മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം ഒരു വടക്കന്‍ വീരഗാഥയുടെ റി റിലീസ് ട്രെയിലർ റിലീസ് ചെയ്തു. പുത്തൻ സാങ്കേതിക മികവിൽ ദൃശ്യവിസ്മയ പൊലിമയോടെയാണ് ട്രെയിലർ അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി 7ന് ഫോർകെ ഡോൾബി അറ്റ്മോസിന്റെ അകമ്പടിയോടെ തിയറ്ററുകളിൽ
വീണ്ടും റിലീസ് ചെയ്യും.
content highlight: mammootty-movie-oru-vadakkan-veeragatha