<!--
-->
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

മകൾ മാർഷൽ ആർട്സ് പഠിക്കുകയാണ് മകന് താൽപര്യം സിനിമയെക്കാൾ ഈ കാര്യങ്ങളിൽ മോഹൻലാൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 30, 2025, 04:08 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളികൾക്ക് വളരെ പ്രിയങ്കരനായ നടനാണ് മോഹൻലാൽ എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും അത്രത്തോളം മികച്ച രീതിയിൽ ആണ് മലയാളി പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുള്ളത് ഓരോ ചിത്രങ്ങൾക്കും വലിയ സ്വീകാര്യത ലഭിക്കുന്നതിനോടൊപ്പം മോഹൻലാൽ എന്ന നടന്റെ കുടുംബത്തെക്കുറിച്ചും അറിയാൻ ആരാധകർക്ക് താൽപര്യമുണ്ട് മകൻ പ്രണവ് മോഹൻലാൽ ചില സിനിമകളിലൊക്കെ അഭിനയിച്ചിട്ടുണ്ട് എങ്കിലും സിനിമയിൽ സജീവമല്ല

ഇപ്പോൾ സജി ചെറിയാനുമായുള്ള ഒരു അഭിമുഖത്തിൽ മോഹൻലാൽ തന്റെ കുടുംബത്തെക്കുറിച്ചും മക്കളുടെ പഠനത്തെ കുറിച്ചും ഒക്കെ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…

മകൾ തായ്‌ലൻഡിൽ മാർഷൽ ആർട്സ് പഠിക്കുകയാണ് അവൾക്ക് അതിനോടാണ് താല്പര്യം അതുകൊണ്ടാണ് അവിടെ നിൽക്കുന്നത് മകൻ ചെന്നൈയിലാണ് സെറ്റിൽഡ് ആയിരിക്കുന്നത് എന്നാൽ അവന് ഏറ്റവും ഇഷ്ടം സിനിമയല്ല വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത് ഏറ്റവും കൂടുതൽ താല്പര്യം ഉള്ളത് യാത്രയോടും എഴുത്തുകളോടുമാണ് എറണാകുളത്ത് വരാറുണ്ട് അതേപോലെ ഞങ്ങൾ ദുബായിൽ ഞങ്ങളുടെ ഫ്ലാറ്റിൽ ഒരുമിച്ച് താമസിക്കാറുണ്ട് പക്ഷേ കൂടുതലും എഴുത്തും യാത്രകളും ഒക്കെയാണ് അയാൾക്ക് താല്പര്യ.

 

View this post on Instagram

 

A post shared by Movie Man Broadcasting (@moviemanbroadcasting)

ReadAlso:

നല്ല പ്രായവ്യത്യാസമുണ്ട്, പക്ഷേ.., മോഹൻലാലിനോട് ക്രഷാണെന്ന് അനുപമ പരമേശ്വരൻ

പ്രധാനമന്ത്രിക്കില്ലാത്ത തിരക്കാണ്, കഥ പറയാനാണ്, കല്യാണം വിളിക്കാനല്ല; നടൻ ഷറഫുദ്ദീനെതിരെ പരിഭവവുമായി സംവിധായകൻ ഒമർ ലുലു

പ്രശസ്ത സംഗീത സംവിധായകൻ ദേവ അന്തരിച്ചു

സംഗീത സംവിധായകൻ അനിരുദ്ധും കാവ്യ മാരനും വിവാഹിതരാകുന്നു

‘ഇന്ത്യയിൽ പഠിച്ചു, ജോലി ചെയ്തു, സ്നേഹിച്ചു’; ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം, പ്രതികരണവുമായി കിരൺ റാവു

മക്കളെക്കുറിച്ച് മോഹൻലാൽ പറയുന്ന വാക്കുകൾ കേട്ട് നിരവധി ആളുകളാണ് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ നൽകുന്നത് സ്വന്തം മക്കൾക്ക് ഇത്രത്തോളം പ്രാധാന്യവും അവരുടെ ഇഷ്ടങ്ങൾക്ക് ഇത്രത്തോളം വിലയും കൽപ്പിക്കുന്ന മറ്റൊരു അച്ഛൻ ഉണ്ടാവുമോ എന്ന് സംശയമാണ് എന്നാണ് പലരും പറയുന്നത്. മോഹൻലാലിനെ പോലെ ഒരു അച്ഛനെയാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത് എന്നും കമന്റുകളിലൂടെ പലരും പറയുന്നുണ്ട് മക്കളുടെ ഇഷ്ടങ്ങൾക്കും അവരുടെ താൽപര്യങ്ങൾക്കുമാണ് മോഹൻലാൽ പ്രാധാന്യം നൽകുന്നത് ഒരു അച്ഛൻ എന്ന നിലയിൽ അത് അദ്ദേഹത്തിന്റെ വലിയ വിജയം തന്നെയാണെന്ന് പലരും പറയുന്നു

Tags: mohanlal and familymohanlal talkes his son and daughteractor mohanlalമോഹൻലാൽAnweshanam.comമകൾ മാർഷൽ ആർട്സ് പഠിക്കുകയാണ് മകന് താൽപര്യം സിനിമയെക്കാൾ ഈ കാര്യങ്ങളിൽ മോഹൻലാൽ

Latest News

മരുന്ന് വാങ്ങുന്നതിൽ മന്ത്രിമാർ ഇടപെടാറില്ല; കെ മുരളീധരൻ കമ്പനി പ്രതിനിധികളെ കണ്ടതിൽ അന്വേഷണം വേണം

മനുഷ്യരിൽ ആദ്യമായി ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു; ഫ്രാൻസിൽ ഒരു മരണം | Shamonda virus confirmed in humans for the first time; one death in France

കാലിക്കറ്റ് സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന് ക്ഷണിച്ച് നെതന്യാഹു

സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; റിയാദിലും മദീനയിലും 4 ഡ്രോണുകൾ തകർത്തതായി സഖ്യസേന

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies