മലയാള സിനിമയിൽ തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകന്മാരുടെ കൂട്ടത്തിലുള്ളതാണ് ശ്രീനിവാസൻ വലിയൊരു ആരാധകനിരയെ തന്നെ സ്വന്തമാക്കാൻ ചെറിയ സമയം കൊണ്ട് സാധിച്ചിട്ടുള്ള ഒരു താരമാണ് വിനീത് ശ്രീനിവാസൻ. മലയാള സിനിമയിൽ ഒരുപാട് മാറ്റങ്ങൾക്ക് തുടക്കം സൃഷ്ടിച്ചിട്ടുള്ള ഒരു സംവിധായകൻ തന്നെയാണ് ഒരുപറ്റം പുതുമുഖ താരങ്ങളെ വച്ചുകൊണ്ട് സിനിമയെടുത്ത് വിജയിപ്പിക്കാൻ സാധിക്കുമെന്ന് വിനീത് ശ്രീനിവാസൻ തെളിയിച്ചിട്ടുമുണ്ട്. മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയുടെ വിജയം തന്നെ ഇതിന് വലിയ ഉദാഹരണമായിരുന്നു തുടർന്ന് തട്ടത്തിൻ മറയതു പോലെയുള്ള സിനിമകളിലൂടെ വലിയൊരു സംവിധായകനായി മാറാൻ താരത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്
View this post on Instagram
ഇപ്പോൾ തന്റെ പുതിയ സിനിമയുടെ അഭിമുഖത്തിനെത്തിയ താരം ചില കാര്യങ്ങൾ തുറന്നു പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ താനാരാകുമായിരുന്നു എന്ന ചോദ്യത്തിനാണ് താരം ഇപ്പോൾ മറുപടി നൽകിക്കൊണ്ടിരിക്കുന്നത് സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ ഞാൻ ഒരു ഫുഡ് ബ്ലോഗർ ആകുമായിരുന്നു അതെനിക്ക് ഉറപ്പുള്ള കാര്യമാണ് ചിലപ്പോൾ വലിയ വ്യൂവേഴ്സ് ഒക്കെയുള്ള ഒരു ഫുഡ് ബ്ലോഗറായി ഞാൻ മാറിയേനെ എന്നാണ് ഏറെ രസകരമായ രീതിയിൽ വിനീത് ശ്രീനിവാസൻ പറയുന്നത് ഹലോ ഗയ്സ് എന്ന് പറഞ്ഞു ഞാൻ അങ്ങ് ഇറങ്ങിയേനെ. ഏറെ രസകരമായ രീതിയിലാണ് ഈ കാര്യത്തെക്കുറിച്ച് താരം പറയുന്നത്. ഓരോ സിനിമയുടെ പ്രമോഷന് വരുമ്പോഴും താൻ ഓരോ പുതിയ ഹോട്ടലുകളെ കുറിച്ചാണ് സംസാരിക്കുന്നത് ശരിക്കും അവരാരും തനിക്ക് പൈസ തരുന്നില്ല താനൊരു പ്രമോഷനായി ചെയ്യുന്നതും അല്ല ഈ കാര്യം ശരിക്കും തനിക്ക് അത്രയ്ക്ക് ഇഷ്ടമുള്ള ആഹാരം കഴിക്കുന്നത് കൊണ്ടാണ് പറയുന്നത് എന്നും വിനീത് ശ്രീനിവാസൻ പറയുന്നു