ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ ഓണം ഉണ്ടാക്കിയ വിഷയമായിരുന്നു നടി മഞ്ജു വാര്യർ സംവിധായകൻ സനൽകുമാർ ശശിധരൻ എതിരെ നൽകിയ പരാതി മഞ്ജുവിനെതിരെ സനൽകുമാറും ഒരു സമയത്ത് രംഗത്ത് വന്നിരുന്നു മഞ്ജുവിന് തന്നെ ഇഷ്ടമാണെന്നായിരുന്നു ഒരു സമയത്ത് സനൽ പറഞ്ഞത് എന്നാൽ ഇപ്പോൾ വീണ്ടും അത്തരത്തിലുള്ള ഒരു വെളിപ്പെടുത്തലുമായി എത്തുകയാണ് മഞ്ജുവിന് തന്നെ ഇഷ്ടമാണ് എന്നും ആ ഇഷ്ടം തുറന്നു പറയാൻ സാധിക്കാത്ത അവരുടെ ജീവന് ഭീഷണി ഉള്ളതിനാൽ ആണെന്ന്
മഞ്ജുവാര്യർക്ക് തന്നോട് പ്രണയമാണെന്നും അവർ തന്നോട് സംസാരിച്ച കോളറ റെക്കോർഡുകൾ പങ്കുവെക്കുകയാണ് എന്ന് അവകാശപ്പെട്ടു കൊണ്ട് ഒരു ഓഡിയോ ക്ലിപ്പ് കഴിഞ്ഞദിവസം സനൽ പങ്കുവെച്ചിരുന്നു നമ്മുടെ പ്രണയം ഇങ്ങനെ പറയേണ്ടി വരുന്നതിൽ സങ്കടം ഉണ്ട് എന്ന വരികളോടെ നടി ടാഗ് ടാഗ് ചെയ്ത ഒരു കുറിപ്പും പങ്കു വച്ചു കൊണ്ടായിരുന്നു രംഗത്ത് വന്നത് കയറ്റം എന്ന സിനിമയിലെ മഞ്ജുവിന്റെ ചിത്രവും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
നമ്മുടെ പ്രണയം ഇങ്ങനെ പൊതുസമൂഹത്തിൽ വിളിച്ചു പറയേണ്ടി വരുന്നതിൽ എനിക്ക് സങ്കടമുണ്ട് പക്ഷേ മറ്റെന്താണ് വഴി എന്താണ് ഈ ക്രൂര ലോകം ഇങ്ങനെയായി പോകുന്നത് എന്നൊക്കെ കുറുപ്പിൽ പറയുന്നുണ്ട് എന്നാൽ മഞ്ജു വാര്യർ ഇതുവരെയും ഈ കാര്യത്തിൽ യാതൊരു പ്രതികരണങ്ങളും അറിയിച്ചിട്ടില്ല ഇതിന് മുൻപ് സനൽകുമാറിനെതിരെ പരാതി കൊടുക്കാൻ മഞ്ജു നേരിട്ട് രംഗത്ത് വരികയും ചെയ്തിട്ടുണ്ടായിരുന്നു ഈയൊരു വിഷയത്തിൽ ഏറ്റവും കൂടുതൽ വിമർശനം ഏൽക്കേണ്ടി വന്നതും സനൽകുമാറിന് തന്നെയാണ് അത്തരത്തിൽ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള വിമർശനം തന്നെയാണ് താരത്തിനെതിരെ ഉയർന്നു വന്നുകൊണ്ടിരിക്കുന്നത് പലരും സന്തോഷ് വർക്കിയോടാണ് സനൽകുമാറിനെ ഉപമിക്കുന്നത്