Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ദിവസം ചെല്ലുന്തോറും ചരടിന്റെ എണ്ണം കൂടി വരികയാണല്ലോ’; പരിഹസിച്ച അവതാരകന് വായടപ്പിക്കുന്ന മറുപടിയുമായി യോ​ഗി ബാബു | yogi-babu

ദളപതി വിജയ് മുതൽ സൂര്യ, ശിവകാർത്തികേയൻ, വിജയ് സേതുപതി, ജി.വി പ്രകാശ്, അജിത് കുമാർ എന്നിവർക്കൊപ്പമെല്ലാം സ്ക്രീൻ ഷെയർ ചെയ്തിട്ടുണ്ട് യോ​ഗി ബാബു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 26, 2025, 04:36 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യോ​ഗി ബാബുവിന്റെ കരിയറിലെ ആ​ദ്യ മലയാള സിനിമ ആയിരുന്നു ​ഗുരുവായൂർ അമ്പലനടയിൽ. തമിഴ് സിനിമയിലെ മിക്കവാറും എല്ലാ മുൻനിര നായകന്മാർക്കൊപ്പവും നടൻ ഇതിനകം പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടനവധി സിനിമകളിൽ പ്രവർത്തിച്ചിട്ടും രൂപത്തിന്റെ പേരിൽ ഇപ്പോഴും നടൻ ട്രോളുകൾ ഏറ്റുവാങ്ങുന്നൊരാൾ കൂടിയാണ്. ​ഗോട്ട്, കങ്കുവ തുടങ്ങിയവയാണ് അവസാനം റിലീസ് ചെയ്ത യോ​ഗി ബാബു ഭാ​ഗമായ സിനിമകൾ.

ദളപതി വിജയ് മുതൽ സൂര്യ, ശിവകാർത്തികേയൻ, വിജയ് സേതുപതി, ജി.വി പ്രകാശ്, അജിത് കുമാർ എന്നിവർക്കൊപ്പമെല്ലാം സ്ക്രീൻ ഷെയർ ചെയ്തിട്ടുണ്ട് യോ​ഗി ബാബു. മെർസൽ, പരിയേറും പെരുമാൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാ​ഗമായ ശേഷമാണ് തമിഴ് സിനിമാ ലോകത്തെ ശ്രദ്ധേയനായ ഹാസ്യ നടന്മാരിൽ ഒരാളായി യോഗി ബാബു മാറിയത്. മണ്ടേല, ലവ് ടുഡെ തുടങ്ങിയ സിനിമകളുടെ റിലീസിനുശേഷമാണ് യോ​ഗി ബാബുവിലെ നടന് പ്രശംസ ലഭിച്ച് തുടങ്ങിയതും ആളുകൾ അം​ഗീകരിച്ചതും. 2000 രൂപ ദിവസക്കൂലിക്ക് അഭിനയിച്ച് തുടങ്ങിയ യോഗി ബാബു ഇന്ന് ഓരോ സിനിമയ്ക്കും ലക്ഷങ്ങളാണ് പ്രതിഫലമായി കൈപ്പറ്റുന്നത്.​

ഇപ്പോഴിതാ അടുത്തിടെ നടൻ നൽകിയൊരു അഭിമുഖമാണ് ചർച്ചയാകുന്നത്. മുപ്പത്തിയൊമ്പതുകാരനായ താരം ദൈവ വിശ്വാസിയാണ്.

അതുകൊണ്ട് തന്നെ ആരാധനാലയങ്ങളിൽ നിന്നും ലഭിക്കുന്ന ചരടുകളും ഏലസുകളുമെല്ലാം നടന്റെ കയ്യിലും കഴുത്തിലുമെല്ലാം കാണാം. ഇതേ കുറിച്ചാണ് അടുത്തിടെ നടൻ ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ‌ അവതാരകൻ ചോദിച്ചത്. ദിവസം ചെല്ലുന്തോറും ചരടിന്റെ എണ്ണം കൂടി വരികയാണല്ലോ? എന്നായിരുന്നു ആങ്കറുടെ ചോദ്യം. ചെറിയ പരിഹാസം കലർന്ന ചോ​ദ്യത്തിന് കുറിക്കുകൊള്ളുന്ന മറുപടി ഉടനടി നടൻ നൽകി.

ഒരു ബന്ധവുമില്ലാത്ത ചോദ്യങ്ങൾ‌ ചോദിക്കേണ്ടതില്ല. കാരണം ഇത് ദൈവത്തിന്റെ കാര്യമാണ്. നിങ്ങളും ‍ഞാനും എല്ലാം ഉണ്ടാകുന്നതിന് മുന്നേ ഉണ്ടായ ഒന്നാണത്. അതിനെ കുറിച്ച് കൂടുതലായി നമുക്കൊന്നും സംസാരിക്കണ്ട എന്നാണ് നടൻ പറഞ്ഞത്. അഭിമുഖത്തിന്റെ വീഡിയോ വൈറലായതോടെ ആരാധകർ അവതാരകന് നേരെ തിരിഞ്ഞു.

എല്ലാ മതങ്ങൾക്കും അവരുടെ വിശ്വാസങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ ഇന്ത്യയിൽ അവകാശമുണ്ട്. അതിനെ എതിർത്ത് ചോദ്യങ്ങൾ ചോ​ദിക്കേണ്ട ആവശ്യമില്ല. യോ​ഗി ബാബുവിന്റെ മറുപടി എപ്പിക്കായിരുന്നു, മറ്റൊരാളുടെ വിശ്വാസം അതെന്ത് തന്നെയാവട്ടെ. നിങ്ങളെയോ നിങ്ങൾ ഉൾപ്പെടുന്ന സമൂഹത്തെയോ അത് ബാധിക്കാത്തിടത്തോളം കാലം അതിനെ കളിയാക്കാനോ വിമർശിക്കാനോ ആവില്ല എന്നിങ്ങനെയായിരുന്നു അവതാരകനെ വിമർശിച്ച് വന്ന കമന്റുകൾ.

സിനിമയിൽ കഥാപാത്രമാകുമ്പോഴും യോ​ഗി ബാബു കയ്യിലെ ചരടുകൾ‌ നീക്കം ചെയ്യാറില്ല

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

content highlight: yogi-babus-reply-to-the-ancho

Tags: yogi babuKeralatamil actorMALAYALA CINEMAFILMACTORmoviesമലയാള സിനിമAnweshanam.comTamilനടൻഅന്വേഷണം.കോം

Latest News

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies