിസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്.
അതിവേഗം വളരുന്ന ജോലികൾ ഏതൊക്കെയെന്ന് നോക്കാം.
സാധ്യതൾ കുറയുന്ന ജോലികളുടെ ലിസ്റ്റ്
cotent highlight : list of the fastest growing and shrinking jobs in the world is out