Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ഇന്ത്യയുടെ സമയം മാറുന്നു; ‘ഒരു രാഷ്ട്രം, ഒരു സമയം’ നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം | centre-to-implement-one-nation-one-time

നിയമത്തിൽ നിയമപരവും ഭരണപരവും വാണിജ്യപരവും ഔദ്യോഗികവുമായ രേഖകളും ഉൾപ്പെടുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 31, 2025, 12:26 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സെക്കൻഡുകളുടെ വ്യത്യാസംപോലും വരാത്ത രീതിയിൽ ഇന്ത്യയിൽ ഉടനീളം സമയം ഏകീകരിക്കുന്നു. ‘ഒരു രാഷ്ട്രം, ഒരു സമയം’രാജ്യത്തെ എല്ലാ സർക്കാർ പ്രവർത്തനങ്ങളും ഒരേ സ്റ്റാൻഡേർഡ് സമയത്തിൽ നടക്കണമെന്നാണ് ‘ഒരു രാഷ്ട്രം, ഒരു സമയം’ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്. ഈ നിയമപ്രകാരം സർക്കാരിന്റെ അനുവാദമില്ലാതെ മറ്റ് സമയ റഫറൻസുകൾ ഉപയോഗിക്കുന്നത് നിരോധിക്കുന്നു. നിയമത്തിൽ നിയമപരവും ഭരണപരവും വാണിജ്യപരവും ഔദ്യോഗികവുമായ രേഖകളും ഉൾപ്പെടുന്നു. സമയക്രമീകരണത്തിൽ ഏകീകരണം ഉറപ്പാക്കുക സാമ്പത്തിക കാര്യക്ഷമത വർദ്ധിപ്പിക്കുക ദേശീയ സുരക്ഷ ശക്തിപ്പെടുത്തുക എന്നിവയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യമെന്ന് ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം വ്യക്തമാക്കുന്നു.

ഫരീദാബാദിലുള്ള നാഷണൽ ഫിസിക്കൽ ലബോറട്ടറി (എൻപിഎൽ), ഐഎസ്‌ആർഒ എന്നിവരുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. മില്ലിസെക്കൻഡിൽ നിന്ന് മൈക്രോസെക്കൻഡ് കൃത്യതയോടെ ഐഎസ്‌ടിയെ മാറ്റാനാണ് ലക്ഷ്യം. ഈ കൃത്യത കൈവരിക്കുന്നതിനായി ഇന്ത്യയിലുടനീളമുള്ള അഞ്ച് ലീഗൽ മെട്രോളജി ലബോറട്ടറികളിൽ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കും. നിലവിൽ ഐഎസ്‌ടി ജിപിഎസ് ഉപഗ്രഹങ്ങൾ വഴിയാണ് നിർണ്ണയിക്കുന്നത്. കോർഡിനേറ്റഡ് യൂണിവേഴ്സൽ ടൈമുമായി (യുടിസി) ഇത് ബന്ധിപ്പിച്ചിരിക്കുന്നു. കുറച്ചുമാസങ്ങൾക്കുള്ളിൽ എൻപിഎൽ നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ (എൻഎവിഐസി) സിസ്റ്റവുമായി ബന്ധിപ്പിക്കും. എൻഎവിഐസി സമയ ഡാറ്റ എൻപിഎല്ലിന് കൈമാറും. ശേഷമിത് ഒപ്റ്റിക് ഫൈബർ ലിങ്ക് വഴി മറ്റ് നാല് കേന്ദ്രങ്ങളായ അഹമ്മദാബാദ്, ബംഗളൂരു, ഭുവനേശ്വർ, ഗുവാഹത്തി എന്നിവരുമായി പങ്കിടും. ഓരോ കേന്ദ്രത്തിനും ഒരു അറ്റോമിക് ക്ലോക്കും ഉണ്ടായിരിക്കും.

ആറ്റം റെസൊണൻസ് ഫ്രീക്വൻസികൾ ഉപയോഗിച്ചാണ് അറ്റോമിക് ക്ലോക്ക് പ്രവർത്തിക്കുന്നത്. അസാധാരണ കൃത്യതയുള്ള ഈ ക്ളോക്കിൽ ഓരോ 100 ദശലക്ഷം വർഷത്തിലൊരിക്കലാണ് ഒരു സെക്കൻഡ് മാറുന്നത്. ജിപിഎസുമായി ബന്ധിപ്പിച്ചിട്ടുള്ള ഉറവിടങ്ങളിൽ നിന്ന് ഡാറ്റ ആക്‌സസ് ചെയ്യുന്ന സേവന ദാതാക്കൾക്ക് വിപരീതമായി ഡിജിറ്റൽ വാച്ചുകൾ, സെൽഫോണുകൾ, കമ്പ്യൂട്ടറുകൾ എന്നിവയിൽ പ്രദർശിപ്പിക്കുന്ന സമയം അറ്റോമിക് ക്ലോക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഉറപ്പാക്കുകയാണ് അറ്റോമിക് ക്ലോക്കുകൾ ചെയ്യുന്നത്. കാർഗിൽ യുദ്ധം ഒരു തദ്ദേശീയ സമയ സംവിധാനത്തിന്റെ അടിയന്തര ആവശ്യകത ഉയർത്തിക്കാട്ടിയിരുന്നു.വിദേശ ഉപഗ്രഹങ്ങളിൽ നിന്നുള്ള സമയ ഡാറ്റയെ ആശ്രയിച്ചതിനാൽ ശത്രു സ്ഥാനങ്ങൾ കൃത്യമായി ലക്ഷ്യമിടാനുള്ള ഇന്ത്യയുടെ ശേഷി തടസപ്പെട്ടു. ഈ മേഖലയിലെ തന്ത്രപരമായ മൂല്യം മനസിലാക്കിയ സർക്കാർ ഏഴ് വർഷം മുമ്പ് പദ്ധതി ആരംഭിക്കുകയായിരുന്നു.പദ്ധതി നടപ്പിലാക്കുന്നതിനായി ഉപഭോക്തൃ കാര്യ സെക്രട്ടറി അദ്ധ്യക്ഷനായ സമിതി രൂപീകരിച്ചിരിക്കുകയാണ്.

എൻ‌പി‌എൽ, ഐ‌എസ്‌ആർ‌ഒ, ഐ‌ഐ‌ടി കാൺപൂർ, എൻ‌ഐ‌സി, സി‌ഇ‌ആർ‌ടി-ഇൻ, സെബി, റെയിൽ‌വേ, ടെലികോം, ഫിനാൻഷ്യൽ സർവീസസ് എന്നിവയുൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികൾ സമിതിയിൽ ഉൾപ്പെടുന്നു.ലീഗൽ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) നിയമം, 2025ന്റെ കരട് പൊതുജനാഭിപ്രായത്തിനായി ജനുവരി 15ന് സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. ഫെബ്രുവരി 14നകം പ്രതികരണം നൽകണമെന്നാണ് ഉപഭോക്തൃ കാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.സർക്കാ‌ർ ഓഫീസുകൾക്കും പൊതു സ്ഥാപനങ്ങൾക്കും നെറ്റ്‌വർക്ക് ടൈം പ്രോട്ടോക്കോൾ (എൻടിപി), പ്രിസിഷൻ ടൈം പ്രോട്ടോക്കോൾ (പിടിപി) പോലുള്ള സിംക്രണൈസേഷൻ പ്രോട്ടോക്കോളുകൾ സ്വീകരിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന വ്യവസ്ഥകൾ. സൈബർ ആക്രമണങ്ങളിൽ പ്രതിരോധശേഷി ഉറപ്പാക്കുന്നതിന് സൈബർ സുരക്ഷാ നടപടികളും ബദൽ റഫറൻസ് സംവിധാനങ്ങളും പദ്ധതിപ്രകാരം നടപ്പിലാക്കും. കംപ്ലയൻസ് ഓഡിറ്റുകൾ നടപ്പിലാക്കി നിയമ ലംഘനങ്ങൾക്ക് പിഴ ചുമത്തുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

അതേസമയം, സർക്കാരിന്റെ മുൻകൂർ അനുമതിയോടെ ശാസ്ത്ര, ജ്യോതിശാസ്ത്ര, നാവിഗേഷൻ രംഗത്ത് ഇളവുകൾ അനുവദിക്കും.രാജ്യത്തിനുണ്ടാകുന്ന നേട്ടംഏകീകൃതവും കൃത്യവുമായ സമയപരിപാലന ചട്ടക്കൂട് രൂപീകരിച്ച് ഇന്ത്യയിലെ സമയ ക്രമീകരണത്തിൽ വിപ്ലവം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ കൃത്യമായ സാമ്പത്തിക ഇടപാടുകൾ, അടിയന്തര പ്രതികരണ ഏകോപനം, പൊതുഗതാഗതത്തിന്റെ ഷെഡ്യൂളിംഗ് എന്നിവ ഉറപ്പാക്കാൻ സാധിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.നിലവിൽ പല ടെലികോം സേവന ദാതാക്കളും ഇന്റർനെറ്റ് സേവന ദാതാക്കളും ഐഎസ്‌ടിക്ക് പകരം ജിപിഎസ് പോലുള്ള വിദേശ സമയ സ്രോതസുകളെയാണ് ആശ്രയിക്കുന്നത്. ഇത് സൈബർ സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യങ്ങളുടെ വിശ്വാസ്യതയ്ക്കും അപകടസാദ്ധ്യതകൾ സൃഷ്ടിക്കുന്നു. ഡിജിറ്റൽ ഉപകരണങ്ങളുടെയും ആശയവിനിമയ ശൃംഖലകളുടെയും സമന്വയം ഉപഭോക്തൃ സേവനങ്ങളും പ്രവർത്തന കാര്യക്ഷമതയും മെച്ചപ്പെടുത്തുകയും കൂടുതൽ ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. കൂടാതെ സമയത്തിൽ സ്റ്റാൻഡേർഡൈസേഷൻ ഉണ്ടാകുന്നതിലൂടെ നിയമപരമായ കാര്യങ്ങൾ സുഗമമാക്കുകയും വ്യാവസായിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ആഗോള മത്സരശേഷി വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

STORY HIGHLIGHTS:  centre-to-implement-one-nation-one-time

ReadAlso:

രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്: ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ട്രസ്റ്റ് നടപടി സ്വീകരിക്കണം: RSS | ayodhya-ram-temple-theft-rss-expresses-grief

കുഴൽ കിണർ നിർമാണത്തിനിടെ ഇരുമ്പ് കമ്പി 11 കെവി ലൈനിൽ തട്ടി ഷോക്കേറ്റു; തമിഴ്നാട്ടിൽ നാല് മരണം | Four borewell workers electrocuted near Mamallapuram

തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി ബംഗാൾ പൊലീസ് മരവിപ്പിച്ചു | tmc bank accounts west bengal police freeze 15 accounts

മുഖ്യമന്ത്രി വിജയ് കരൂർ സന്ദർശനത്തിനിടെ നടത്തിയ പ്രസംഗം തത്സമയം സ്‌കൂളിൽ പ്രദർശിപ്പിച്ചു; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ | Government school HM suspended for screening TVK event live in Karur

അയോധ്യ രാമക്ഷേത്രക്കൊള്ള: പ്രതികള്‍ മോഷ്ടിച്ച പണം ഓഹരിവിപണിയില്‍ നിക്ഷേപിച്ചെന്ന് കണ്ടെത്തല്‍

Tags: Anweshanam.comഅന്വേഷണം.കോംഅന്വേഷണം. Comtimeone nation one timetimingsഒരു രാഷ്ട്രംഒരു സമയംIndia

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies