Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

എപ്പോഴും സന്തോഷമായിരിക്കാൻ ഇങ്ങനെയുള്ള ചില കാര്യങ്ങൾ പിന്തുടർന്നാൽ മാത്രം മതി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 28, 2025, 09:09 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജീവിതത്തിൽ സമാധാനം ഉണ്ടാവുന്നില്ല എന്ന് പലരും പറയുന്ന പരാതിയാണ്. നമ്മൾ എന്തുകൊണ്ടാണ് ജീവിതത്തിൽ സമാധാനം ഉണ്ടാകുന്നത് നമ്മുടെ ജീവിതരീതി മാറ്റിയാൽ തന്നെ ജീവിതത്തിൽ സമാധാനം ഉണ്ടാകുന്നതായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും അതിനുവേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം

ഉറക്കവും ഉണരലും

കൃത്യമായ രീതിയിൽ ഉറങ്ങുവാനും ഉണരുവാനും പഠിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതിരാവിലെ ഉണരണം എന്നോ താമസിച്ച ഉറങ്ങണം എന്ന് ഒന്നുമല്ല പറയുന്നത്. നിങ്ങൾക്ക് ഏറ്റവും കംഫർട്ടബിൾ ആയിട്ടുള്ള ഒരു സമയത്ത് തന്നെ ഉണരാവുന്നതാണ് പക്ഷേ ആ സമയം കൃത്യമായിരിക്കണം എല്ലാ ദിവസവും ആ സമയത്ത് തന്നെ ഉറങ്ങുവാനും ഉണരുവാനും ശ്രമിക്കണം

പ്രാർത്ഥന

പ്രാർത്ഥനയോ മെഡിറ്റേഷനോ ദിവസം അരമണിക്കൂറെങ്കിലും ചെയ്യാൻ ശ്രമിക്കുക അങ്ങനെയാണെങ്കിൽ അത് മനസ്സിന് വലിയൊരു ഭാരക്കുറവ് തന്നെ സമ്മാനിക്കും.

വായന

ഉറങ്ങുന്നതിനു മുൻപ് അരമണിക്കൂർ എങ്കിലും പുസ്തകങ്ങൾ വായിക്കുകയാണെങ്കിൽ അത് ഒരു പ്രത്യേകമായ അനുഭൂതി തന്നെയാണ് സമ്മാനിക്കുന്നത്

നമുക്കായി മാറ്റിവയ്ക്കാം

എല്ലാദിവസവും ഒരു അരമണിക്കൂർ സമയമെങ്കിലും നമുക്ക് വേണ്ടി മാറ്റിവയ്ക്കാൻ ശ്രമിക്കുക നമ്മുടെ ഇഷ്ടങ്ങൾക്കും നമ്മുടെ ആരോഗ്യത്തിനും സ്കിൻ കെയറിനും ഒക്കെയായി കുറച്ച് സമയം മാറ്റിവയ്ക്കണം

യാത്രകൾ ചെയ്യാം

ആഴ്ചയിൽ ഒരിക്കലെങ്കിലും ചെറിയ ചില സ്ഥലങ്ങളിലേക്ക് ഒക്കെ യാത്രകൾ ചെയ്യാവുന്നതാണ് തൊട്ടടുത്തുള്ള പാർക്കിലേക്ക് ഇഷ്ടപ്പെട്ട തൊട്ടടുത്തുള്ള ഏതെങ്കിലും സ്ഥലത്തേക്ക് പോലും യാത്ര ചെയ്യുകയാണെങ്കിൽ അത് മനസ്സിന് വലിയ ആത്മവിശ്വാസമാണ് പകരുന്നത്

ReadAlso:

കാലുകള്‍ മനോഹരമാണോ ?, എങ്കില്‍ നിങ്ങള്‍ സുന്ദരനാണ്; ഇല്ലെങ്കില്‍ SK ഹോസ്പിറ്റലിന്റെ ഫുട്ട് ആന്റ് ഡയബറ്റിക് വകുപ്പ് നിങ്ങളെ കാത്തിരിപ്പുണ്ട്; വേഗം ബുക്ക് ചെയ്യൂ

കീർത്തി സുരേഷ് ശരീരഭാരം കുറച്ചത് ഭക്ഷണക്രമത്തിലൂടെ; ഇത് ഒന്ന് പരീക്ഷിച്ച് നോക്കൂ

‘റെഡ് വാണിംഗ്’ പായ്ക്കറ്റ് ഫുഡ്ഡിന്: ഭക്ഷ്യ സുരക്ഷാ അതോറിട്ടിയുടെ മുന്നറിയിപ്പ്

എഐ സഹായത്തോടെ 48കാരന്റെ തലച്ചോറില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരം; ചരിത്ര സംഭവം ഇംഗ്ലണ്ടില്‍

വ്യായാമവും മാനസികാരോഗ്യവും: കുട്ടികളില്‍ ശാരീരിക-മാനസിക ആരോഗ്യ സമവാക്യത്തിന്റെ പ്രാധാന്യം

Tags: Anweshanam.comഎപ്പോഴും സന്തോഷമായിരിക്കാൻ ഇങ്ങനെയുള്ള ചില കാര്യങ്ങൾ പിന്തുടർന്നാൽ മാത്രം മതിPOSITIVITIPOSITIVITI THINKINGPOSITIVITI THOUGHTS

Latest News

KCL നെ ആവേശലഹരിയിലാക്കിയ ആരാധകർക്ക് നന്ദി അറിയിച്ച് KCA:  ഫൈനൽ ദിനം ഗാലറിയിലേക്ക് ഒഴുകിയെത്തിയത് 28,000-ത്തിലധികം പേർ

മാല മോഷണം: യുവാവ് പിടിയില്‍

അവര്‍ ചതിച്ചതാണ് ?: സഹോദരിയുടെ മകള്‍ സുഗന്ധിയും ഭര്‍ത്താവ് ബിജുമോനും; കിടപ്പാടം പറ്റിച്ച് എഴുതിവാങ്ങിയിട്ട് വഴിയാധാരമാക്കി; വസന്തയ്ക്ക് പറയാനുള്ളത് രക്തബന്ധങ്ങളുടെ ചതിക്കഥ (EXCLUSIVE)

സ്ത്രീകളെ അപമാനിച്ചാൽ കടുത്ത നടപടിയെന്ന് വിജയ്; തൃഷയ്ക്കെതിരായ പരാമർശത്തിൽ ഉദയനിധിക്ക് മുന്നറിയിപ്പ്

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: എസ്എഫ്ഐ നേതാവ് ആദർശിന്റെ അറസ്റ്റ് രേഖപ്പെടുത്തും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies