Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

എമ്പുരാന് എന്തുചെലവായി എന്ന് ചോദിച്ചാൽ പറയാൻ പറ്റില്ല; കാരണം പറഞ്ഞ് ആന്റണി പെരുമ്പാവൂർ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 27, 2025, 06:08 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാളത്തിലെ നിലവിലെ റെക്കോർഡുകൾ എല്ലാം തകർക്കാൻ കെൽപ്പുള്ള സിനിമയാണ് മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ.

ഇന്ത്യന്‍ സിനിമയുടെ നെറുകയിലെത്തുന്ന ചിത്രം നിര്‍മിക്കണമെന്ന തന്റെ ആഗ്രഹമാണ് എമ്പുരാന്‍ എന്ന് ആന്റണി പെരുമ്പാവൂര്‍ പറയുന്നു. എല്‍2ഇ: എമ്പുരാന്‍ ടീസര്‍ ലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സിനിമയുടെ ചെലവ് ആരെങ്കിലും ചോദിച്ചാല്‍ പറയാന്‍ പറ്റില്ല. പറയുന്നത് കളവാണെന്ന് ആളുകള്‍ പറയുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

‘മലയാള സിനിമ എന്നുള്ളതില്‍നിന്ന് മാറി, ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ എത്താന്‍ പാകത്തിലുള്ള സിനിമ നിര്‍മിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹമാണ് എമ്പുരാന്‍. നമ്മള്‍ ഉദ്ദേശിക്കുന്നത് പോലെയല്ല. ഈ സിനിമയ്ക്ക് എന്ത് ചെലവായി എന്നാരെങ്കിലും ചോദിച്ചാല്‍ പറയാന്‍ പറ്റില്ല. കള്ളം പറയുന്നതാണെന്ന് പറയും. ഞാന്‍ ആരോടും പറയുന്നില്ല, പറഞ്ഞിട്ടുമില്ല’, എന്നായിരുന്നു നിര്‍മാതാവിന്റെ വാക്കുകള്‍.

‘രാജുവിന് എന്നെ ഇഷ്ടമാണെന്ന് എനിക്ക് തോന്നുന്നു. എനിക്ക് ഭയങ്കര ഇഷ്ടമാണ്. കുറേ ചെലവൊക്കെ കൂട്ടുന്ന ആളാണ്, പറയുന്ന കാര്യമൊക്കെ ചെയ്യിപ്പിക്കുന്ന ആളാണ്. അണ്ണാ എനിക്ക് ഒന്നും വേണ്ട സിനിമയ്ക്ക് മാത്രം മതി, സ്വന്തമായി ഒന്നും വേണ്ട എന്ന് പറയും. സിനിമയ്ക്ക് വേണ്ടി ചോദിക്കുന്ന കാര്യങ്ങള്‍ ചിരിച്ച് നിന്നുകൊടുക്കണം. എപ്പോഴും സന്തോഷത്തോടെ നിന്ന്… അണ്ണാ എന്തുവാണ്ണാ എഴുതിവെച്ചിരിക്കുന്നേ, ഏത് രാജ്യത്തോട്ടാ പോവുന്നേ… എന്ന് ഞാന്‍ മുരളിച്ചേട്ടനോട് ചോദിക്കാറുണ്ട്. രാജുവിനോട് ഒരിക്കലും ചോദിച്ചിട്ടില്ല. ഇടയ്ക്ക് പറയും അണ്ണാ എന്നെ നോക്കിക്കോളണം കേട്ടോ എന്ന്. അങ്ങനെ മാത്രമേ പറയാറുള്ളൂ’, ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജിനെക്കുറിച്ച് ആന്റണി പറഞ്ഞു.

‘ആന്റണി, രണ്ടുവര്‍ഷമായി എനിക്ക് രാജുവിനെ കാണാന്‍ കിട്ടുന്നില്ല. എല്ലാ സമയത്തും നിങ്ങളുടെ സിനിമ എന്ന് പറഞ്ഞാണ് പോവുന്നത് കേട്ടോയെന്ന് സുപ്രിയ പറയും. ഇത് ഞങ്ങള്‍ ഒന്നിച്ച് എവിടെയോ എത്തും, അക്കൂട്ടത്തില്‍ ഞങ്ങള്‍ക്കൊപ്പം കട്ടയ്ക്ക് പിടിച്ചങ്ങ് പോരെയെന്ന് ഞാന്‍ മറുപടി പറയും’, ആന്റണി ഓര്‍ത്തെടുത്തു.

ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘എമ്പുരാൻ’ എത്തും. ‘എമ്പുരാൻ’ ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്.

ReadAlso:

കുഞ്ഞിന്റെ പേര് അമ്മയാണ് ഇടാൻ പോകുന്നത് എന്ന് ദിയ , കുഞ്ഞിന്റെ അച്ഛന്റെ അഭിപ്രായം കൂടി ഒന്ന് കേട്ട് നോക്കൂ എന്ന് സോഷ്യൽ മീഡിയ

ആ ഒരു സംഭവം എനിക്ക് വല്ലാത്ത ട്രോമ ആയി മാറിയിട്ടുണ്ട് തുറന്നുപറഞ്ഞ് ഹണി റോസ്

മറ്റു പല താരങ്ങളും രജിഷാ വിജയനെ കണ്ടുപഠിക്കണം അതിനുള്ള പ്രധാനകാരണം ഇത്

“എനിക്ക് മതത്തിൽ യാതൊരു വിശ്വാസവും ഇല്ല” – അതിന്റെ കാരണം ഇതാണ് പൃഥ്വിരാജ്.

വീണ്ടും കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ട്; തുറന്ന് പറഞ്ഞ് നടി രേണു ദേശായി | Renu Deshayi

Tags: Antony perumbavoorempuraan-movie

Latest News

കെഎസ്ആര്‍ടിസി ബ്രെത്തലൈസര്‍ വിവാദം; ഡ്രൈവര്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തൽ – ksrtc breath analyser issue

ഉത്തരപേപ്പർ കളഞ്ഞുപോയ സംഭവം; സർവകലാശാലയെ രൂക്ഷമായി വിമർശിച്ച് ലോകായുക്ത – kerala university criticized for lost exam paper issue

വെള്ളാപ്പള്ളി നിലവിലുള്ള യാഥാര്‍ഥ്യം വെച്ചു കാര്യംപറഞ്ഞതാണ്; വിവാദപ്രസം​ഗത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി – vellappally natesans speech controversy

അഭിഭാഷകരും വിദ്യാര്‍ഥികളും തമ്മിലുണ്ടായ സംഘര്‍ഷം; പോലീസ് കേസെടുത്തു – clash between lawyers and students

കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധ – kuzhimanthi food poisoning

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

അടുത്ത മുഖ്യമന്ത്രി രമേശ് ചെന്നിത്തല ആവട്ടെ | PINARAYI VIJAYAN

ബ്രൂവെറിയിൽ ഒരു ചോദ്യങ്ങൾക്കും സർക്കാരിന് മറുപടിയില്ല, മന്ത്രി പറഞ്ഞത് പച്ചക്കള്ളം | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.