Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഈ ദിവസം കാണാൻ എന്റെ അച്ഛനുണ്ടായിരുന്നെങ്കിൽ എന്ന് ആ​ഗ്രഹിച്ചുപോവുകയാണ്; വൈകാരിക കുറിപ്പുമായി അജിത് – actor ajith kumar emotional note

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 27, 2025, 11:21 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പത്മ പുരസ്‌കാരം ലഭിച്ചതില്‍ നന്ദി അറിയിച്ച് വൈകാരിക കുറിപ്പ് പങ്കുവെച്ച് നടന്‍ അജിത്. സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്. ഈ ബഹുമതിക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഹൃദയംഗമമായ നന്ദി അറിയിക്കുന്നുവെന്നും താരം കുറിച്ചു.

‘സിനിമാരം​ഗത്തെ തലമുതിർന്നവരുൾപ്പെടെ എല്ലാവരോടും ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു. മറ്റുമേഖലകളോടുള്ള എന്റെ അഭിനിവേശം പിന്തുടരുന്നതിലുൾപ്പെടെ നിങ്ങളുടെ പ്രചോദനവും സഹകരണവും പിന്തുണയും എന്റെ യാത്രയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. മദ്രാസ് മോട്ടോർ സ്പോർട്സ് ക്ലബ്, ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ്ബ്സ് ഓഫ് ഇന്ത്യ, സ്പോർട്സ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് തമിഴ്നാട്, നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ, ചെന്നൈ റൈഫിൾ ക്ലബ് എന്നിവയ്ക്ക് കായികരംഗത്തെയും കായികതാരങ്ങളുടെ സമൂഹത്തെയും പ്രോത്സാഹിപ്പിച്ചതിന് ഞാൻ നന്ദി പറയുന്നു. സ്നേഹവും പിന്തുണയും നൽകി ശക്തിയുടെ ഉറവിടമായ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നന്ദി പറയുന്നു.

എന്റെ അച്ഛൻ ഈ ദിവസം ഇതു കാണാൻ ഉണ്ടായിരുന്നെങ്കിലെന്ന് ആ​ഗ്രഹിച്ചുപോവുകയാണ്. എങ്കിലും, എന്റെ എല്ലാ കാര്യങ്ങളിലും അച്ഛന്റെ ആത്മാവും പൈതൃകവും നിലനിൽക്കുന്നു എന്നതിൽ അദ്ദേഹം അഭിമാനിക്കുമെന്ന് ഞാൻ കരുതുന്നു. അമ്മയുടെ നിരുപാധികമായ സ്നേഹത്തിനും എനിക്ക് ആകാൻ കഴിയുന്നതെല്ലാമാകാൻ എന്നെ പ്രാപ്തമാക്കിയ ത്യാഗങ്ങൾക്കും ഞാൻ നന്ദി പറയുന്നു. ഏകദേശം 25 അത്ഭുതകരമായ വർഷങ്ങളിലെ എന്റെ ഭാര്യയും കൂട്ടാളിയുമായ ശാലിനിയോട്: നിങ്ങളുടെ പങ്കാളിത്തം എന്റെ വിജയത്തിന്റെ സന്തോഷവും മൂലക്കല്ലുമാണ്. എന്റെ മക്കളായ അനൗഷ്കയ്ക്കും ആദ്വിക്കിനും: നിങ്ങൾ എന്റെ അഭിമാനവും എന്റെ ജീവിതത്തിന്റെ വെളിച്ചവുമാണ്, നന്നായി ചെയ്യാനും ശരിയായി ജീവിക്കാനും ഒരു മാതൃക വെക്കാൻ നിങ്ങളെന്നെ പ്രേരിപ്പിക്കുന്നു.

Official Statement from #AjithKumar :

I am deeply humbled and honoured to receive the esteemed Padma Award by the President of India.

I extend my heartfelt gratitude to the Hon’ble President of India, Smt. Droupadi Murmu and the Honourable Prime Minister, Shri Narendra Modi…

— Rajasekar (@sekartweets) January 25, 2025

ആരാധകരോടും അഭ്യുദയകാംക്ഷികളോടും അവസാനമായി ഒരു കാര്യം പറയുന്നു. നിങ്ങളുടെ അചഞ്ചലമായ സ്നേഹവും പിന്തുണയുമാണ് എന്റെ അഭിനിവേശത്തെയും സമർപ്പണത്തെയും ഊട്ടിയുറപ്പിച്ചത്. ഈ അവാർഡ് എന്റേത് പോലെ തന്നെ നിങ്ങളുടേതുമാണ്. ഈ അവിശ്വസനീയമായ ബഹുമതിക്കും ഈ യാത്രയുടെ ഭാഗമായതിനും നിങ്ങൾക്കെല്ലാവർക്കും നന്ദി. സത്യസന്ധതയോടും അഭിനിവേശത്തോടും കൂടി സേവനം തുടരാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. നിങ്ങളുടെ സ്വന്തം യാത്രകളിൽ നിങ്ങൾക്കെല്ലാവർക്കും അതുപോലെ ആശംസകൾ നേരുന്നു.’ അജിത് കുറിച്ചു.

STORY HIGHLIGHT: actor ajith kumar emotional note

ReadAlso:

‘ഒരുകൈ ഇല്ലാത്തവന് പുഷ്പം പോലെ ഇറങ്ങി പോകാന്‍ പറ്റുന്നതാണോ കേരളത്തിലെ ജയിലുകള്‍?’; സന്തോഷ് പണ്ഡിറ്റ്

‘അദ്ദേഹം എന്റെ അച്ഛന്‍ മാത്രമായിരുന്നില്ല, എന്റെ ശക്തിയും വഴികാട്ടിയും പിന്തുണയുമായിരുന്നു’; പിതാവിന്റെ ഓര്‍മദിനത്തില്‍ കുറിപ്പുമായി യമുന റാണി

ഒറ്റകൈയുംവെച്ച് ഇവന്‍ ജയില്‍ ചാടി, ഞാന്‍ വിശ്വസിച്ചു, നിങ്ങളോ? ഗോവിന്ദ ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് സംവിധായകന്‍ പ്രവീണ്‍ നാരായണന്‍ – pravin narayanan

‘ഒരിക്കല്‍ അമ്മയുടെ രക്തം നല്‍കിയാണ് എനിക്കു ഭക്ഷണം വാങ്ങിതന്നത്’; മനസ്തുറന്ന് മേഘന വിന്‍സന്റ്

‘ഒഴിവ് സമയങ്ങളില്‍ രജനി സാര്‍ ആത്മകഥ എഴുതാറുണ്ട്’; വെളിപ്പെടുത്തലുമായി ലോകേഷ് കനകരാജ്

Tags: ACTOR AJITH KUMARAnweshanam.comemotional note

Latest News

എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ മരണം; തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ടു, ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു

പാമ്പ് കടിയേറ്റ് മൂന്നുവയസുകാരി മരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടർക്കെതിരെ അന്വേഷണ റിപ്പോർട്ട്

ശക്തമായ മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങള്‍

Vellappally Natesan

മുസ്‌ലിം സമുദായത്തിനെതിരായ പരാമര്‍ശം; വെള്ളാപ്പള്ളിയെ തള്ളി ശ്രീനാരായണ സേവാസംഘം

ഇടുക്കിയിൽ കഞ്ചാവുമായി മധ്യവയസ്‌കൻ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.