Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Careers

അസാപ് കേരളയിൽ ഒഴിവ്, ശമ്പളം 125000 രൂപ വരെ; ആർക്കൊക്കെ അപേക്ഷിക്കാം ? | join-asap-kerala

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 29, 2025, 12:36 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കേരള ഗവൺമെൻ്റിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ സംരഭമായ അസാപ് കേരളയിൽ ഒഴിവ്. അസാപ്പിലെ മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻസ് മാനേജർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ്, ബിസിനസ് അഡ്മിനിസ്‌ട്രേഷൻ ഉൾപ്പടെയുള്ള വിഷയങ്ങളിൽ ബിരുദാനന്തരബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

എൻ.ജി.ഒ / സർക്കാർ / വിദ്യാഭ്യസ രംഗത്ത് കുറഞ്ഞത് 10 മുതൽ 12 വർഷം വരെ പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന. ഫെബ്രുവരി 5 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും join-asap-kerala-as-marketing-communications-manager വെബ്‌സൈറ്റ് സന്ദർശിക്കുക. പ്രതിമാസം 100,000 – 125000 രൂപ.

എന്താണ് അസാപ്

അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (ASAP) കേരള ഗവൺമെൻ്റിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ ഒരു സംരംഭമാണ്. ഇതിലൂടെ വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും അവരുടെ തൊഴിൽക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള കഴിവുകൾ പരിശീലിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കോഴ്‌സുകളുടെ ആവശ്യകതയും ഇൻഡസ്ട്രി ഡിമാൻ്റും മനസിലാക്കിക്കൊണ്ടുള്ള ഒരു സ്‌കിൽ എക്കോസിസ്റ്റം അസാപ് മുന്നോട്ട് വെക്കുന്നു. സ്കൂളുകൾ, കോളേജുകൾ, പോളിടെക്നിക്കുകൾ, സ്‌കിൽ പാർക്കുകൾ, പരിശീലന ദാതാക്കൾ, വ്യവസായ സംരംഭങ്ങൾ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന അതുല്യമായ ഘടനയാണ് ഇതിനോടകം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള അസാപിനുള്ളത്.

അതേസമയം, അസാപിന് പുറമെ കേരള സർക്കാറിന് കീഴിലുള്ള വിവിധ വകുപ്പുകളിലെ താല്‍ക്കാലിക ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഒഴിവുകളും യോഗ്യതയും താഴെ വിശദമായി നല്‍കുന്നു.

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികകളില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത പി.ജി.ഡി.സി.എ / ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് (ഒന്നാം ക്ലാസ്സ്).അഭിമുഖം ഫെബ്രുവരി അഞ്ചിന് രാവിലെ 10.30-ന് . യോഗ്യതയുള്ളവര്‍ പ്രിന്‍സിപ്പാളിന് മുമ്പാകെ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോണ്‍: 9447488348, 0476-2623597

ReadAlso:

സംസ്കൃത സർവ്വകലാശാലയിൽ ഡോക്ടർ, നഴ്സ് ഒഴിവുകൾ

നിങ്ങൾക്കൊരു സൗണ്ട് എഞ്ചിനീയർ ആകണോ? അവസരമൊരുക്കി ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്സ് യൂണിയൻ – Do you want to become a sound engineer?

കൊച്ചിൻ ഷിപ്പ്യാർ‍ഡിൽ, അതും അഞ്ചക്ക ശമ്പളത്തിൽ| cochin-shipyard-job-opportunities

ബാങ്ക് ജോലി നേടാൻ സുവർണാവസരം; ലക്ഷങ്ങൾ ശമ്പളം നേടാം, നിരവധി ഒഴിവുകൾ | idbi-bank-invites-application

നഴ്‌സിംഗ് ബിരുദം ഉള്ളവരാണോ? ലഖ്‌നൗവില്‍ 733 ഒഴിവുകള്‍, ഇപ്പോൾ അപേക്ഷിക്കാം | 733-vacancies- king-georges-medical-university

അസി. ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍

ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിലെ ഉത്തരമേഖലയില്‍പ്പെടുന്ന കോഴിക്കോട് ജില്ലയിലെ ഇ എസ് ഐ ആശുപത്രി/ ഡിസ്‌പെന്‍സറികളിലെ അസ്സിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (അലോപ്പതി) ഒഴിവുകള്‍ നികത്തുന്നതിന് താൽക്കാലിക നിയമനം നടത്തുന്നു. ഇന്റര്‍വ്യൂ ഫെബ്രുവരി അഞ്ചിന് രാവിലെ 11 മുതല്‍ ഉച്ച ഒരു മണി വരെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ (ഒന്നാം നില, സായ് ബില്‍ഡിംഗ്, എരഞ്ഞിക്കല്‍ ഭഗവതി ടെമ്പില്‍ റോഡ്, മാങ്കാവ് പെട്രോള്‍ പമ്പിന് സമീപം).

ഡോക്ടര്‍മാര്‍ ജനനതീയ്യതി, വിദ്യാഭ്യാസ യോഗ്യത (എംബിബിഎസ്), ടിസിഎംസി രജിസ്‌ട്രേഷന്‍ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, സമുദായ സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം.

തെരഞ്ഞെടുക്കുന്നവര്‍ക്ക് മാസം 57525 രൂപ ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പബ്ലിക്ക് സര്‍വ്വീസ് കമ്മിഷന്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം നിയമനം കിട്ടിയ ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കുകയാണെങ്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ സേവനം അവസാനിപ്പിക്കും. തെരഞ്ഞെടുക്കുന്ന ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് കെഎസ്ആറിലെ അപ്പന്‍ഡിക്‌സ്-1 പ്രകാരമുള്ള കരാര്‍ ഒപ്പിട്ട് നൽകണം. അഞ്ചിന് അവധിയാവുകയാണെങ്കില്‍ അടുത്ത പ്രവ്യത്തി ദിവസം ഇന്റര്‍വ്യൂ നടത്തും. ഫോണ്‍: 0495-2322339.

ഡ്രൈവര്‍ കം മെക്കാനിക്

മയ്യനാട്, ചാത്തന്നൂര്‍ ഗവ. ഐ.ടി.ഐകളില്‍ ഡ്രൈവര്‍ കം മെക്കാനിക് ട്രേഡിലേക്ക് (ആറ് മാസം) അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ജനുവരി 31. എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി: 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. ഫോണ്‍: ചാത്തന്നൂര്‍-7907462973, മയ്യനാട്- 7034633233, 9633154622 0474 2558280.

ആലപ്പുഴ എപ്ലോയബിലിറ്റി സെന്റർ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ജനുവരി 29ന് രാവിലെ 9.30 ക്ക് തത്തംപള്ളി സിവിൽ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. മൂന്ന് കമ്പനികളിലായി 40 ൽ അധികം ഒഴിവ് ഉണ്ട്.

വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു, ബിരുദം, ബി.കോം/റ്റാലി, എം.ബി.എ, ട്രാവൽ ആന്റ് ടൂറിസം, ബി.എസ്.സി (എംഎൽടി/ഡിഎംഎൽടി വനിതകൾ) നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ 18 നും 35 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകും. ഫോൺ: 0477-2230624

content highlight; join-asap-kerala-as-marketing-communications-manager

Tags: asapAnweshanam.comഅന്വേഷണം.കോംKerala

Latest News

ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലയിലെക്ക് ഡ്രോൺ ആക്രമണം; ഡല്‍ഹിയില്‍ നിര്‍ണായകയോഗം വിളിച്ച് പ്രധാനമന്ത്രി

ഇന്ത്യയിലേക്ക് ഡ്രോണുകള്‍ അയച്ചത് യാത്രാവിമാനങ്ങളെ മറയാക്കി; തരംതാണ പ്രതിരോധ മുറയുമായി പാകിസ്താന്‍

നയതന്ത്ര മാർഗങ്ങളിലൂടെ സംഘർഷം ലഘൂകരിക്കണം; പാക്ക് പ്രധാനമന്ത്രിക്ക് ഉപദേശവുമായി നവാസ് ഷെരീഫ്

താമരശേരിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസ് ആകെ എഴുതിയ പരീക്ഷയില്‍ എ പ്ലസ്

ചൈനക്കെതിരായ താരിഫ് യുദ്ധം മയപ്പെടുത്തി ട്രംപ്; നികുതി 145 ശതമാനത്തിൽ നിന്ന് 80 ശതമാനം കുറയ്ക്കാൻ തീരുമാനം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.